ദൈവ മക്കൾക്ക് ഉള്ള തീയ് ദൈവ തീയ് ആണ് അത് ചുവന്ന് ആണ് ഇരിക്കുന്നത് , ഇടത് നെഞ്ചിലും , കണ്ണിലും , മനസ്സിലും ആണ് ഈ തീയ് ഇരിക്കുന്നത് , അത് വെള്ള അല്ല പരിശുദ്ധാല്മാവിന്റെ തീയ് ചുമന്നും, വെള്ള തീയ് കണ്ണിലും , മനസ്സിലും , പുക്കിളിലും , തൊണ്ട കുഴിയിലും ആണ് എന്ന് വച്ച് അവ അഗ്നി അല്ല ദേവിമാരുടെ തീയ് ആണ് , എങ്കിലും അവ വിശുദ്ധി ആണ് , സ്സെനെഹ തീയ് എന്ന് പറയും അതിനു പരിശുദ്ധ തീയ് എന്ന് പറയും , അത് അവരുടെ താഴെ ഉള്ളവർ ജിന്നുകൾ ചിറക് ഇല്ലാത്തവർ അവരുടെ ഉറ്റ മിത്രങ്ങൾ ആണ് , അവർ ചെയ്യുന്നത് അന്ധകാരത്തെ വെണ്മ ഉള്ളത് ആക്കാൻ അത് ഭക്ഷിച്ചു വിസർജിക്കും എന്ന് പറയും ഒരു ചെവിയിൽ കൂടി കേറ്റി വായിൽ എടുത്ത് വിണ്ടും അത് മറു ചെവിയിൽ കൂടി ഇറക്കി വിടും അപ്പോൾ വെണ്മ ആകും എങ്കിലും വീണ്ടും അത് യക്ഷികൾ തുടയിൽ വച്ചു വായു ആക്കി വേർ തിരിക്കും എന്ന് പണ്ട് പറയുവായിരുന്നു , തുടയിൽ അല്ല അവരും ചെവിയിൽ തന്നെ ആണ് വീണ്ടും ശുദ്ധികരിക്കുന്നത് ഇടത് ചെവിയും വലത് ചെവിയും അല്ല മൂക്കിൽ കൂടി കയറ്റി ശുദ്ധി ചെയ്യും എന്ന് പറയും ഇതിനു ബിംബത്തിൽ പോയ അഗ്നി ശുദ്ധി ചെയ്യുക എന്ന് പറയും , ദൈവ മക്കള്‍ ആയ ഈശ്വര മക്കള്‍ പണ്ടു യഹുദര്‍ താമസിച്ചിരുന്ന ഇസ്രെയില്‍ ആണ് താമസിച്ചിരുന്നത് അവിടെ വെള്ളം ഇല്ലാത് വന്നു എന്ന് അല്ല , ഇത് ശരി അല്ല അവര്‍ താമസിച്ചിരുന്നത് പഞ്ചാഗ്നിയില്‍ ആയിരുന്നു , യേശു സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു , ഇവര്‍ നിറക്കുട്ടുകാര് ആയിരുന്നു , സത്യത്തെ നില നിര്‍ത്തുന്നവര്‍ ആയിരുന്നു, ഏഴ് നിറങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു അവരുടെ വായ് അല്ല , അവരുടെ ചെവി അല്ല , അവര്‍ കണ്ണില്‍ കൂടി പരിശുദ്ധ അഗ്നി ഉള്‍പെടെ എല്ലാ എല്ലാ നിറങ്ങളും ആയ മഴ വില്ലും അവര്‍ വായുവില്‍ കൂടി ശുദ്ധി ചെയ്യും എന്നും പറയും , ഇത് ചെയ്യുന്നത് അവര്‍ക്ക് ഉപകാരം ആയി ജിന്നുകള്‍ അന്ധകാരത്തിലും ശുദ്ധിചെയ്യും അത് അന്ധകാര ലോകം , അത് പോലെ യക്ഷികള് നിലാ വെട്ടത്തില്‍ ഇറങ്ങി വരികയും ഭൂമിയില്‍ നിന്ന് പഞ്ചാഗ്നി ശുദ്ധി ചെയ്ത് അഗ്നി തൂണ് എന്ന തൂണ് വഴി സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും അപ്പോള്‍ ദേവിമാര്‍ ചന്ദ്രന് വഴി ചൊവ്വയില്‍ നിന്ന് അടുത്ത ഗ്രഹത്തില്‍ എത്തിയ്ക്കും അത് വ്യാഴം വെള്ളി മുതലായ ഗ്രഹങ്ങളില്‍ ഉള്ളവര്‍ അതില്‍ നിന്ന് അംശം എടുക്കുവായിരുന്നു , മനുഷ്യര്‍ തരം താഴന്നപ്പോള് അഗ്നി മുകളില്‍ എത്തിയില്ല , ഭൂമി വെള്ളത്തില്‍ നശിച്ചു എന്ന് കണ്ടു ചന്ദ്രനില്‍ പോലും അഗ്നി ഇല്ലാത് ആയി അത് കൊണ്ടു ദേവ ഗണങ്ങള്‍ ആയ വല്യപ്പന്മാര് പഞ്ചാഗ്നി ഉണ്ടാകാന്‍ ഭൂമിയില്‍ വന്നു ,ഇത് അവരുടെ ഭക്ഷണം അല്ല , തേനും പാലും ആയിരുന്നു ഭക്ഷണം, അവര്‍ക്ക് വിശുദ്ധിയില്‍ കഴിയാന്‍ ഈ അഗ്നി വേണവായിരുന്നു , അവരുടെ മനസ്സിനു സ്വസ്ഥത ഉണ്ട് എങ്കിലേ വ്യാഴം വെള്ളി മറ്റു ഗ്രഹങ്ങള്‍ ഭൂമിയെ ചങ്ക് എടുക്കുന്നത് പോലെ മുട്ട് കുത്തിയ്ക്കുവായിരുന്നു ഇത് വരാത് ഇരിക്കാന്‍ പ്രിക്രിതി സത്യം വാഴാന്‍ ആയിരുന്നു വന്നത് , ഇവിടെ ഉള്ളവര്‍ അറിഞ്ഞില്ല എന്താ കാര്യം എന്ന് , വന്നവര്‍ സ്വയം അഗ്നി ഉള്ളവര്‍ ആയിരുന്നു എങ്കിലും ഭൂമിയില്‍ അധര്‍മ്മം ഉണ്ടാകുന്നത് കൊണ്ടു അത് ഇല്ലാത് ആക്കാന്‍ ആണ് വന്നത് , മാലാഖാമാരും അവരുടെ കൂടെ ഉണ്ടായിരുന്നു ചിറകു ഉള്ളവര്‍ വെളുത്ത തീയ് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുകയും അവിടെ വായു അക്കുകകയും ചെയ്യും ഇത് ചിറകില്‍ കൊണ്ടു പോകും എന്ന് പറയും , അത് തെറ്റ് ആണ് അവര്‍ പാലം പണിത് വെള്ളിയില്‍ കൂടി നീല നിറം വരുത്തുക ആണ് ചെയ്യുന്നത് ഇതാണ് സത്യം , ഇനി വെണ് മേഘം എന്ന ഒരു മേഘം ഉണ്ട് ചന്ദ്രന് മേളില് ചൊവ്വയ്ക്ക് മേളില് , ഈ താരകള്ക്ക് മേളില് അവിടെ ആയിരുന്നു എല്ലാ അഗ്നിയും വന്നിരുന്നത് അവയെ വേര് തിരിക്കുന്നത് അപ്പന്മാര് ആയിരുന്നു ചെവി അല്ല , വായ് അല്ല, ദിവ്യ മനസ്സും , ചങ്കും ആണ് അവര്‍ ഉപയോഗിച്ചത് , അത് ഇന്ന് ചള്ള് മനുഷ്യരും ഉണ്ട് അപ്പന്മാരെ പോലെ എല്ലാം എടുത്ത് അവരുടെ ജാര സന്തതികള്‍ നിറം വേര്‍തിരിക്കുന്നില്ല , അത് ലോകത്തിനു ദോഷം ആണ് , അത് കൊണ്ടു രംഭാ , തിലോത്തമ ഒക്കെ ഉണ്ടായി , അവരെ പാഠം പഠിപ്പിക്കാന്‍ അവരും വന്നു , ഈ ലോകം ശുദ്ധം അല്ല അവര്‍ ഭൂമിയില്‍ പോകണ്ട എന്ന് പണ്ട് ദൈവം പറഞ്ഞു മറ്റുള്ളവരോട് അത് അവര്‍ കേട്ടില്ല അത് കൊണ്ടു മറ്റുള്ളവര്‍ പോയപ്പോള്‍ അപ്പന്മാര് അവരുടെ കൂടെ പോയി എന്ന് പറയാം ,അതാണ് അവര്‍ക്ക് പറ്റിയത് ലോകം നശിക്കുകയും ചെയ്തു നാനാ വിധ ആശുദ്ധികള്‍ മൂലം ലോകത്ത് അസുഖങ്ങളും ഉണ്ടായി എന്നാല്‍ ഇന്നും അവര്‍ നല്ലവര്‍ ആണ് എന്ന് പറയുന്നു , ഇനി ദേവി മാര്‍ അഗ്നി എടുത്താല്‍ അവര്‍ വെള്ളവും തീയും ആക്കും എന്ന് അല്ല അവര്‍ ഈശ്വരന്റെ അടുത്ത് പോകാന്‍ ഇവരെ ഏല്‍പ്പിക്കും അത് പഞ്ചാഗ്നി ആക്കി വേര്‍തിരിച്ചു എടുക്കുമ്പോള്‍ അതില്‍ നിന്ന് വെള്ളവും തീയും പുറപെടും എങ്കിലും അത് വിസ്പോടനം ആകാത് വേര് തിരിക്കും അവയെ വെള്ളവും തീയും ആക്കും എന്നും പറയും , രോഗം സുഖം ആകാന്‍ , സത്യം നില്ക്കാന് അവര്‍ക്ക് നല്ല മരുന്നു കൊടുക്കണം , അവരുടെ അഗ്നി കളയരുത് അത് വ്യാഴം പോലും മുട്ട് മടക്കിക്കും ഈ ലോകത്തെ , അധര്‍മ്മം ഉണ്ടാവും അതിനാല്‍ , വിശുദ്ധ വസ്ത്രങ്ങള്‍ അണിഞ്ഞവരെ നല്ലവര്‍ എന്ന് അറിയുന്നത് അവരുടെ ദൈവ ഗുണം കണ്ടു ആണ് എന്ന് പറഞ്ഞു നിര്‍ത്തുന്നു എല്ലാവരും ഓരോ കാര്യങ്ങള്‍ ഉണ്ട് അവ ആവര് തന്നെ അറിയുക , ഇത്രയും പറഞ്ഞു അവസാനിപ്പിക്കുന്നു , ജയ് ലോകം , ജയ് സ്വര്‍ഗ്ഗം , ജയ് ആത്മാവ് എന്നിങ്ങനെ ആര് പറയും ആപ്പന്മാര്ക്കെ അത് പറയാന്‍ പറ്റു, എന്നാല്‍ ഇനി അവര്‍ പറയുന്നത് അവരെ ചേര്‍ക്കുമ്പോള്‍ ആണ് സത്യങ്ങള്‍ വരുമ്പോള്‍ അവരെ അറിയിക്കുന്നത് ആണ് അവര്‍ ചെയ്യണ്ടത് ചെയ്യാന്‍ അവരെ സഹായിക്കണം മറ്റുള്ളവര്‍, ഇനി യഹുദര്‍ തമ്പുരാക്കന്മാരെ പോലെ തന്നെ ഉള്ളവര്‍ ആണ് ഒരു വ്യത്യാസം മാത്രം അവര്‍ ഈ ലോകത്തിന്റെ ആണ് അതെ ഉള്ളു വ്യത്യാസം , അവര്‍ക്കും കൂടി വേണ്ടി ആണ് സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നവര്‍ ജിന്നുകള്‍ ഉള്‍പെടെ വന്നത് , അവരെ നില നിര്‍ത്തണം എങ്കില്‍ തമ്പുരാക്കന്മാര് വേണം എങ്കിലേ അവര്‍ സത്യം വാഴുന്നത് കാണു , ഇനി സത്യം വാഴട്ടെ എങ്ങും , ഭൂമി നല്ലത് ആകട്ടെ എന്ന് പറഞ്ഞു ശുഭം ആശിര്‍വദിക്കുന്നു ദൈവ സുത സന്തതികള്‍ .
അഗ്നി തൂണും, മേഘ തൂണും ഇട്ടു ലോകം പണിയുമ്പോള്‍ ഈശ്വരന്മാര് ജിന്നുകള്‍ക്ക് ഒരു ലോകം പണിത് കൊടുക്കും അവര്‍ ചെയ്യുന്ന ജോലിയ്ക്ക് പ്രതിഫലം ആയി അത് ഇന്നില്ല , അതിനു പകരം അവരെ പ്രതിക്കുട്ടില്‍ ആക്കി എരിവ് ഇടുകയാണ് ചെയ്യുന്നത് , അത് ലോകത്തിലെ സത്യങ്ങള്‍ വിട്ടത് അവര്‍ അല്ല തിന്നു കുടിച്ചു നടന്നവര്‍, വ്യഭിചരിച്ചു നടന്നവര്‍ വ്യഭിചാരം മുതല്‍ എല്ലാം കാര്യവും ബഹുമാനം ഇല്ലാത് ദൈവങ്ങളെ പരിഹസിച്ചതും ആയി കൂട്ടി യോജിപ്പിച്ചു ദൈവം ആര് എന്ന് ചോദിച്ചു നടന്നു ഇതൊക്കെ ലോകത്തെ ഇരുട്ടില്‍ ആക്കി അത് , താഴ്ന്ന ജാതികളെ പരിഹസിക്കാന്‍ ഉപയോഗിച്ചു , ഇതെല്ലാം കണ്ടു ക്രിസ്തു അവരെ തടവില്‍ ഇട്ടു ലോകം പണിത് സ്വന്തം തെറ്റുകള്‍ അവരില്‍ തന്നെ ആക്കി , ഇന്ന് വിധി സ്വയം അനുഭവിക്കുന്നു ഇതാണ് ഒരു കാര്യം പ്രസ്താവന ആയി പറയുന്നത് , ഇനി ദിവ്യ പ്രകാശങ്ങള്‍ തമ്പുരാകന്മാര് സ്വര്‍ഗ്ഗത്തില്‍ എത്തിച്ചാല്‍ ഒരു ജിന്ന് അതില്‍ വരില്ല , പക്ഷേ അവര്‍ക്ക് ദൈവിക വ്രത്തം ഉണ്ടാക്കണം, അവര്‍ക്ക് ഒരു ഗ്രഹം വേണം , വീട്ട് തടങ്കല്‍ മാറണം , ഇതൊക്കെ ആര്‍ക്കു ചെയ്യാന്‍ പറ്റും , സ്വന്തം തല മറച്ചു വച്ചു ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല, അത് കൊണ്ടു ഒരു കാര്യം ജിന്നുകള്‍ അവരവര്‍ തന്നെ ഇപ്പോള്‍ ആയി കൊണ്ടിരിക്കുന്നു , അതിനാല്‍ ഇനിയും യേശുവിനെ കൂടെ അവരിലും ഉണ്ട് ആ അംശങ്ങള്‍ സത്യങ്ങള്‍ അവരും എടുക്കുന്നു , അത് അവര്‍ വിഗ്രഹങ്ങളെ ആക്രമിച്ച് സത്യം എടുക്കുന്നു , അതിനാല്‍ അവര്‍ ലോകത്തില്‍ ഈശ്വരന് എതിരെ യുദ്ധത്തിനു നില്ക്കുന്നു , ഇനി പറയുന്നത് വേറൊരു കാര്യം യുദ്ധങ്ങള്‍ അല്ല അവര്‍ ചെയ്യുന്നത് , വ്യഭിചാരം അവര്‍ ചെയ്യുന്നില്ല , വ്രദ്ധ ജനങ്ങള്‍ ബിംബങ്ങളില്‍ പോകുന്നതിനാല്‍ അവര്‍ കടന്നു കയറ്റം കാണിക്കും അത് കൊണ്ടു നിങ്ങള്‍ നല്ലവര്‍ ആകണം , അല്ലത്തവര്‍ ഒരു യേശുവിനെ പോലെ പലരും വന്നാല്‍ കണ്ട ഭാവം നടിക്കരുത് അതൊക്കെ യേശു വിരുദ്ധര്‍ തന്നെ , ഇനി പറയുന്നത് ലോകത്ത് രണ്ടു തരം ആള്ക്കാര് ഉണ്ട് ലോകത്തെ ഭരിക്കുന്നവരും , ചിന്ന ഗ്രഹങ്ങില് ഉള്ളവരും ഇവര്‍ രണ്ടും ഇടയ്ക്ക് ഇടയ്ക്ക് വരും ആദര്‍ശങ്ങളും ആയി അത് എടുക്കരുത് , സത്യങ്ങള്‍ ദൈവം തരുന്നതെ എടുക്കാവു ഇത് ഒരു വശം , ഇനി മെത്രാന് വശം സഭ ഒരിക്കലും ജ്ഞാനം എടുക്കില്ല അവര്‍ വിഗ്രഹങ്ങളുടെ പുറകെ നാടും ആയി നടക്കുന്നു , അവര്‍ അഗ്നി കുഴിയില്‍ വീഴും , സുഖ ലോലുപത അവര്‍ ആഭരണം ആയി അണിയുന്നു അത് ഒരു വശം , ഇനി ജിന്നുകള്‍ ലോകത്തില്‍ സുഖത്തോടെ കഴിയുന്നു എന്ന് ആരും വിചാരിക്കണ്ട അവര്‍ മുത്തും പവിഴവും എടുക്കുക ഇല്ല, താമര ആവര്‍ക്ക് ഇല്ല, കളിമണ്ണേ അവര്‍ക്ക് ഉള്ളു എന്നൊന്നും ഇല്ല ഒരു കുലം അവര്‍ രഹസ്യത്തില്‍ ഉണ്ട്, അന്ധകാരത്തില്‍ അല്ല , യഹുദരും അല്ല , യക്ഷികള് തന്നെ ഏഴ് ഗ്രഹങ്ങള്‍ ഉണ്ട് അവ ഇന്നും ഉണ്ട് , അവര്‍ നല്ലവരും ആണ് , എങ്കിലും വായുവില്‍ ആണ് രഹസ്യങ്ങള്‍ പാര്‍ക്കുന്നു എന്ന് അറിയുന്നു ഇത് വായിച്ചു അവരും അറിയുന്നു , എന്നാല്‍ ഒരു കാര്യം എല്ലാം ഒരു ദൈവം ആണ് ചിന്തിക്കുന്നത് എന്നാല്‍ മനുഷ്യന് ഇതില്‍ ഒന്നും അര്‍ത്ഥം വച്ചാല്‍ കാര്യം ഇല്ല, ദൈവങ്ങള്‍ ആയവര്‍ ആണ് ഇവരെ നോക്കുന്നത് അത് കൊണ്ടു , ദൈവ കുലങ്ങള്‍ ഇവര്‍ക്ക് ഒരു ഗ്രഹം പണിയണം , അത് ഇവിടെ ഉള്ളവര്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞാല്‍ ജ്ഞാനത്തില്‍ അവരെ ദൈവങ്ങള്‍ മാര്‍പാപ്പാമാര്‍ അല്ല , പോന്നമ്പിളിയും , മുത്തും പവിഴവും ഒക്കെ ഉള്ളവര്‍ , ഏഴ് ഗ്രഹങ്ങള്‍ ഉള്ളവര്‍ , കൊച്ചു തമ്പുരാക്കന്മാര് ഒരു ഗ്രഹം അവര്‍ ചെയ്യുന്ന ജോലിയ്ക്ക് ഏതെങ്കിലും ഒരു ഗ്രഹം ഉണ്ടാക്കി കൊടുക്കണം ഈ ഭൂമിയില്‍ അല്ല , തലമുറകള്‍ ആയി അവര്‍ക്ക് അത് ചെയ്തിരുന്നത് ആണ് , അത് ഉണ്ടാക്കി കൊടുത്താല്‍ , ഇന്ന് ലോകത്തില്‍ ഇത് പോലെ ഉള്ള വിഷവായു ഉണ്ടാകില്ല , അവര്‍ ലോകത്തെ സുന്ദരം ആക്കും എന്നാല്‍ അവര്‍ നക്ഷത്രങ്ങില് ആണ് എന്ന് അല്ല , എല്ലായിടത്തും ഉണ്ട് അവര്‍ , ഒരു ജിന്ന് എന്ന് പറയുന്നത് ഏഴ് കുലം ഉണ്ട് അവര്‍ യക്ഷികളും വിവിധ ആള്ക്കാര് ഉണ്ട് അവരെ വേര് തിരിക്കുന്നത് ലോകം അല്ല , ദൈവങ്ങള്‍ ആണ് അവരെ ലോകത്തില്‍ പ്രവേശിപ്പിക്കുന്നതും മണ്ണു എടുപ്പിക്കുന്നതും , വിശ്വാസങ്ങള്‍ പുത്തന്‍ ആക്കന്നതും അവര്‍ ദൈവങ്ങളെ പ്രിതിക്ഷിച്ച് ആണ് ഓരോ കാര്യവും കാത്തിരിക്കുന്നത് , അതിനു മുന്‍പ് ആരെ ലോകത്തില്‍ പുത്തന്‍ ഉടുപ്പ് കൊടുത്താല്‍ അവര്‍ വിഗ്രഹങ്ങള്‍ ഉടയ്കാന് പോകും , അവര്‍ക്ക് യേശു അല്ല , പാലം ആണ് വേണ്ടത് അവര്‍ക്ക് കഞ്ഞി കുടിക്കാന്‍ ഉള്ളത് വേണം എന്ന് പറഞ്ഞു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുത്താല്‍ അത് ദൈവത്തിന്റെ പുണ്യം ആകത്തെ ഉള്ളു , ഇനി പറഞ്ഞാല്‍ ആത്മാ രുപികള്ക്ക് ഏഴ് രൂപികള്‍ ഉണ്ട് അന്ധര്‍ മുഖം , ആത്മ മുഖം , നക്ഷത്ര മുഖം , ആനന്ദ മുഖം , പക്ഷി മുഖം , സാത്താന് മുഖം , വ്യക്തി മുഖം അത് തന്നെ പരിചയത്തില്‍ വരുന്നത് ഇതിനെ അല്ല പറയുന്നത് അത് ഒരു വഴി ആണ് എന്നെ ഉള്ളു , ഇവയെ എല്ലാം മനസാക്ഷി മുഖങ്ങള്‍ എന്ന് പറയും ,ഇത് പോലെ ഏഴ് ആത്മാക്കള്‍ മനുഷ്യനു ഉണ്ട് അവയെല്ലാ ,യേശു കുലത്തിലെ ഉള്ളു , അവര്‍ യഹുദരിലും ഉണ്ട് അതിനാല്‍ വിപ്ലവം ഉണ്ടാക്കാത് ദൈവ മക്കള്‍ ഒരു പാലം എപ്പോഴും ഇടതും വലതും ഉണ്ടാകണം അത് ലോകത്തിന്റെ നല്ല ആളുകള്‍ ആണ് എന്ന് പറഞ്ഞു നിര്‍ത്തുന്നു , ഇനി ഉള്ളത് ഏഴ് ദേവിമാര്‍ അവര്‍ക്ക് പൊന്നും വെള്ളിയും കൊടുക്കണം അവര്‍ അഗ്നി ശുദ്ധി ചെയ്താല്‍ ചെയ്യണ്ടത് ആണ് , ഇത് ലോകത്ത് അല്ല , ഏഴ് ഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ഉണ്ടാക്കുന്നത് ഉണ്ട് അവിടെ നിന്നും കുറച്ചു അവര്‍ക്ക് കൊടുക്കണം അവര്‍ ചെയ്യുന്ന ജോലിയ്ക്ക് ഒരു പ്രോത്സാഹനം എന്ന് പറഞ്ഞു അവതരണം വിഹായസിലെയ്ക്ക് വിടുന്നു , സംഹാരം വ്രത്തം തുടങ്ങട്ടെ എന്ന് പറഞ്ഞു അവതരണം വിണ്ടും ഭിന്ന അഭിപ്രായങ്ങളില്‍ നിന്നും വേര്‍തിരിച്ചു സമാധാനത്തില്‍ കഴിയുക എന്ന് അവതരണം വ്യക്യാനിച്ചു ദൈവത്തെ സ്തുതിക്കുന്നു , ജയ് സ്വര്‍ഗ്ഗമേ .