ഏഴ് രശ്മി ഒരു രേഖ എന്നാല്‍ ആറു രശ്മി ആര്‍ക്കും കൊള്ളത്തില്ല അത് പത്ത് ചക്രം ആയി മാറും, അത് പാലം ആകില്ല എന്നാല്‍ ഒരു രശ്മി നല്ലത് എന്ന് പറയും , ഇനി പറയാം ഏഴ് രശ്മികള്‍ ഒരു നിലാവ് എന്ന് പറയും , ഇത് കണ്ണില്‍ അല്ല വിശ്വാസത്തില്‍ ആണ് ഉള്ളത് , ഇനി പറഞ്ഞാല്‍ ഏഴ് നിലാവ് പത്ത് വിശ്വാസം ആകുമോ അത് ഒരു വെള്ളി എന്ന് പറയും , ഇനി ഒന്നും ഇല്ല രശ്മി , രേഖ , രണ്ടും സ്വര്‍ഗ്ഗത്തിലേയ്ക്ക് കാണിക്കുന്നു അത് ഏഴ് ദേശം ഉണ്ട് എങ്കില്‍ അവിടെ മുഴുവന്‍ ഏഴ് വെള്ളി ആയി നില്ക്കും ഇത് ആര്‍ക്കും ഇല്ല മിശിഖായ്ക്കും ഇല്ലായിരുന്നു ഈ രശ്മികള്‍ എങ്കിലും ഒരു കുലത്തില്‍ ഉണ്ട് അത് തമ്പുരാന് കുലം ആണ് അവര്‍ അന്ന് വേര് അറ്റുപോയിരുന്നു കുലവിഗ്രഹങ്ങളുടെ പുറകെ പോയി വംശം നാരു വിട്ടു പോയി ഇന്ന് പലരും പുത്തന്‍ അച്ചി പോലെ നടക്കുന്നു , കവചം ഇല്ല , പാലവും ഇല്ല , നരകത്തില്‍ അവര്‍ പോകും , എങ്കിലും കുറെ വിവരം വന്നു അഞ്ചു പേര് ശനിയില്‍ നിന്ന് മാറി മുന്നോട്ടു പോയി ഗ്രഹം ഭരിക്കാന്‍ തുടങ്ങി അതില്‍ ആരും തന്നെ യഹുദരിലും ഇല്ല , പള്ളിക്കാരിലും ഇല്ല , മേത്രന്മാരിലും ഇല്ല, പെന്തിക്കൊസിലും ഇല്ല, ഞങ്ങളുടെ കുടുംബത്തില്‍ ആണ് താനും അതായത് പത്ത് മുത്ത് വീണു ഏഴ് ചക്രം ആയി അതില്‍ ഒന്ന് വല്യപ്പന്മാര് എടുത്തു ചക്രം ചവുട്ടി നാല് ദേശം തിരിച്ചു അത് തന്നെ പത്ത് മക്കള്‍ ബലം എടുത്തു ഏഴ് തീയ് എടുത്തു പള്ളി തിരിച്ചു ചക്രം ഓടിക്കുകയും ചെയ്തു ഇതൊക്കെ ലോകത്തിന്റെ കാര്യം , ഇനി ഉള്ളത് ആരിലും കാണാത്ത വെള്ളി ഏഴ് ലോകത്ത് ഉണ്ട് അത് കൊണ്ടുവന്നു മനസ്സില്‍ പള്ളി കെട്ടി പായ് വിരിച്ച് പൊന്നമ്പലം ആക്കി ഒരു ലോകം ആയി ഇതൊക്കെ ഗ്രഹങ്ങള്‍ ആയിരുന്നവ ആണ് എന്നിട്ടും ചെമ്പ് ആയി പോയി അതാണ് അവിടുത്തെ കാര്യം , ഇനി പറയാം ചങ്ക് കിട്ടിയവര്‍ ഏഴ് ചങ്ക് കൂടി എടുത്തു വള്ളി കെട്ടി പണിയാന്‍ ആണോ അത് സ്വര്‍ഗ്ഗം കെട്ടാന്‍ ആണോ മനുഷ്യരെ ലോകത്ത് നിന്ന് യേശു ലോകത്ത് എത്തിയ്ക്കാന്‍ ആണ് ഏഴ് ചങ്ക് സ്വര്‍ഗ്ഗത്തില്‍ നിന്ന് കൊടുക്കുന്നത് അത് തന്നെ വീണ്ടും എടുത്താല്‍ താമര അല്ല വില്ല് ആയി വരും മൊത്തം ലോകം ഇങ്ങ് എടുക്കും അതാണ് ബ്രാമണന്‍ എഴ് വെള്ളി വരെ പോകു അപ്പുറം ജ്ഞാനം ഇല്ല എന്ന് പറയും അര്‍ത്ഥം ചെമ്പ് കണ്ടു തിരിച്ചു പോകും ഇതാണ് ലോകത്തിന്റെ കാര്യം , രശ്മികള്‍ ലോകത്തിനു ജ്ഞാനം പകരാനും പുണ്യം കിട്ടാനും ഉപകരിക്കും അത് ഒരു ലോകത്തെ പൊക്കി തൂണില്‍ നിര്‍ത്തും എങ്കിലും ഒരു വശവേ ഉള്ളു കാണുന്നത് അതിനാന് ഏഴ് രശ്മി വേണം എല്ലായിടവും ഒരുപോലെ ആകാന്‍ ഭൂമി മൊത്തം പൊങ്ങാന്‍ എന്നാല്‍ ഇത് വന്നാല്‍ താമര അല്ല വെള്ള താമര അല്ല ഇരു ചെമ്പ് ഇറങ്ങി പായ് വിരിഞ്ഞു മുറ്റം കെട്ടി നല്ല കുഞ്ഞുങ്ങള്‍ അവിടെ ജനിക്കും ജ്ഞാനം ഓടും എന്ന് പറയും , ഇനി രേഖ ഉണ്ടായാല്‍ പത്ത് മലഹ എന്ന് പറഞ്ഞു അല്ല പറയണ്ടത് അത് ദൈവ വരം കിട്ടി എന്നാണ് ഒരു ഭൂമി പോക്കും എന്ന് പറയും അര്‍ത്ഥം ഏഴ് ശനിയെ കയ്യില്‍ നിര്‍ത്തും എന്ന് പറയും ഇതൊക്കെ വലിയ കാര്യം ആണ് ഉന്നതര്ക്കെ പറ്റു എന്ന് അല്ല , യേശു ഗുണം ഉള്ളവര്‍ക്ക് അന്യഭാഷ ഉള്ളവര്‍ക്ക് ഇതൊക്കെ ഉണ്ട് എന്ന് അല്ല , അത് വംശത്തില്‍ നിന്ന് ആണ് വരുന്നത് എന്ന് പറഞ്ഞാല്‍ ഏഴ് കുലം കൂടി ഒന്നിച്ചു നിന്ന് ഇതൊക്കെ ചെയ്യാം എന്ന് അല്ല, ആയിരം വെള്ളി ഒക്കെ ഉണ്ടാകണം യേശു ലോകത്ത് മുറ്റം കെട്ടണം എന്നും അല്ല, അമാനുഷ്യന്‍ ആകണം എന്ന് പറയും അതാണ് അര്‍ത്ഥം, കണ്ണ് മിഴിച്ചു നടക്കണം എന്ന് അല്ല, ആത്മാവില്‍ സ്വര്‍ഗ്ഗത്തില്‍ എത്തിയവര്‍ ആകണം , അങ്ങനെ ആണ് എങ്കില്‍ ഏഴ് ലോകം കൂടി കാണും എന്നും പറയും ഇത് ഒക്കെ രഹസ്യം ആണ് അവരവര്‍ തന്നെ ആണ് എല്ലാം ലോകവും സ്വര്‍ഗ്ഗത്തില്‍ അവര്‍ എത്തി എന്ന് മാത്രം , ഇനി വിശ്വാസങ്ങള്‍ ആണ് ഉള്ളത് അത് രഹസ്യം ഉള്ളത് കൊണ്ടു രഹസ്യം പറയാം അഞ്ചു കുരങ്ങു പായ് വിരിക്കുമോ എന്ന് ചോദിച്ചാല്‍ അര്‍ത്ഥം മനസ്സില്‍ ഏഴ് ലോകം വന്നാല്‍ സ്വര്‍ഗ്ഗം പോയി അവര്‍ കുരങ്ങ് അല്ല എന്ന് പറഞ്ഞു അവരെ വീന്റെടുക്കും എന്ന് അര്‍ത്ഥം അതിനു ശരാശരി അര്‍ത്ഥം ലോകം ഒരുവനിലും ഇല്ല അര്‍ത്ഥം താമര ആണ് എങ്കില്‍ പോലും വള്ളി ഇല്ല എന്ന് പറഞ്ഞു മുത്ത് ഇട്ടു കൊടുക്കും എന്ന് അര്‍ത്ഥം, ഇതിനാണ് ആണ് വിശ്വാസം എന്ന് പറയുന്നുത് ആളിനെ കണ്ടു അല്ല , രാശി നോക്കി അല്ല, പ്രമാണം മാത്രം നോക്കി യേശു എടുത്തോണ്ടു പോകും എന്ന് അര്‍ത്ഥം അതാണ് യേശു ലോകത്ത് വിശ്വാസങ്ങള്‍ കല്പനകളില് കൊടുത്തത് അത് പാലിക്കണം എന്ന് സാരം എന്ന് പറഞ്ഞാല്‍ ദൈവത്തെ മാനിക്കണം എന്ന്, അച്ചന് സ്വര്‍ഗ്ഗത്തില്‍ നിന്ന് വരും എന്ന് പറഞ്ഞാല്‍ ആയിരം വെള്ളി പുണ്യം കിട്ടും എന്ന് പറയും അര്‍ത്ഥം ജ്ഞാനം സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും എന്ന് അര്‍ത്ഥം ഇനി ഒന്നും ഇല്ല രേഖ , രശ്മി എല്ലാം മുത്ത് അല്ല അന്ജാനത്തെ നീക്കുന്നത് ആണ് യേശു അയക്കുന്നത് ആണ് എന്ന് പറഞ്ഞാലും അത് അത് യേശുവിനു മേളില് നിന്ന് ആണ് വരുന്നത് അത് ഈശോ അല്ല വലിയ ദൈവം ആണ് എന്ന് പറയാം , അത് പൂര്‍ത്തി ആക്കാന്‍ ദൈവം വരും എന്ന് പറഞ്ഞു ഇരുന്നാല്‍ ആര്‍ക്കും കിട്ടില്ല ദൈവം തരുന്നത് അല്ല എന്ന് അല്ല അത് വിശ്വാസങ്ങളില്‍ എത്തുമ്പോള്‍ ദൈവം തരുന്നത് ആണ് എന്ന് പറയും , രശ്മി കിട്ടിയാല്‍ ലോകവും , സ്വര്‍ഗ്ഗവും എന്ന് പറയില്ല ഈ ലോകത്ത് മാത്രം സ്വര്‍ഗ്ഗം ആയി ഇരിക്കാം എന്ന് അര്‍ത്ഥം അവരുടെ ഉള്ളില്‍ സ്വര്‍ഗ്ഗം കാണും , എന്നാല്‍ പകരണം എന്ന് ഇല്ല ഗോളം ആണ് അത്, അത് വിശ്വാസം ആയി പോകും എന്ന് ആണ് സാരം , എന്നാല്‍ അതിനു അപ്പുറം ലോകത്തിനു ഭൂമി ആയാല്‍ രേഖ രണ്ടു വശവും ആയി ഒരു രശ്മി പോലെ ആകുമോ നേര് രേഖ അല്ലെ അത് രണ്ടു അറ്റവും ഒരു പോലെ നില്ക്കും അതാണ് പ്രപഞ്ചം എന്ന് പറയുന്നത് അതിനു വേലി ഇല്ല പാലം ആണ് ഉള്ളത് ഈ ആള്‍ക്ക് ലോകം മുഴുവന്‍ സംരക്ഷിക്കാന്‍ പറ്റും , അപകടം ഒഴിവാക്കാന്‍ പറ്റും സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും വിശ്വാസം എടുക്കാന്‍ പറ്റും അതിനാണ് വന്‍ ശക്തികള്‍ ഓരോരുത്തരെയും ഇനം തിരിച്ചു എടുക്കുന്നത് ലോക സമാധാനം ഉണ്ടാവാന്‍ അവര്‍ വേണം എന്ന് അര്‍ത്ഥം ഇനി ഒന്നും ഇല്ല സത്യ ഗുണങ്ങള്‍ ദൈവ ഗുണങ്ങള്‍ എന്ന് പറയും അതിനു ജ്ഞാന ഗുണം എന്നും പറയും, ഇത് യേശു ഗുണത്തിന്റെ മുന്നോടി ആണ് എന്ന് അല്ല , സത്യ ഗുണങ്ങള്‍ ഒരു പടി മുന്നില്‍ പോകും എന്ന് അര്‍ത്ഥം , യേശു അവിടെ പ്രാകാശം കൊടുക്കും എന്ന് സാരം .
വിശ്വാസങ്ങള്‍ നാല് വിധം ഏക വിശ്വാസം , നാമ വിശ്വാസം , ആത്മ വിശ്വാസം , ജ്ഞാന വിശ്വാസം , ഇതില്‍ ഏതും ഒന്നില്‍ വരും സത്യ ദൈവ വിശ്വാസത്തില്‍ അത് തന്നെ ഏക ദൈവം ഒന്ന് തന്നെ അത് മാത്രവേ പേര് പോലും ഇല്ലാത്തത് ഉള്ളു , എന്നാല്‍ പല പേരുകള്‍ ഉണ്ട് എങ്കിലും ഒന്നും തന്നെ ആര്‍ക്കും അറിയില്ല , ഭൂമിയില്‍ അജ്ഞാത വാസം കഴിക്കുവോ ദൈവം അത് ഇല്ല , ചെമ്പും ഇരിമ്പും ഒക്കെ മനുഷ്യന്റെ ജ്ഞാനം വിട്ട കാര്യങ്ങള്‍, ഇനി സത്യ ഗുണങ്ങള്‍ ജ്ഞാനത്തിന്റെയും എന്ന് പറഞ്ഞാല്‍ ശാന്ത ശീലം ആയി എന്ന് അല്ല , സത്യ ഗുണങ്ങള്‍ ആത്മാവിന്റെ ഗുണങ്ങള്‍ ആണ് അത് സ്വര്‍ഗ്ഗത്തിലെ കാണു , അതിനാല്‍ അവരെ വേര്‍തിരിച്ചു അറിയുന്നത് മര്‍മ്മം വച്ച് ആണ് അവര്‍ ചിന്താ ശിലര്‍ ആണ് എന്ന് അല്ല, സത്യം മാത്രം പറയും , തല പോയാലും ഉപദേശിക്കുന്നത് വിശ്വാസം അല്ലങ്കില്‍ മറന്നു കളയും തലയില്‍ വയ്ക്കില്ല ഇതാണ് ജ്ഞാന ഗുണം , എങ്കിലും ഒരു അവസരത്തില്‍ അവര്‍ അത് എടുത്തു വീണ്ടും മുത്ത് ഇട്ടു കൊടുത്തു അവരുടെ തന്നെ ആക്കും അതിനാണ് ഈശ്വരന് എല്ലാവരെയും ഒരുപോലെ കാണണം എന്ന് പറഞ്ഞത് , ഇനി ലോകങ്ങള്‍ ഒന്നും രണ്ടും കഴിഞ്ഞാല്‍ അര്‍ത്ഥം രേഖകള്‍ കഴിഞ്ഞാല്‍ മുത്ത് ഇല്ല , മനസ്സ് മാത്രം വിശ്വാസത്തില്‍ എത്തും ഇതിനു വിശ്വാസം എന്ന് പറയും അത് രഹസ്യം വായു സ്വര്‍ഗ്ഗത്തില്‍ എങ്ങനെ പോകും എന്ന് മനസ്സില്‍ ആക്കുക അത് പോലെ ആത്മാവ് ആത്മാവിനു പുണ്യം കൊടുത്തു യേശു ലോകത്ത് പോയി വിശ്വാസം ആയി പോകുന്നതിനു ലോകം പോകും എന്ന് പറയും എങ്കിലും അത് ലോകത്തിനു മേളില് ആണ് അവിടെ യേശു ഗുണം പോയാല്‍ മനസ്സില്‍ അംശം ഇല്ല , വിവാഹം ആണ് പിന്നെ ആത്മ വിവാഹം അത് സ്വര്‍ഗ്ഗത്തിലെ കാര്യം ആണ് പഞ്ചാഗ്നി വരുന്നു എന്ന് ആണ് അര്‍ത്ഥം , അതിനു സ്വര്‍ഗ്ഗ ഗുണം ഭൂമിയില്‍ വന്നു വീശും എന്ന് പറയും ഇനി ഒന്നും ഇല്ല സത്യ ഗുണങ്ങള്‍ പാലിലും തേനിലും വലുത് എന്ന് പറയും അത് പഞ്ചാഗ്നി പോകുന്നവര്‍ക്ക് ആണ് ഇത് , എന്നാല്‍ അഗ്നി തന്നെ കയ്യില്‍ വച്ചു കളയരുത്, മനസ്സില്ദൈവത്തിനു അല്ലാത് സ്ഥാനം കൊടുക്കരുത് എന്ന് പറയും , താപസ്സര്‍ വിവാഹം കഴിക്കവോ എന്ന് ഒന്നും ഇല്ല എങ്കിലും പാലം അവര്‍ക്ക് നഷ്ടപെടാറുണ്ട് , കാര്യം നക്ഷത്രങ്ങള്‍ തല കളയാന്‍ വരും അത് രോഗം വരുത്തും എന്ന് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ മാനം എന്നും ഗുണം ഉള്ളത് അത് മനസ്സ് തന്നെ അവിടെ യേശുവിനു മാത്രവേ ഇടം കൊടുക്കാവു എന്ന് ആണ് അര്‍ത്ഥം , ഇനി പറഞ്ഞാല്‍ പഞ്ചാഗ്നി ആയാല്‍ യേശു മുന്നില്‍ വന്നു നക്ഷത്രം മാറ്റും എന്ന് ഇല്ല , എങ്കിലും ജ്ഞാനം തരും അത് കറ കളഞ്ഞു ജീവിക്കാന്‍ ആണ് എന്നാല്‍ മുറ്റം വെടിപ്പാക്കണം മുന്‍ വശം തിരുനെറ്റി മുറ്റം എന്ന് പറയും അത് പഞ്ചാഗ്നി വന്നാല്‍ താപസ്സര്‍ യേശുവിനു മുകളില്‍ വരും എന്ന് അല്ല , നക്ഷത്രം വിട്ടുപോകും എന്ന് ആണ് അര്‍ത്ഥം , ഇനി ഒന്നും ഇല്ല പാലം മുറ്റത്ത് ഉണ്ടെങ്കില്‍ യേശു കൂടെ ഉണ്ട് എന്ന് അര്‍ത്ഥം എന്ന് ഒരു അര്‍ത്ഥം ഉണ്ട് അതാണ് ജ്ഞാനത്തിന്റെ ഗുണം എന്നും കൂടെ കാണും വിശ്വാസം , വിശ്വാസങ്ങള്‍ പുനര്‍ ജനിക്കുന്നത് യേശുവിന്റെ സ്വര്‍ഗ്ഗത്തില്‍ ആണ് എന്നാണ് അര്‍ത്ഥം ഇനി ഒന്നും ഇല്ല നക്ഷത്ര ശാസ്ത്രം അല്ല ഇത്, ദൈവ ശാസ്ത്രം ആണ് ഇത് അത് കൊണ്ടു യേശുവിനെ കൂട്ടിക്കോ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ എന്നാണ് അര്‍ത്ഥം , എങ്കിലും അതിനു മുന്‍പ് പല ഘട്ടങ്ങള്‍ ഉണ്ട് അതില്‍ മറ്റുള്ളവര്‍ ഇടപെടും അവിടെ താന്നു നില്‍ക്കണം എന്ന് പറയാന്‍ ആണ് ഒരു വിശ്വാസം കറ കളഞ്ഞത് ആകാന്‍ മുന്നും പിന്നും നോക്കണം എങ്കിലേ ആകു എന്ന് അര്‍ത്ഥം അവിടെ ഓരോ ഘട്ടവും പടി പടി ആയി ഉയര്‍ന്നു മുന്നോട്ടു പോയി പോകണം എന്ന് നല്ലവര്‍ ചൊല്ലും അത് മധുരിക്കും എന്ന് പറയും അത് തന്നെ ചൊല്ല് നെല്ലിക്കായെ പറ്റി ആണ് പറയുന്നത് അത് പോലെ അല്ലങ്കിലും ഓരോ ഘട്ടവും സഹനം ഇല്ലാത് പോകണം എങ്കില്‍ വിശ്വാസം എടുക്കുക എന്ന് പറഞ്ഞു നിര്‍ത്തുന്നു ജയ് വിശ്വാസം യേശു വിശ്വാസം , ജ്ഞാന വിശ്വാസം , സ്വര്‍ഗ്ഗ വിശ്വാസം എന്നൊക്കെ പറയും എങ്കിലും ഒരു വിശ്വാസവേ ഉള്ളു അത് സത്യ വിശ്വാസം അത് മനസ്സില്‍ നിന്ന് വരുന്നത് , എന്നാല്‍ അഗ്നി വന്നു കഴിയുമ്പോള്‍ സത്യം കൂടുതല്‍ തെളിയും അതാണ് മുന്നോട്ടു നയിക്കുന്നത് , ഇനി എല്ലാം വിശ്വാസം പറഞ്ഞു തരും , സത്യവേ ജയഹാ.
ബ്രമ്മാണ്ട സ്വര്‍ഗ്ഗം എന്ന് പറഞ്ഞാല്‍ ജ്ഞാന ലോകത്തെ സ്വര്‍ഗ്ഗങ്ങള്‍ ആണ്, അത് എങ്ങനെ എന്നാല്‍ പാതാളം ഇല്ല , പരശുരാമനും ഇല്ല, യേശുവും ഇല്ല, സത്യ ദൈവം മാത്രം അവിടെ കാണും അവിടെ യേശു സ്വര്ഗ്ഗപുത്രനെ പോലെ ഇരിക്കും എന്ന് പറഞ്ഞാല്‍ ആയിരം വര്‍ഷം ഒരു ദിവസ്സം പോലെ തോന്നു എന്നാണ് അര്‍ത്ഥം , അതിനു അര്‍ത്ഥം ദൈവം കാണില്ല എന്ന് അല്ല , ഒരു പ്രകാശ ഗോളം മാത്രം അവിടെ ഉണ്ട് എന്ന് അല്ല, ജ്ഞാനം എന്നത് ഒരു വ്യക്തി അല്ല, ആത്മാവ് ആണ് അത് കാണാന്‍ പറ്റുന്നത് അവിടെ ചെന്നതിനു ശേഷം ആണ് എങ്കിലും നീല വെട്ടം ഇവിടെ കാണും അഗ്നി ശുദ്ധി ചെയ്താല്‍ മനസ്സിലും കാണാം , ഇത് അപൂര്‍വ്വം മാത്രം , എന്നാല്‍ ആ ലോകത്ത് യേശു പോലെ മറ്റു ദൈവങ്ങള്‍ കാണും എന്ന് അല്ല , ദൈവ പുത്രരേ പോലെ കഴിയാം എന്ന് ആണ് , എന്നാല്‍ ഈ ബ്രമ്മാണ്ട ലോകത്ത് ആരും ചെല്ലില്ല, ഭക്ത കന്യാസ്ത്രികള്‍ പോലും ചെല്ലില്ല, ഒരു വിശുദ്ധനും ചെല്ലില്ല എന്ന് അല്ല , അര്‍ത്ഥം പൂര്‍വ്വ ജന്മം മുതല്‍ യേശുവിനു ഇഷ്ടം ഉള്ളത് ആയാല്‍ അവിടെ എത്താം എന്ന് പറയും എങ്കിലും അതിനു ഒരു യോഗവും വേണം , അര്‍ത്ഥം മനസ്സ് സ്വര്‍ഗ്ഗം വരെ ചെന്നവര്‍ ആയിരിക്കണം എങ്കിലും ബ്രമ്മാനടം ഒന്നേ ഉള്ളു ഈ ലോകത്തില്‍ അത് യേശു ലോകത്തില്‍ ആണ് അവിടുന്നു ആണ് അഗ്നികള്‍ വരുന്നത് എങ്കിലും മറ്റ് അഗ്നികളും ഉണ്ട് ഇവയില്‍ എല്ലാം മനസ്സ് ആണ് വ്യാപരിക്കുന്നത് എന്ന് ആല്ല , ഹ്രദയവും, മനസ്സും ഇല്ലങ്കിലും ജീവിക്കാം എന്ന് അല്ല , അര്‍ഥം ജീവന് ആണ് അവിടെ പോകുന്നത് എന്ന് പറയും , എങ്കിലും ഒരു ജീവന് പോയാന്‍ ആ ആള് പത്ത് തല വെട്ടുമോ അതില്ല എങ്കിലും പലരും ഇതൊക്കെ ചെയ്യും കാര്യം ശവം ജീവന് എടുക്കുമോ എന്ന പോലെ പച്ച മനുഷ്യന് ജിന്ന് കേറി മരിച്ചു പോയാല്‍ അവര്‍ ജിന്നിനെ കൊല്ലാന്‍ പോകും എന്ന് വച്ച് അത് അല്ല ചെയ്യണ്ടത് അവരുടെ ജോലി കത്തിക്കുന്നത് ആണ് യേശുവിനു എതിര് വന്നാല്‍ അഗ്നി അയക്കുന്നത് അവരുടെ പണി ആണ് എങ്കിലും ഏത് അഗ്നിയും അവര്‍ക്ക് ഇല്ല , പാതാളത്തില്‍ ഉള്ള അഗ്നി മാത്രവേ അവര്‍ക്ക് കാണു , എന്നാല്‍ ദൈവങ്ങള്‍ക്ക് ഏഴ് അഗ്നി ഉണ്ട് അത് മുത്ത് ഇടുമ്പോഴും വരും , വെള്ളി കെട്ടുമ്പോഴും വരും , അത് കൂടാത് പാലം കെട്ടുമ്പോഴും അവര്‍ അഗ്നി അയക്കും , ഇത് എല്ലാം കൂടാത് പ്രകൃതിയില്‍ നിന്നും അഗ്നി ഉണ്ട് എങ്കിലും കാലം നക്ഷത്രങ്ങളില്‍ ആക്കി എന്ന് പറയും , ഇനി പഞ്ചാഗ്നി ഏഴ് അഗ്നി ആണ് എന്ന് അല്ല, അത് സ്വര്‍ഗ്ഗത്തിലേയ്ക്ക് കൊണ്ടുപോകുന്നത് ആണ് മനുഷ്യ ആത്മാവിനെ എന്ന് അറിയുക , എങ്കിലും ദിവ്യ വിശ്വാസങ്ങള്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയില്‍ തരും അത് ഒന്നിന് പത്ത് ആയി കൊടുക്കണം എന്ന് മാത്രം , അല്ലങ്കില്‍ ചെമ്പ് ഇറങ്ങും എന്ന് പറയും , അതിനാണ് സത്യവേദവും ഒക്കെ ഉണ്ടാക്കിയത് അത് വേദം ആക്കി പ്രചരിപ്പിച്ചു എന്ന് മാത്രം , അത് വായിക്കാത് ഇരുന്നാല്‍ ജ്ഞാനം അവയുടെ കിട്ടില്ല എന്ന് മാത്രം , അവ അല്ല വിശ്വാസങ്ങള്‍ ദൈവം തരുന്നത് ആണ് പഞ്ചാഗ്നിയില്‍ നിന്ന് വരുന്നത് അത് വരെ ആരും പോയിട്ടില്ല യേശു ദേവന് ഒഴികെ ആരും ഇല്ല എന്ന് സാരം , ഇനി മനുഷ്യത്വം ആദ്യം മുതല്‍ എഴുതിയത് wisdomflowers.weebly.com ഇല് നിന്ന് ആ വെബ്സൈറ്റ് തുടര്‍ച്ച ആയിട്ട് വായിച്ചാല്‍ ഏഴ് രോഗം മാറും, ഔഷധവും അതില്‍ ഉണ്ട് , ഏഴ് അഗ്നിയും ഉണ്ട് എന്ന് സാരം , ഇനി പറയുന്നവര്‍ അതിനെ ശുദ്ധം ആയി വായിക്കാഞ്ഞു ആണ് ദൈവം പ്രസാദം കിട്ടാഞ്ഞത് എന്ന് പറഞ്ഞു നിര്‍ത്തുന്നു സത്യം വ്യാപരിക്കട്ടെ, വിശ്വാസം ഓടട്ടെ , മതം ജ്ഞാനം എടുക്കട്ടെ , വിഗ്രഹങ്ങള്‍ നല്ലവര്‍ ശനിയില്‍ നിന്ന് മാറ്റി ദൈവത്തെ പ്രിതിഷ്ടിക്കാന് മനസ്സില്‍ പ്രതിഷ്ടിക്കാന്‍ നല്ലവര്‍ ആകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു .
ഏഴ് രശ്മി വരാന്‍ അഞ്ചു ഭാര്യമാര്‍ ഉണ്ട് എങ്കില്‍ ചെറുപ്പത്തില്‍ ആയിരിക്കണം ഈ വിവാഹം അങ്ങനെ ചെയ്താല്‍ ഒരു രശ്മി മുത്തില്‍ പോയി വ്രത്തം വച്ചു ഏഴ് രശ്മി ആകും ഇത് രണ്ടു കൂട്ടര്‍ക്കും ഇല്ല ആദ്യ വിവാഹം തന്നെ മനസ്സില്‍ കഴിച്ചാല്‍ അവര്‍ ഗാന്ധര്‍വ്വ വിവാഹം എന്ന് പറയും ഇത് ഏതു ഗോത്രവും അകാവായിരുന്ന കാലം ഉണ്ടായിരുന്നു അന്ന് സഹോദരങ്ങള്‍ വിവാഹം എടുക്കുവായിരുന്നു മനസ്സ് കൊണ്ടു ഉള്ള വിവാഹം അത് ഇന്ന് ഇല്ല അഗ്നി വിട്ടുപോയി പ്രമാണങ്ങള്‍ അച്ചന്മാര് മുതലായവര്‍ വ്യഭിചാരം നടത്തി അത് ഇല്ലാത് ആക്കി , ഇനി പള്ളി ഇല്ലങ്കില്‍ അവര്‍ക്ക് മുത്തും കിട്ടില്ല എന്നായി ഇപ്പോള്‍ അതിനു ഏഴ് രകന മോതിരം ഇടണം എന്ന് പറഞ്ഞാല്‍ ആര് ഇടും , എങ്കിലും വിചാരിച്ചാല്‍ ഏഴ് മോതിരം ഒരാള്‍ക്ക് ഇടാം അത് തന്നെ ഇന്ദ്ര നീലം അല്ല , മരതകം അല്ല , മുത്ത് അല്ല എന്ന് ഒക്കെ പറഞ്ഞാലും അമ്മമാര്‍ ഒന്നും ഇടില്ല എങ്കിലും ഒരു മോതിരം ഏത് എങ്കിലും കയ്യ് വിരലില്‍ ഇടത്തും വലത്തും ഇടുമോ എന്ന് പറഞ്ഞാല്‍ പ്രമാണത്തില്‍ ഏഴ് മോതിരം എന്നത് കുഞ്ഞു വിരലില്‍ ഇടുന്ന മോതിരം ചുവന്ന രകനം ഏതും ആകാം എന്ന് അല്ല രാജമാണിക്യം അതായത് garnet എടുത്ത് ഇട്ടാല്‍ ആ കുഞ്ഞുങ്ങള്‍ക്ക് രക്നങ്ങള്‍ പവിഴങ്ങള്‍ ആയി നില്ക്കും എന്ന് ഒരു ചൊല്ല് ഉണ്ട് അത് തന്നെ ഇത് പോലെ പവിഴം ഇട്ടാലും അതെ ഗുണം എങ്കിലും ഈ രകനം കൂടുതല്‍ നല്ലത് ഇനി പറയാം ഏഴ് രക്നങ്ങള്‍ മക്കള്‍ ഇട്ടാല്‍ അവ അമ്മയ്ക്കും കിട്ടും എന്ന് പറയും അതും ഗുണം ആണ് , ഇനി പറഞ്ഞാല്‍ ഇങ്ങനെ ചെയ്താല്‍ കുഞ്ഞു വിരലില്‍ മോതിരം ഇട്ടാല്‍ അഗ്നി നില്ക്കും എന്ന് ചൊല്ല് ഉണ്ട് അതിനാല്‍ ഏഴ് രക്നങ്ങള്‍ ഒന്ന് മതി എന്ന് അര്‍ത്ഥം , ഇനി പറയാം ഏഴ് മോതിരങ്ങള്‍ മക്കള്‍ ഇട്ടാല്‍ അമ്മയ്ക്ക് ഗുണം എന്നെ ഉള്ളു , എന്നാല്‍ ഈ ഗുണം പിതാവ് ഇട്ടാല്‍ എല്ലാവര്ക്കും ഗുണം എന്ന് പറയും , ഇങ്ങനെ ഉള്ള ഒരാള്‍ ഏഴ് വിവാഹം അഗ്നി വിവാഹം എടുത്താല്‍ പത്ത് രശ്മി അവര്‍ക്ക് ഉണ്ടാകും അതിനു മനസ്സിന്റെ രശ്മികള്‍ എന്ന് പറയും ഇത് പത്ത് നക്ഷത്രം ഉണ്ടാകാന്‍ കാരണം ആകും എങ്കിലും നക്ഷത്രം കയ്യില്‍ പിടിക്കാന്‍ പറ്റുമോ അതിനു ജിന്നുകള്‍ അത് എടുത്ത് വായുവില്‍ കൊണ്ടുപോകും എന്നാണ് പറയുന്നത് ഇതിനാണ് മക്കളെ എങ്ങും വിടാത് വയ്ക്കുന്നത് അത് കുഴപ്പവും ആണ് രേഖ ഇല്ലങ്കില്‍ മനം തെളിയില്ല അത് ഒരു വസ്തുത അഗ്നി വിവാഹം മനസ്സില്‍ ആണ് സ്വയം മനസ്സ് അഗ്നിയില്‍ ഇറങ്ങി ഏഴ് വിവാഹങ്ങള്‍ ഉണ്ട് ഇത് അഗ്നി വിവാഹങ്ങള്‍ എന്ന് പറയും , ഇന്നത്തെ കാലത്ത് ആര്‍ക്കും ഇത് ഇല്ല , മുറ പെണ്ണും ആയി ഇത് നടത്താം എന്ന് പറയും എങ്കിലും ആര്‍ക്കും ദൈവ വരം ഇല്ല അത് കൊണ്ടു വായുവില്‍ അഗ്നി ജ്ഞാനം തന്നു ഏഴ് വിവാഹങ്ങള്‍ നടത്തും അതിനു പായ് വിവാഹങ്ങള്‍ എന്ന് പറയും ഇതിനു വേണ്ടി ആണ് നക്ഷത്രങ്ങള്‍ രേഖ പണിയാന്‍ ആണ് കൊച്ചു പിള്ളേര് വ്രത്തം കെട്ടുക എന്ന് പറയുന്നത് , ഇത് സാമുഹ വിവാഹം അല്ല, മനസ്സിന്റെ വിവാഹം ആണ് , അല്ലാത്തത് കാവില്‍ വിവാഹം എന്ന് പറയും , അത് രണ്ടും ഒരാള്‍ക്ക് ഇല്ല അതിനാല്‍ ഏത് വേണം എങ്കില്‍ എടുക്കാം അതിനു മുന്‍ ജന്മത്തില് പോയി കെട്ടുക എന്ന് പറയും ഇത് പിള്ളേര് അല്ല കെട്ടുന്നത് അവരുടെ വിശ്വാസങ്ങള്‍ ആണ് മനസ്സില്‍ വിവാഹം നടത്തുന്നത് എന്ന് പറയാം , ഇങ്ങനെ ചെയ്താല്‍ അഗ്നി അല്ല നക്ഷത്രങ്ങള്‍ ഇല്ലാത്തവര്‍ക്ക് അത് ഉണ്ടാകും എന്ന് പറയും അതില്‍ അര്‍ത്ഥം ഇല്ല , വിശ്വാസങ്ങള്‍ ആണ് ഉണ്ടാകുന്നത് അത് അഗ്നിയില്‍ പരിശോദന ചെയ്യുന്നത് ആണ് മനസ്സിന്റെ വിവാഹ സമ്മതം എന്ന് പറയുന്നത് , ഇതിനു പകരം സ്വയംഭോഗവും മറ്റും അഗ്നിയെ കളയുന്നത് ആണ് അത് ചെയ്യരുത് , എന്നാല്‍ പാലം വന്നാല്‍ മനസ്സു സ്വര്‍ഗ്ഗം പണിയും അത് വെള്ളി ആയി പോകും അഗ്നി മനസ്സില്‍ നിന്ന് ശുദ്ധ വിചാരങ്ങള്‍ മാത്രം ഉണ്ടാകാവു എന്നും പറയും , ഇനി പറഞ്ഞാല്‍ ഏഴ് രേഖ ഇല്ല ഒരു രേഖയെ ഉള്ളു അത് അപ്പന് അമ്മ എന്ന് തുടങ്ങി മക്കള്‍ വരെ വരുന്നത് ആണ് അതിനു ശാന്തി മന്ത്രം യേശുവേ നമ എന്ന് മതി , ഇനി പറഞ്ഞാല്‍ മനസ്സില്‍ രേഖ വന്നാല്‍ രശ്മികള്‍ കൂടിയത് ആണ് രേഖ അത് ഏഴ് രശ്മി ആര്‍ക്കു വരുന്നുവോ അവര്‍ക്ക് പുണ്യം കൂടും അത് ജ്ഞാനം ആയി രഹസ്യത്തില്‍ പ്രമാണ പാലനത്തിനു അവര്‍ ഒരുങ്ങണം എന്ന് പറഞ്ഞാല്‍ സത് ഗുണങ്ങള്‍ അവര്‍ വിശ്വാസത്തില്‍ എത്തിയ്ക്കണം എന്ന് പറയും , ഇനി പറഞ്ഞാല്‍ ഏഴ് വിവാഹങ്ങള്‍ ആര്‍ക്കും ഇല്ല അത് മനസ്സില്‍ നില്‍ക്കത്തും ഇല്ല എങ്കിലും ജ്ഞാനം അതിനു നോക്കും അതാണ് സത്യവിചാരങ്ങള്‍ മാത്രം മനസ്സില്‍ വയ്ക്കണം എന്ന് പറയുന്നത് , ഇനി രശ്മിയും രേഖയും രണ്ടും ഒരാള്‍ക്ക് ഉള്ളത് ആണ് അത് വിവാഹത്തിനു ആണ് അത് ഉപയോഗിക്കുന്നത് , ആര് വിവാഹം കഴിക്കുന്നുവോ ആ ആള്‍ക്ക് മണ്ണ് പൊന്ന് ആയി കിട്ടും എന്ന് പറയും ഇതിനാണ് അഗ്നി വിവാഹങ്ങള്‍ മനസ്സില്‍ എടുക്കുന്നത് ഇത് സ്വയം അല്ല ജ്ഞാനം ആണ് പുണ്യങ്ങള്‍ പങ്കു വയ്ക്കുന്നത് അതിനു യേശു ഗോത്രത്തില്‍ പൂവ് കല്യാണം എന്ന് പറയും ഇതാണ് വിശ്വാസങ്ങളിലെ മാനസ്സ കല്യാണങ്ങള്‍ ജ്ഞാനം കഴിപ്പിക്കുന്നത് എന്ന് സാരം ഇത് പുണ്യം തന്നെ ആണ് പക്ഷേ കല്പന പാലിക്കണം എന്ന് അറിയണം രണ്ടാം കെട്ടിന്റെ പുറകെ പോകരുത് നിത്യ കന്യകമാര്‍ ആണ് ഈ വിവാഹം നടത്തുന്നത് പുരുഷന് അങ്ങനെ അല്ല ഏതു സമയത്ത് അവര്‍ക്ക് ആരും ആകാം എന്ന് അല്ല , പ്രായത്തിന്റെ പുര്ണ്ണതയിലെ ആകാവു സമ പ്രായം ആയിരിക്കണം എന്ന് സാരം , അഞ്ചു പുരുഷന് ഒരാളെ നോക്കുക എന്ന് അല്ല അഗ്നി മനസ്സില്‍ നിന്ന് പോയി സ്വപ്ന വിവാഹങ്ങള്‍ നടത്തുക എന്ന് പറയും, ഈ വിവാഹത്തിന്റെ അഗ്നി വിവാഹങ്ങളെ പരിഹസിക്കരുത് കൊഞ്ഞ ഉണ്ടാവും ആ ആള്‍ക്ക് എന്ന് പറഞ്ഞിട്ടുണ്ട് പുരാണങ്ങളില്‍ എല്ലാം ഉണ്ട് ഗാന്ധര്‍വ്വ വിവാഹം ആണ് അത് ഏത് മനുഷ്യനും കഴിക്കാം ചെറുപ്പം ആയിരിക്കണം എന്ന് മാത്രം കന്യകയും യുവാവും ആകണം എന്ന് സാരം .