വീട്ടില്‍ വളര്‍ത്തിയ മുന്തിരി കൊണ്ട് ഇട്ട വൈന്‍, വൈന്‍ കുടിച്ചാല്‍ ദുഃഖം മാറും സന്തോഷം വരും , വീട്ടില്‍ വളര്‍ത്തിയത് ആയിരിക്കണം എന്ന് സാരം, മറ്റുള്ളവ അത് പോലെ ഫലം ചെയ്യില്ല, അധികം ആകരുത് എന്ന് സാരം, വിഷം
മാറ്റും മുന്തിരി നക്ഷത്രങ്ങളിലെ , ബിംബങ്ങളുടെ വ്യത്യാസം കൊണ്ടുവരും, ( നഷ്ടപെട്ട സ്വര്‍ഗ്ഗം കൊണ്ടുവരും ) ദൈവത്തിലെയ്ക്കു അടുപ്പിയ്ക്കും, പ്രമാണത്തില്‍ അവയ്ക്ക് സ്ഥാനം ഉണ്ട്, മാലാഖാ അത് കുടിക്കുന്നത് ആണ് യേശു സ്വര്‍ഗ്ഗത്തില്‍, അതിനാല്‍ അവയ്ക്ക് വിശ്വാസത്തില്‍ എത്തിയ്ക്കാന്‍ കഴിയും പുണ്യങ്ങള്‍, അതാണ് സഭ അത് ഉപയോഗിക്കുന്നത്, എന്നാല്‍ നിങ്ങള്‍ ഏതു മതവും ഇതില്‍ പെടില്ല ദെവിമാര്ക്ക് അത് കുടിക്കാന്‍ പാടില്ല ബ്രമ്മത്തിനു എതിരാണ് അത്, കര്‍ത്താവിന്റെ മേശയിലെ അത് ഉള്ളു ആദി പാപത്തിനു ഇത് എതിര് നില്ക്കും എന്ന് സാരം, അതായത് പാപകര്‍മ്മങ്ങള്‍ക്ക് ഇത് ഒരു പരിഹാരം ആണ് കഴിക്കുന്നത് വൈന്‍ എന്ന വൈന്‍.

മുന്തിരി വൈൻ ഇട്ടത്, ഭരണിയിലോ, കുപ്പി പാത്രത്തിലോ ഇടുക, മുന്തിരി ചെറു ചൂട് വെള്ളത്തില്‍ കഴുകി , നല്ല തുണിയില്‍ തൂത്തു എടുത്ത് ഭരണിയില്‍ ഇടുക, ഇടയ്കിടയ്ക്ക് കറുവാപ്പട്ട, ഗ്രാമ്പു, ഏലയ്ക്കാ അതുപോലെ ഇഷ്ടം ഉള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഇടുക, അങ്ങനെ പാത്രം നിറഞ്ഞു കഴിയുമ്പോള്‍ തിളപ്പിച്ചു നല്ലവണ്ണം ആറിയ വെള്ളം നികക്കെ ഒഴിക്കുക , 22 ദിവസം കഴിഞ്ഞ് പിഴിഞ്ഞ് മാറ്റി അരിച്ച് എടുക്കുക, അതിനു ശേഷം എടുത്തു കുടിക്കാം , പഞ്ചസാര ഇടണ്ടവര്ക്ക് ഇട്ടു കുടിക്കാം , അല്ലാത്തവര്‍ക്ക് ഷുഗര്കാര് ഉപയോഗിക്കുന്ന പഞ്ചസാര ഉപയോഗിക്കാം, ഇത് ഷുഗര്‍ രോഗികള്‍ക്ക് ഉപയോഗിക്കുന്ന വിധത്തില്‍ വൈന്‍ ഉണ്ടാകുന്ന വിധം ആണ് .