ജ്ഞാനം എന്നത് കണ്ണിലെ തീയ് ആണ് അത് വരുന്നത് വ്യക്തിത്വത്തില്‍ ആണ് അത് വരുന്നത് , ഏഴ് പ്രകാശം വട്ടം തീയ് ആയാല്‍ വെളിച്ചം എന്ന് പറയും അത് പിന്നിട് വിണ്ടും നീല വെളിച്ചം ആയാല്‍ അഗ്നി ജ്ഞാനം എന്ന് പറയും അത് വെറും നീല ആയാല്‍ പ്രകാശം ആയി പറയും അതിനു ഏഴ് ജ്ഞാനം എന്ന് പറയും അതാണ് ജ്ഞാനം തീയ് അല്ല , വ്യക്തികളില്‍ ഉള്ള പ്രകാശം ആണ് അത് , അത് വന്നാല്‍ നിങ്ങള്‍ വലിയവര്‍ എന്ന് പറയും , പക്ഷേ വലിയവര്‍ ആകുന്നത് തെറ്റാണ്, അത് കൊണ്ടു വീണ്ടും ചെറുതായാല്‍ അമ്മ എന്ന് പറയും അത് നീല വെള്ള പ്രകാശം എന്നത്, പ്രകാശത്തിന്റെ അമ്മ ആണ് അതാണ് ഈശ്വരന് വന്നത് അത് കൊണ്ടു ദൈവ പുത്രന് അമ്മ എന്നും പറയും അത് തന്നെ അമ്മയ്ക്ക് തുല്യം മകന് ആയാല്‍ പിന്നെ പറയും അമ്മയും ഞാനും തുല്യം എന്ന് ഇതാണ് ദൈവ പുത്രന് പറഞ്ഞത് അമയ്ക്ക് തുല്യം മക്കള്‍ ആയി എന്ന്, ഇത് പ്രകാശത്തില്‍ ആണ് എന്നാല്‍ ദൈവ പുത്രന് ഒരിക്കല്‍ ദൈവത്തോടു പറഞ്ഞു ഞാന്‍ ആയിരിക്കുന്നത് പോലെ നിങ്ങളും ആകുവിന്‍ ഇതാണ് തെറ്റ് വന്നത് അവിടെ പ്രകാശം പോയി വിളക്ക് ആയി അത് പിന്നിട് തിരിച്ചെടുത്തു അപ്പോള്‍ കുരിശേല്‍ ആയി ഇത് വരരുത് മനുഷ്യര്‍ക്ക്, പ്രകാശത്തില്‍ പോയാല്‍ സത്യം നിന്ന് പോയാല്‍ വിണ്ടും പ്രകാശത്തില്‍ പോയി ജീവന് എടുത്തു മുന്നോട്ടു പോയി അഗ്നി ആക്കി , സത്യം ആക്കി ,നീല ആക്കി വെട്ടം വരുത്തണം അത് വരുന്നത് പ്രകാശം വെട്ടം ജീവിതത്തില്‍ നഷ്ടപെട്ടാല്‍ അത് തിരിച്ചെടുക്കണം അതിനു ബിംബ ആരാധകര്‍ ഉള്ളിടത്ത് ചെല്ലാത് ഇരുന്നാല്‍ മതി അവര്‍ക്ക് തന്നെ കുഴപ്പം വന്നുകൊള്ളും, അതിനാണ് അണലി സന്തതികളെ എന്ന് പ്രവാചകന് അസന്നം ആയ ശിക്ഷയില്‍ നിന്ന് മുന്നോട്ടു പോയി രക്ഷപെടാന്‍ പറഞ്ഞത്, ഇത് ഇനി പറഞ്ഞാല്‍ രോഗശാന്തി ശിശ്രുഷ മകള്‍ക്ക് കൊടുത്തു അതാണ് ദൈവ പുത്രന് പ്രകാശം പോയത് അതാണ് ഉപവാസത്താല് ദൈവം അവസാനം ദൈവത്തിലെയ്ക്ക് എത്തിയത് അതിനു ശേഷം ആണ് വിധി വന്നത് കുരിശു മരം ഇത് ദൈവ പുത്രന്മാര്ക്കു ആണ് പ്രപഞ്ചം പണിയാത് സ്വര്‍ഗ്ഗം പണിതാല്‍ വരുന്നത് ആണ് ഇത് ഇതിനു പ്രിക്രിതിയുടെ ശിക്ഷ എന്ന് അറിയണം അത് വരെ പറയാം, അടുത്തത് ദൈവ പ്രകാശം എന്നത് മുത്തില്‍ അല്ല പരിശുദ്ധാല്മവില് ആണ് ആ പ്രകാശം അതിനു ദൈവത്തെ സ്സെനെഹിക്കണം അത് പോലെ ഏഴ് ലോകവും പതിനാല് സ്വര്‍ഗ്ഗവും ഉണ്ടാക്കണം അപ്പോള്‍ ആണ് മോശയ്ക്കു വന്ന ദൈവ വെട്ടം ഭൂമിയില്‍ വരുന്നത് ഇത് എല്ലാ മതസ്ഥര്‍ക്കും ഉണ്ട് ഇവിടെ ദൈവ പുത്രന് ആണ് ഇത് ചെയ്യുന്നത് അവര്‍ ഭൂമിയില്‍ എളിമയോടെ ജീവിക്കണം അതിനാണ് ദൈവ വെട്ടം മുത്ത് ഇല്ലാത് പ്രകാശ വലയം വച്ചു ഇരിക്കുന്നത് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ ആണ് ഇതാണ് ഒന്നാം സ്വര്‍ഗ്ഗം യഹുദന്റെ സ്വര്‍ഗ്ഗം ആയ യേശു സ്വര്‍ഗ്ഗം അവിടെ മുത്തും ഒന്നും ഇല്ല മഞ്ഞ പ്രകാശം ആയി ഓരോരുത്തരും സ്വയം ഇരിക്കും അതാണ് മോശയ്ക്കു വന്ന ദൈവം അവരുടെ തന്നെ മുന്‍ തലമുറയിലെ വല്യപ്പന് ആയ അബ്രഹാം ആണ് ആ പ്രകാശം മുന്നില്‍ കാണിച്ചത് ദൈവത്തിന്റെ സഹായത്താല്‍ പ്രകാശം സ്വര്‍ഗ്ഗത്തില്‍ നിന്ന് വന്നു പാപം മാറ്റി ഉടുപ്പ് മാറ്റി വേറെ ഉടുപ്പ് കൊടുത്തു മോശയ്ക്കു വിക്ക് ഇല്ലാത് ആക്കി എങ്കിലും പ്രകാശം വിണ്ടും വന്നു അത് കൊടുത്തപ്പോള്‍ വിക്ക് തന്നെ ആയി കാരണം മനസ്സില്‍ വെട്ടം ദുരുപയോഗിച്ചു ശിക്ഷിച്ചു മനുഷ്യരെ അവരുടെ തന്നെ ഒരാളെ ശിക്ഷിച്ചു മരണ പെട്ടു അത് വിണ്ടും ശിക്ഷ ആയി വിക്ക് ആയി വന്നത് ആണ് അമ്മയില്ല മക്കള്‍ കുഴി എടുക്കുമോ എന്ന പോലെ ശരീരം വിട്ടു പോകന്ടന്ട വന്നു അതാണ് പ്രകാശം എന്നത് ദൈവ പ്രകാശം എന്നത് ശിക്ഷിക്കാത്ത പ്രകാശം ആണ് അതിനു ദൈവത്തിന്റെ പൂര്‍ണ്ണ രൂപം ആയി മനസ്സില്‍ കാണണം , ഇത് വരെ പറയാം അതാണ് ജ്ഞാനത്തിന്റെ ഈശ്വര വെളിച്ചം എന്നത് ഇത് ആര്‍ക്കും പ്രകാശവേ കൊടുക്കു അഗ്നി വെളിച്ചം ഇവിടെ ഇല്ല അത് മനസ്സിന്റെ സ്വര്‍ഗ്ഗത്തില്‍ ആണ് എന്നാല്‍ പ്രകാശം ഇവിടെ വരും ശിക്ഷ തരാന്‍ അതാണ് പ്രകാശത്തെക്കാള്‍ ദൈവത്തിനെ അനുസരിക്കാത്ത ജനം അന്ധകാരത്തെ സ്സെനെഹിച്ചത് അത് ശിക്ഷ തരില്ല വ്രണംആയി ഇരിക്കും രോഗങ്ങള്‍ ആയി ഇരിക്കും അന്ധകാരത്തില്‍ ജീവിച്ചാല്‍ ഇതാണ് പ്രകാശവും ദൈവ വെളിച്ചവും , മനുഷ്യ ജ്ഞാനവും , ഈശ്വരന് കൊടുത്ത മനുഷ്യന്റെ വലിയ ജ്ഞാനം ആയ അഗ്നി ജനനവും , അത് പോലെ വെളിച്ചത്തിന്റെ പ്രകാശം ആയ അഗ്നി ജ്വാലയും പോലെ കണ്ണുകളും ഉള്ള ദൈവ പുത്രന് എന്ന മനുഷ്യ പുത്രന് ആയ ദൈവം ഇന്ന് ആയിരിക്കുന്നത് നിങ്ങളെ പോലെ ഉള്ളവര്‍ എത്താന്‍ ആണ് അതിനു ശരിക്കും ജീവിക്കുക എന്ന് പറയുന്നു അതാണ് പ്രകാശത്തില്‍ വസിക്കുക എന്ന് അരുള്‍ ചെയ്തത്.
പ്രകാശത്തിന്റെ അക്ഷരങ്ങള്‍ ഒന്നും മനുഷ്യര്‍ക്ക് അറിയില്ല അത് ദൈവത്തിനെ അറിയൂ അത് അക്ഷരങ്ങള്‍ തീയില്‍ ആണ് പറയുന്നത് എന്നാല്‍ എഴുത്ത് അക്ഷരങ്ങള്‍ ആയി അവ വരില്ല , ഭാഷാവരം എന്നപോലെ അഗ്നി വരം വന്നാല്‍ പിതാവ് എന്ന് പറഞ്ഞു ആര് എങ്കിലും കാണുമോ , അത് ദൈവ പുത്രന് ആണ് യഹുദര്ക്കു പിതാവ് ആയി ഉള്ളത് ഇനി പറയാം അംശം അക്ഷരം ആണ് അത് പറഞ്ഞാല്‍ ഏഴ് അംശം അക്ഷരം ഇത് മാര്‍പ്പയ്ക്ക് ആണ് ഉള്ളത് അത് നിങ്ങള്‍ എടുത്തോ എന്നാല്‍ ദൈവത്തിന്റെ കാര്യം പറയാം , അക്ഷരങ്ങള്‍ ദൈവ അക്ഷരങ്ങള്‍ എഴുത്ത് അല്ല മനുഷ്യന്റെ അം മുതല്‍ ആലപ്പ് വരെ എന്ന് പറഞ്ഞാല്‍ യേശു എന്ന് അര്‍ത്ഥം , അതിനു മുകളില്‍ യേശു വരുന്നത് പറഞ്ഞാല്‍ അഗ്നി ജ്വാല ആയി വരുന്നത് എന്ന് പറഞ്ഞാല്‍ തനി മലയാളം പറഞ്ഞാല്‍ കല്പന തന്നെ പറയുന്നത് നിങ്ങള്‍ പറഞ്ഞാല്‍ അക്ഷരങ്ങള്‍ വെള്ളിയും പുള്ളിയും തിരിയുന്ന അക്ഷരം മുതല്‍ പോയാല്‍ ചെമ്പ് ഇല്ലാത് അക്ഷരങ്ങള്‍ പണിത് വന്നാല്‍ അഗ്നി ജ്വാലയില്‍ ചേര്‍ന്ന് വരുന്നത് ലോകം സൃഷ്ടിക്കുന്നത് അതാണ് യഹുദ ലോകം സ്രിഷ്ടിച്ചത് മനുഷ്യന് അല്ല ലോകങ്ങള്‍ പണിത് പോയി അവിടെ തിന്മയില് നിന്ന് രോഗ ശാന്തി കൊടുത്തു അതും ചെയ്തു എന്നിട്ടും കുറ്റം തന്നെ അതാണ് ദൈവ പുത്രന് വിണ്ടു മുന്നോട്ടു പോയി യേശു രൂപം എടുത്തു മരണ പെട്ടത് എന്നാല്‍ ദൈവ പുത്രന് സ്വര്‍ഗ്ഗത്തില്‍ പോയി അത് രണ്ടും യേശു തന്നെ എന്നാല്‍ ഒരു ആത്മാവ് അത് ശിക്ഷ വിധിച്ചു ഇനി ഭാഷ അഗ്നി ഭാഷ യഹുദരുടെ ഭാഷ ആയി കരുതിയാല്‍ ആര്‍ക്കും അത് പഠിക്കാന്‍ പറ്റുമോ, അതിനു അഗ്നിയില്‍ ഒരു ഭാഷ കൊടുത്തു ദൈവ ഭാഷ സംകൃതം അല്ല ,ഹിബ്രു അല്ല , കിങ്ങിണി അല്ല, മനുഷ്യ ഭാഷ ഈശ്വരന് ദൈവത്തിനു ഉള്ളത് അപ്പാ എന്ന് വിളിച്ചാല്‍ എന്ത് പറയും അത് തന്നെ ഇവിടുത്തെ അമ്മയും ആണ് അതാണ് ഭാഷയില്‍ ജ്ഞാനം വന്നാല്‍ ജ്ഞാനത്തെ അഗ്നി രൂപാ എന്ന് പറയും അതിനു ഏഴ് ഭാഷ അവിടെ അന്ജാനം ഇല്ല അഗ്നി ഭാഷയ്ക്ക് , അത് വെളിച്ചത്തിലേയ്ക്കു നയിക്കും അത് ജിന്നുകള്‍ക്ക് ഇല്ല, മാലാഖ ചൊല്ലുന്ന ഭാഷ അത് ഇന്ന് കൂടുതല്‍ പേര് ചോല്ലിയാല്‍ വെളിച്ചം കിട്ടുമോ അത് ലോകത്തില്‍ ഈശ്വര വെളിച്ചം ഇല്ലാത് എന്ത് ചൊല്ലിയാലും മനുഷ്യ ഭാഷ ആയി കാണും അതിനാല്‍ പ്രകാശത്തിന്റെ ഭാഷ ചൊല്ലാന്‍ പറഞ്ഞാല്‍ ഒന്നും പറയില്ല , അത് വ്രത്തങ്ങളില് ആണ് , പ്രവചനങ്ങളില്‍ ആണ് , പ്രകാശത്തില്‍ ആണ് എന്ന് പറയാം , അതിനു യേശു വെളിച്ചം എന്ന് പറയും , അത് ലോകത്തെ നയിക്കും എന്ന് അറിയുക ഇനി പറഞ്ഞാല്‍ പന്നി മാംസം തിന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ, എന്നപോലെ കപട്യത്തില് നിന്നാല്‍ ജ്ഞാനം വിടും അത് തന്നെ മുത്തും ഇല്ല , പായും ഇല്ല, ദൈവത്തെ പരിക്ഷിക്കരുത് എന്ന് അറിയുക ഇതാണ് ദൈവ ശിക്ഷ എന്നത് തല മുറ ഇല്ലാത് ആകും, മരണം വരും നിന്ന് പോകും ജന്മങ്ങള് ഇത് തെറ്റ് ചെതവര്ക്ക് ഉള്ളത് ആണ് ഭാഷയുടെ മുകളില്‍ ശാസ്ത്രം കൊണ്ടു ദൈവത്തെ പോലെ ആകാന്‍ നോക്കി അതിനു ഉള്ള ശിക്ഷ ലോകത്ത് പരദൈവങ്ങള് വന്നു ശിക്ഷിക്കും അതിനു രണ്ടു ലോകം അവര്‍ക്ക് പണിത് കൊടുക്കണം അവര്‍ ജ്ഞാനം എടുത്താല്‍ അവര്‍ വിട്ടു പോകുമോ ശിക്ഷിയ്ക്കും അതാണ് ദൈവ ശിക്ഷ പരസഹായം പോകും പ്രവചനം നില്ക്കും , ആപത്ത് വരും , സാത്താന്മാര് കൊലയും ആയി വരും അതാണ് ക്രിസ്താനികള്‍ കൊല്ലപെടുന്നത് ശിക്ഷ അവര്‍ സ്വയം ഏറ്റു പ്രവചനം നിര്‍ത്തിയതിനു, ഇത്രയുമേ ഉള്ളു രാവും പകലും പോലെ വിദ്യ ഉള്ളപ്പോള്‍ വെളിച്ചത്തെ സ്സെനെഹിക്കാത് അന്ധകാരത്തെ സ്സെന്ഹിച്ചു അത് സാത്താന് ലോകം ആയി അതിനാല്‍ തിരിച്ചു ഭാഷയില്‍ അവര്‍ അവര്‍ ചെന്ന് സ്വന്തം ആയി ജീവിക്കുക അതാണ് അവരവരുടെ ഭാഷ എന്നത് ഉപയോഗിക്കുക അത് വരെ ചെന്നാല്‍ ജ്ഞാനം വന്നു സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും അതിനു കടം കൊണ്ട ഭാഷ ഇട്ടാല്‍ സ്വര്‍ഗ്ഗം പോകുമോ, കല്പന കിട്ടുമോ, അതിനാല്‍ പത്തറിവില് സ്വയം ജീവിക്കുക, ഇത് തൂങ്ങ പെട്ട രൂപവും ആയി ഇരുന്നു പറയുന്നത് ദൈവ കേള്‍ക്കും എന്ന് ചൊല്ലി ഇരുന്നാല്‍ കണ്ണ് അടച്ചു ഇരിക്കാം പക്ഷേ കാലം വിണ്ടും വരും തെറ്റുകള്‍ പൊറുക്കുമോ ദൈവത്തിന്റെ പരിപാലന ഇല്ലാത് പോകും വിഷം കഴിക്കും, അഗ്നി പോകും ശിക്ഷ തന്നെ ശിക്ഷ അതിനു ദൈവത്തിന്റെ അവതാരം ആണ് കയ്യില്‍ വയ്ക്കന്ടത് എന്ന് അറിയിക്കുന്നു ഇതാണ് ജ്ഞാനം പകര്‍ന്നാല്‍ കുറ്റം മാറ്റണം എന്ന് അറിയുക കുരിശിനു പകരം വെള്ളി മുത്ത് വയ്ക്കുമോ ,അതില്ല, ജ്ഞാനം ആയ അമ്മയുടെ ഫോട്ടോ വച്ചാല്‍ ഒന്നും ഇല്ല , അതിനു പകരം പിശാചിന്റെ ഫോട്ടോ വച്ചാല്‍ ,കഴിക്കാന്‍ ഉള്ളത് കിട്ടും അത് മതിയോ , നിങ്ങള്‍ ദൈവത്തിനെ രാശിയില്‍ കാണുമോ, അഗ്നില്‍ ഏഴ് രൂപം ഉണ്ട് അത് വയ്ക്കണം അതാണ് മിശിഖായുടെ ഏഴ് ഫോട്ടോ മരിച്ചു ഉയര്ത്തത് ആണ് വയ്ക്കന്ടത് ജ്ഞാനം കിട്ടാന്‍ അത് മതി തീര്‍ന്നു എന്നാല്‍ ഇനി എഴുതാല്‍ എനിക്ക് കയ്യ്കള്‍ കുഴയുന്നു അതിനാല്‍ ദൈവത്തോടു പ്രാര്ത്തിയ്ക്കുക ദൈവം അനുഗ്രഹം തരും
ഒന്നാം പുസ്തകം ആയ സാത്താന്റെ പുസ്തകം വെള്ളി എടുക്കാന്‍ അവര്‍ക്ക് പറ്റില്ല അതിനു അവര്‍ ചെമ്പ് എടുത്തു മുറ്റം കെട്ടണം നായെയും കൊണ്ടു നടക്കരുത് അതാണ് അവരുടെ പുസ്തകം അത് കഴിഞ്ഞാല്‍ വെള്ളി കിട്ടില്ല പുറകോട്ടു തിരിഞ്ഞു കണ്ണ് അടച്ചു നിന്നാല്‍ കാമന് അവരും നിങ്ങളെ പിടിക്കും അത് ഒരു ദേവന് ആണ് നക്ഷത്രങ്ങളുടെ കണ്ണ് കളയുന്ന ദേവന് ആണ് , അതിനാല്‍ നിങ്ങള്‍ വെട്ടം ഇല്ലാത് ഇരിക്കും , നിങ്ങള്‍ അതിക്രമങ്ങള്‍ക്ക് പോകരുത് , ചെമ്പ് എടുത്ത് കഴിഞ്ഞാല്‍ പാലം ഇടണം നക്ഷത്രങ്ങള്‍ പുറകില്‍ ഇല്ല അത് മുന്നില്‍ ആണ് , അവിടെ ഉള്ളത് ജ്ഞാനം ആണ് അതില്‍ കയറണം, അപ്പോള്‍ താമര വിരിയും അത് ചെമ്പ് ഉരുക്കി ആണ് അതിനാണ് വെള്ളിയും ചെമ്പും കൂടി ഇടുന്നത് സ്വര്‍ണ്ണത്തിന്റെ കൂടെ , ഇത് നിങ്ങള്‍ ചെയ്താല്‍ അവര്‍ക്ക് വെള്ളി കൊടുത്തു ചെമ്പു നിങ്ങള്‍ എടുത്തു താമര ഇട്ടു പാലം പണിത് പുക് വശം മണ്ണ് ആക്കി പള്ളി കൊള്ളണം ആതാണ് കത്തോലിക്കയിലെ പുരോഹിതരുടെ വിശ്വാസത്തിലെ മാലാഖ എന്നത് , അത് അല്ല അത് മനുഷ്യന് ആണ് അവര്‍ , അതിനാല്‍ ദേവനെ കാണാന്‍ പറയുക, അതാണ് നിങ്ങള്‍ സാത്തന്മാര്‍ ഇരുമ്പും ചെമ്പും ആയി ഇരുന്നാല്‍ നിങ്ങള്‍ക്ക് ജ്ഞാനം കിട്ടുമോ, നിങ്ങള്‍ കള്ള പള്ളി ആയി ആളുകള്‍ പറയും , എന്നാല്‍ തലയുടെ പുക് വശം മനുഷ്യര്‍ക്ക് അല്ല വലിയ ആള്‍ക്കാര്‍ക്ക് ആണ് ഉള്ളത് ഒരു പ്രഭാതം വരെ പോകുവാന്‍ ആവര്‍ക്ക് ആകുമോ അത് ഒരു പ്രകാശം വരെ പോകു ഇതിനു ജ്ഞാനം ഇല്ല പള്ളി എന്ന് പറയും, ഇതിനാല്‍ ആയിരം താമര മുറ്റത്ത് വന്നാല്‍ ഒരു താമര നിങ്ങള്‍ക്ക് എടുക്കാം അത് കൊണ്ടു ഒന്നും ചെയ്യരുത് നിങ്ങള്‍ക്ക് ഏഴ് രൂപാ വരെ ഉള്ള ഒരു വിശ്വാസം ആയി ഇരുന്നാല്‍ കാര്യം ഉണ്ടോ അപ്പോള്‍ ചന്ദനം തൊട്ട് മുന്‍ വശത്ത് നിവര്‍ത്തുക അത് പിന് വശവും നിവരും ആതാണ് ഹിന്തുക്കള് അത് തൊടുന്നത് വിശ്വാസത്തിനു ആണ് , അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ദേവി വിദ്യ കൊടുക്കും , അഭരണം ഇട്ടാല്‍ , അത് കഴിഞ്ഞ് ജ്ഞാനം കൊടുക്കും അത് നിങ്ങളുടെ , എന്നാല്‍ ക്രിസ്താനിയ്ക്ക് അത് ഇല്ല, പുറകു വശം പൊള്ള ആണ് , അതാണ് ചാപിള്ള എന്ന് പറഞ്ഞിരിക്കുന്നത് , മുറ്റം കേട്ടാത്തത് ആണ്, ഇനി പറയാം ഒരു മുറ്റം കെട്ടിയാല്‍ പിന്നോട്ട് പൊയി ഏഴ് കയ്യ് എടുത്തു വേദം എടുക്കണം അതില്‍ ഉള്ള തെറ്റുകള്‍ എടുത്തു തിരുത്തണം അതാണ് മാലാഖാമാര്‍ തലയുടെ പുറകില്‍ ഉള്ള വിശ്വാസത്തോടു പറഞ്ഞിരിക്കുന്നത് , ഇത് ചെയ്യത് മുറ്റം കെട്ടിയാല്‍ കണ്ണ് തള്ളും ഉറക്കം പോകും , പാലവും കാണില്ല, അതിനാണ് ആശുപത്രികള്‍ തുടങ്ങിയത് മരുന്നു കൊണ്ടു അവര്‍ പൊക്കോളും എന്ന് പറഞ്ഞു , അത് പോരാ ശനിയിയിലും കുറ്റം ഉണ്ട് അതും മാറ്റണം അത് നിങ്ങള്‍ക്ക് പറ്റില്ല അപ്പന്മാര്ക്കു പറ്റും അതിനു ഇടയില്‍ ഇടം കോല് ഇടാത് ഇരുന്നാല്‍ മതി , ആശുപത്രി കൂട്ടണോ, ജ്ഞാനം വേണോ എന്ന് സ്വയം ആലോചിക്കുക , എന്നാല്‍ താമര പള്ളിയില്‍ അല്ല തലയ്ക്കു പുറകില്‍ ആണ് എന്ന് പറഞ്ഞു കള്ളത്തരം കാണിച്ചാല്‍ അവര്‍ക്ക് തന്നെ കുഴപ്പം , അത് മുന്നില്‍ തന്നെ ആണ് , ഏഴ് മനസ്സില്‍ നിന്ന് പുണ്യം വരുന്നത് ആണ് വെള്ളി താമര എന്നും, അമ്മ താമര എന്നും , വെള്ളി താമര കൂടാത് അഗ്നി താമരയും ഉണ്ട് അതൊക്കെ മനുഷ്യന്റെ ആണ് മുന്നില്‍ ഉള്ളത് , പുറകില്‍ ഒരു താമരയെ ഉള്ളു നക്ഷത്രത്തില്‍ പുറകില്‍ കാണാന്‍ ദൈവം കൊടുത്ത ഒരു നക്ഷത്രം ആണ് പ്രഭാത നക്ഷത്രം പകല്‍ ആല്ലേ, അത് രോഹിണി എന്നു പറയും എന്ന് പറയുമോ അത് ഓരോരുത്തരുടെയും സ്വയം നക്ഷത്രം ആണ് അത് വീണ് പോയാല്‍ പിന്നെ വെള്ളി വന്നു നക്ഷത്രം ആയി നില്ക്കും അതാണ് ചെമ്പ് കളയണം എന്ന് പറയുന്നത് ഇതാണ് മുന്‍പും പിന്‍പും ഒരു മനുഷ്യന് ഒരു പോലെ ആണ് ജീവിക്കുന്നത് എങ്കില്‍ അവര്‍ നരകത്തില്‍ പോകും എന്നാല്‍ മുന്ന് മുന്നോട്ടു പോയാല്‍ അവന് ഏഴ് സ്വര്‍ഗ്ഗം പോകും എന്ന് അറിയുക അങ്ങനെ ആണ് ഓരോരുത്തരും സ്വയം മുന്നേറുന്നത് സ്വയം ആയി എല്ലാം ചെയ്യണം എന്ന് അറിയുക , ഇനി പറഞ്ഞാല്‍ ഒരു വെള്ളി പോയാല്‍ അടുത്ത വെള്ളി മുറ്റത്ത് വരും അതും പുറകില്‍ ആയാല്‍ കരുതുക നിങ്ങള്‍ കടക്കാര് ആണ് കടം വീടിയാല്‍ അത് മുന്നില്‍ വരും അതാണ് ജ്ഞാനം സ്വര്‍ഗ്ഗം പണിയും മുന്നില്‍ അത് പിന്നില്‍ ആകരുത്, അതാണ് ദൈവത്തിനു വിരുദ്ധം നിന്നാല്‍ കാലം നരകത്തില്‍ ഇടും പെണ്ണും ആയി ഇരുന്നാല്‍ കണ്ണ് അടച്ചു ഇരിക്കും , കണ്ണ് തുറക്കണം മുന്നോട്ടു നോക്കണം എന്നുപറഞ്ഞു മുന്നോട്ടു പോകാന്‍ പുറകും ശരിയാക്കുക എന്ന് പറഞ്ഞു മുന്‍പും പിന്‍പും ഒരു മനുഷ്യന്റെ മുന്‍ കാലവും പിന് കാലവും ആണ് , അത് അവനില്‍ തന്നെ തലയുടെ ഏത് ഭാഗവും ഒരു പോലെ ആണ് എന്ന് മനസ്സില്‍ ആക്കുക അതാണ് പരിശുദ്ധന് എന്ന് പറഞ്ഞു ദൈവത്തെ കാണുന്ന മനസ്സ് സ്വര്‍ഗ്ഗത്തില്‍ നോക്കി പരസ്പരം ബഹുമാനം എന്ന് തമ്മില്‍ പറയുന്നത് , ഇത് സഭയില്‍ കൊണ്ടുവന്നാല്‍ അവിടെ ദൈവം ഇരിക്കും എന്ന് പറഞ്ഞു ഇരുന്നാല്‍ പള്ളി കാണില്ല മെത്രാനും കാണില്ല , താമര മാത്രം കാണും അത് ഓരോരുത്തരുടെയും സ്വന്തം ആണ് എന്ന് അറിയുക അതിനു ദൈവന്റെ മുന്ന് മനസ്സു ഒരു പോലെ ആകും എന്ന് പറയും ഇതാണ് വിശ്വാ മിത്ര മഹര്‍ഷി എഴുതിയത് ലോകമേ നിങ്ങള്‍ ഒരു ദൈവം എന്ന് പറഞ്ഞു ഇരുന്നു കൊള്ളുക അതാണ് സ്വയം പറയാന്‍ ആണ് പറഞ്ഞത് , ഇത് കഴിഞ്ഞാല്‍ ആയിരം പറ അത് വെള്ളി അല്ല , പള്ളിയുടെ പുറകു വശം എന്നത് ഒരു വ്രത്തം ആണ് അത് താമര അല്ല ഏഴ് വിരിവ് വന്നാല്‍ പാലം വന്നു കെട്ടുന്നത് ആണ് ഇത് , ഇതിനു പാലം പണിയണം മുത്ത് കൊണ്ടു ഒരു വചനവും വ്രദാവില് ആകരുത് അതാണ് മുന്ന് വ്രത്തം പണിതാല്‍ ആയിരം ആകുമോ , അത് ഒരു പുണ്യം എന്ന് അറിയും ഇതിനു ശേഷം പുറകു വശം മുന്നോട്ടു പോയാല്‍ ഉള്ളത് വ്രത്തം ഏഴാം പള്ളി മുത്തു പള്ളിയുടെ സ്വര്‍ണ്ണ പള്ളി എന്ന് പറയും ഇത് പുറകില്‍ ആണ് എന്ന് അറിയുക എന്നാല്‍ അത് മനസ്സിന്റെ മുന്നിലെ ആണ് എന്ന് അറിയുക അത് തന്നെ മുന്ന് കൊണ്ട് ചെയ്ത് സ്വര്‍ഗ്ഗം പണിതാല്‍ അത് വ്രത്തം ആകുമ്പോള്‍ എത്തുന്നത് ആണ് തലയുടെ പുറകില്‍ സ്വര്‍ണ്ണം എന്ന് പറയും ഇത് വരെ ഒരു മനുഷ്യനു പോകാം, എന്നാല്‍ തമ്പ്രാക്കന്മാര്ക്ക് ഒരു വ്രത്തം കൂടി ഉണ്ട് അത് മാലാഖ വ്രത്തം അവര്‍ മാലാഖായുടെ വ്രത്തവും കൂടി കെട്ടും അതിനാണ് അവര്‍ വന്നത് നിങ്ങളെ നോക്കാന്‍ ഏല്പിച്ചത് ആണ് , അത് ജ്ഞാനം പോയി അവര്‍ , വിശ്വാസം പോയി ഇന്ന് കാണുന്ന പോലെ ആയി , ഇനി പറഞ്ഞാല്‍ ഇറാക്കില്‍ മാലാഖാമാര്‍ ആണ് യുദ്ധം ചെയ്യുന്നത് മുന്നും പിന്നും ഇല്ലാത് ആയതിനു അവരെ നശിപ്പിച്ചത് , മാലാഖാ വ്രത്തം പുറകിലും ഉണ്ട് , മുന്നിലും ഉണ്ട് എന്ന് അറിയുക, അത് ഒരു വ്രത്തം മാനം കെട്ടി സ്വര്‍ഗ്ഗം പണിയുന്നത് ആണ് അവരുടെ വെള്ളി സ്വര്‍ഗ്ഗം എന്ന് പറയുന്നത് , ഇനി പറഞ്ഞാല്‍ അവര്‍ വ്രത്തം അല്ല , ഭസ്മം അല്ല, തങ്കകുറി ആണ് അണിയുന്നത്, അതാണ് ഭാരതത്തില്‍ വെള്ളി ഇല്ല എന്ന് പറയുന്നത് , അവര്‍ കെട്ട വെള്ളി എടുത്തു സ്വര്‍ഗ്ഗം പണിതു , ഇന്ന് ആര്‍ക്കും മുന്‍പും പിന്‍പും ഇല്ല , അതാണ് ലോകം കട കെണിയില്‍ ആയത് , എന്നാല്‍ ഇത് ചെയ്താല്‍ അവര്‍ക്ക് ശനി വിട്ടു പോകും മാനത്ത് പോന്നു വരും അത് നിങ്ങള്‍ക്ക് തിരിച്ചു കിട്ടും ഒരു കാലത്ത് അതാണ് പൊന്നായി നിങ്ങള്‍ക്ക് യോഗം തരുന്നത് മനസ്സില്‍ സ്വര്‍ഗ്ഗം പണിയുമ്പോള്‍ അത് എടുത്തു വെള്ളി ആക്കി മുറ്റം കെട്ടി ആണ് ലോകം പണിയുന്നത് , എന്നാല്‍ ഇത് മനുഷ്യന് സ്വയം അല്ല , ദൈവം ആണ് ചെയ്യുന്നത് , അതിനു മനുഷ്യന് ഒരു ഉപകരണം ആകുന്നു എന്ന് മാത്രം ഇതിനു പാലം മുപും പിന്‍പും എന്ന് പറയും , ചെകുത്താന് പാലവും സ്വര്‍ഗ്ഗ പാലവും ഒരു പോലെ പണിതാല്‍ കുഴപ്പം ആണ് , അതിനു സ്വര്‍ഗ്ഗ പാലം പണിയണം അതാണ് ചെയ്യണ്ടത് അതിനു നിങ്ങള്‍ കണ്ണന്റെ കൂടെ നിന്ന് പോയാല്‍ അവിടം വരെ പോകു , ശിവന്റെ കൂടെ നിന്നാല്എഴ് സ്വര്‍ഗ്ഗം വരെ പോകാം , എന്നാല്‍ എല്ലാം ഒരു ദൈവത്തിന്റെ ആണ് മുന്നോട്ടു പോകണം എങ്കില്‍ യേശുവിനെ മനസ്സില്‍ കാണണം അത് മനസ്സില്‍ ആക്കുക ഇത്രയുമേ ഉള്ളു സര്‍വ്വരും ഒരു ജോലി ആണ് ചെയ്യുന്നത് ഭക്ഷണത്തിനു വേണ്ടി ജോലി ചെയ്യുന്നു , അത് ഭക്ഷണം ആകണം അതാണ് ചെയ്യണ്ടത് , അതിനു വിരുദ്ധം യന്ത്രങ്ങള്‍ ഉണ്ടാക്കി കൂട്ടിയാല്‍ സ്വര്‍ഗ്ഗം കാണില്ല , മരണം ആയിരിക്കും ഫലം , അതിനു പരിശുദ്ധാല്മാവില് സ്വര്‍ഗ്ഗം പണിയുക , യന്ത്രങ്ങള്‍ അവ രഹസ്യങ്ങള്‍ എടുക്കും പാപം ആക്കും അത് മരുന്നു കഴിക്കണ്ട വരും, അവ യുദ്ധം ചെയ്യിക്കും , പട്ടിണി വരുത്തും എന്ന് അറിയുക ഇതാണ് കാര്യം ഇന്നത്തെ കാര്യം മനസ്സില്‍ വന്നത് എന്ന് പറഞ്ഞു ദൈവ വിരുദ്ധര്‍ നന്നാകട്ടെ എന്ന് പ്രാര്‍ത്തിക്കുന്നു ആഗ്രഹിക്കുന്നു സര്വ്വേശ്വരന് അനുഗ്രഹക്കട്ടെ നല്ലത് ചെയ്യാന്‍ മനുഷ്യരെ അത് പോലെ മുന്‍പും പിന്‍പും ഒരു പോലെ വികസിച്ചു വരാത് മുന്ന് മുന്നോട്ടു പോയി സ്വര്‍ഗ്ഗം ആകട്ടെ എന്ന് പറഞ്ഞു ഒരിക്കല്‍ കൂടി ദൈവം ആശിര്‍വദിക്കട്ടെ എന്ന് മനസ്സില്‍ പറഞ്ഞു വിട കൊള്ളുന്നു മനുഷ്യ ആവന് ആര് ആണ് എന്ന് സ്വയം അറിയുക അത് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ നിങ്ങളെ സഹായിക്കും എന്നും പറയുന്നു .
കുഞ്ഞു കുഞ്ഞുങ്ങളുടെ പുസ്തകം എടുക്കാം എട്ടു വയസ്സ് വരെയാണ് ആത് അവരെ അപ്പോള്‍ കൂടുതല്‍ ആയി ഒന്നും പറയരുത് അവര്‍ സ്വര്‍ഗ്ഗത്തില്‍ ആണ് എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നു വീട്ടില്‍ നിന്നാല്‍ അവരെ കുഞ്ഞുങ്ങള്‍ എന്ന് പറയുമോ അതാണ് അവരെ മക്കള്‍ എന്ന് പറയുന്നത്, അവര്‍ കുഞ്ഞുങ്ങള്‍ വീട്ടിലെ മുത്ത ആള്ക്കാര് നരകത്തില്‍ പോയാല്‍, അത് പോലെ സ്വര്‍ഗ്ഗത്തിനു താഴെ പാതാളത്തില്‍ ഇറങ്ങിയാല്‍ ദൈവം ശിക്ഷിച്ചാല്‍ അവര്‍ മക്കള്‍ അവിടെ ചെന്ന് കുഞ്ഞു മക്കള്‍ വിന്റെടുക്കും അത് കൊണ്ടു കുവിദാശ ചൊല്ലി വച്ചാല്‍ അവര്‍ക്ക് ബിംബം തകര്ക്കന്ട വരും പാതാളത്തില്‍ നിന്ന് മുതിര്‍ന്നവരെ കൊണ്ടുവരുവാന്‍ അതാണ് ഇന്നത്തെ കാര്യം , ഇനി പറയാം ഏഴ് തുണ് നിങ്ങള്‍ക്ക് ഉണ്ടോ ശവ പറമ്പ് പോലെ ജീവിച്ചാല്‍, അതാണ് അവര്‍ കുഞ്ഞുങ്ങളെ പരിപാലിക്കുന്നത് നന്നായി വേണം എന്ന് പറയുന്നത്, ഇനി ആരുടെയും കയ്യില്‍ കുഞ്ഞുങ്ങളെ കൊടുത്ത് ഇരുന്നാല്‍ അവര്‍ നരകത്തില്‍ വിടും , കയ്യും തലയും മക്കളുടെ മേല്‍ വയ്ക്കും അവരുടെ പാപം മക്കള്‍ എടുക്കണം അപ്പോള്‍ നിങ്ങള്‍ക്കും ദോഷം ഇതിനാണ് മാലാഖാ വരുന്നത് മക്കളെ കൊണ്ടു പോകാന്‍ നരകത്തില്‍ പോയവരെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കാന്‍ അതിനു മാലാഖാമാരെ പേടി ഉള്ളവര്‍ അറിയുക നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കുന്നത് ചത്തവരുടെ ഇടയില്‍ നിന്ന് ആണ് അത് കൊണ്ടു മക്കള്‍ കരയും വീട്ടില്‍ നിന്ന് പോകുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നത് കൊണ്ടാണ് അവര്‍ വിഷമിയ്ക്കുന്നത് രണ്ടു വീട് ഉള്ളപ്പോള്‍ ഏത് വീട്ടില്‍ നില്ക്കും അവര്‍ അത് കൊണ്ടു ശരിയ്ക്കു പാലിയ്ക്കുക അവര്‍ സ്വര്‍ഗ്ഗം കെട്ടാന്‍ തുടങ്ങുന്നത് ഒന്‍പത് വയസ്സ് മുതല്‍ ആണ് അപ്പോള്‍ ക്രിസ്താനി ആക്കിയാല്‍ ലോകം കാണില്ല , വെള്ള പായ് ഇല്ല , അതാണ് അഗ്നിയുടെ ഏഴ് തൂണ് വെള്ള നിറത്തില്‍ ഉള്ളത് അവര്‍ക്ക് വിട്ടു പോകും , അത് കൂടാത് ആത്മബലം പോകും സ്വര്‍ഗ്ഗത്തില്‍ നിന്ന് ഉള്ള ഇത്രയും കാര്യങ്ങള്‍ മനസ്സില്‍ ആക്കിയാല്‍ ആ രാജ്യം പുണ്യ ഭൂമി ആകും , ഇനി പറയാം പക്ഷികള്‍ സ്വര്‍ഗ്ഗത്തില്‍ പോകും എന്ന് പറഞ്ഞു നിങ്ങള്‍ ഇരുന്നാല്‍ അവയ്ക്ക് പറ്റുമോ നിങ്ങളെ കൊണ്ടു പോകാന്‍ അതിനാല്‍ നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുക മുന്നോട്ടു പോകുക എന്ന് പറഞ്ഞു സ്വര്‍ഗ്ഗം നിങ്ങളുടെ ആണ് മക്കള്‍ സ്വര്‍ഗ്ഗത്തിന്റെ ആണ് അത് വരെ പറഞ്ഞു അവസാനിപ്പിക്കുന്നു ഇനി പറഞ്ഞാല്‍ ഏഴ് ഗ്രഹം പണിയാന്‍ മക്കള്‍ സ്വര്‍ഗ്ഗം കെട്ടാന്‍ ഏഴ് കുഞ്ഞുങ്ങള്‍ ഒരുമിച്ചു നിന്നാല്‍ അവിടെ സ്വര്‍ഗ്ഗം വരും അതിനാണ് വിദ്യാഭ്യാസം സ്കുളില്‍ ചെയ്യുന്നത് മക്കള്‍ വിദ്യ അഭ്യസിച്ചാല്‍ അവര്‍ക്ക് എല്ലാ കാര്യവും തുടര്‍ന്നു പഠിക്കാം അത് വരെ പറഞ്ഞു ലോകം ആയി അടുത്തത് ഏഴ് സ്വര്‍ഗ്ഗം മുന്നോട്ടു പോകാന്‍ വല്യപ്പനും വല്യമ്മയും സ്വര്‍ഗ്ഗം കെട്ടണം അവരുടെ കൂടെ നിര്‍ത്തണം വളര്‍ത്താന്‍ വല്ലപ്പോഴും ഒക്കെ അവരുടെ അടുക്കല്‍ കൊണ്ടു ചെല്ലണം അപ്പോള്‍ അവര്‍ പറഞ്ഞു കൊടുക്കും പുണ്യം എന്ത് ആണ് എന്ന് , അപ്പോള്‍ അവര്‍ പുണ്യത്തില്‍ ജീവിക്കും ഇത് വരെ പറഞ്ഞു കുഞ്ഞുങ്ങളുടെ കാര്യം വിശ്വാസത്തില്‍ എത്തിയ്ക്കാന്‍ എല്ലാവരും ഉത്സാഹിക്കണം എന്ന് പറയുന്നത് കുഞ്ഞുങ്ങളുടെ അമ്മമാര്‍ സ്വര്‍ഗ്ഗം പോകാന്‍ മക്കളെ ഉമ്മ വയ്ക്കണം അത് പോരാ , ജന്മ കൊടുത്തവര്‍ തലോലിക്കണം , അത് പോര മാതാപിതാക്കള്‍ മക്കളെ മാറില്‍ ചേര്‍ക്കണം അത് കൂടാത് കുളിപ്പികയും എല്ലാം സ്വന്തം ആയി ചെയ്യണം , എന്നാല്‍ അന്യര്‍ ചെയ്താല്‍ അവര്‍ വിഗ്രഹം വയ്ക്കും പുണ്യം പോകും അതിനാല്‍ ആരെയും കുഞ്ഞിനെ തൊടാന്‍ അനുവദിക്കരുത്, അത് കൂടാത് ചങ്കില് കയ്യ് വയ്ക്കാന്‍ ആരെയും തോടിക്കരുത് അത് അഗ്നി എടുത്താല്‍ അവര്‍ കയ്യ് തോട്ടാന്‍ വേര് പോകും കുഞ്ഞിന്റെ നാമ്പ് അടിക്കും നെഞ്ചത്തെ അഗ്നി എടുത്താല്‍ , ഇത് പോരാ അവര്‍ ശുദ്ധികരണം നടത്തണം മനസ്സ് സ്വര്‍ഗ്ഗത്തില്‍ പോകാന്‍ അഞ്ചു കുരുവിയെ വാങ്ങിച്ചു കുഞ്ഞുങ്ങള്‍ക്ക് കുട്ടായി കൊടുക്കണം അത് കൊന്ന് കളയും എന്ന് പറയും അത് പോരാ അവരുടെ മുറ്റത്ത് പറന്നു നടക്കണം അതാണ് അവര്‍ക്ക് കൂട്ട് കൂട്ടില്‍ ഇട്ടാല്‍ അവര്‍ തുറന്നു വിടും അവയെ അങ്ങനെ ആണ് അവരുടെ ആകുന്നത് അത് മതി നിങ്ങള്‍ വാങ്ങി വീട്ടില്‍ വച്ചു വളര്‍ത്തിയാല്‍ അവര്‍ക്ക് ദോഷം അത് മുറ്റത്ത് പറന്നു നടക്കണം അഞ്ചു വയസ്സ് വരെ അത് കാണണം അത് മാത്രം പറയാം , എന്നും വേണം എന്ന് ഇല്ല കാണുമ്പോള്‍ അവര്‍ അവയുടെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടു പോകും അവര്‍ ജ്ഞാനത്തില്‍ അതിനാണ് സാത്തന്മാര്‍ അവയെ ദ്രോഹിക്കുന്നത് മക്കള്‍ നല്ലത് ചെയ്യാത് ഇരിക്കാന്‍ ആണ് അവരെ കാടന്മാര് ആക്കുന്നത് , അതിനു നിങ്ങള്‍ വല്ലിടത്തും മറ്റും കൊണ്ടു പോയി ആക്കിയാല്‍ വളരുമ്പോള്‍ നിങ്ങള്‍ക്ക് കിട്ടില്ല സ്വന്തം പുണ്യം, അതിനാല്‍ മനസ്സില്‍ ഏഴ് പായ് ഇട്ട് മക്കളെ സ്വന്തം കൂടെ നിര്‍ത്തണം അപ്പോള്‍ അവര്‍ തെറ്റി പോയാലും നിങ്ങളുടെ കൂടെ വന്നു നില്ക്കും ഇതിനാല്‍ ഏത് പള്ളിയും കടക്കാര് ആണ് എതിര് നില്ക്കുന്നവര് ആണ് അത് കൊണ്ടു പള്ളിയില്‍ എത്തിയാല്‍ ചള്ള് ആള്‍ക്കാരെ കണ്ടു കുടെ നിര്‍ത്തിയാല്‍ അവര്‍ ഭരണം നടത്തും അത് തീയ് കളയും , ബുദ്ധി ഇല്ലാത്ത കുഞ്ഞുങ്ങള്‍ ആകും, സ്വന്തം ആയി മക്കളെ പാലിച്ചില്ലങ്കില്‍ അതിനാല്‍ ആരെയും മക്കളുടെ മേളില് അധികാരത്തില്‍ കൊണ്ടു ചെല്ലരുത് അവര്‍ നരകത്തില്‍ ഇടും ചെല്ലുന്നവരെ അധികം നാള് ഇത് ചെയ്താല്‍ അവര്‍ സ്വയം അക്രമകാരികള്‍ ആകും മക്കള്‍ എന്ന് അറിയുക ഇനി ഒന്നും ഇല്ല മനസ്സില്‍ സ്വന്തം ആയി വാങ്ങാന്‍ പറ്റുന്ന പുസ്തകം ഇത് പോലെ ഉള്ളത് മകള്‍ക്ക് കൊടുക്കുക അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകട്ടെ എന്ന് പകല്‍ പോലെ ദൈവം അനുഗ്രഹിക്കട്ടെ എന്നാല്‍ അധികം പറഞ്ഞാല്‍ ആളുകള്‍ കൊല്ലുന്നത് പോലെ വരും അത് നിങ്ങളുടെ തെറ്റ് ഉള്ളത് കൊണ്ടു ആണ് അത് ആംഗികരിക്കത്തത് അതിനു വെള്ളത്തില്‍ പോയി കുളിച്ചു പള്ളിയില്‍ പോയി പൊട്ടു തൊടുമോ എന്നാല്‍ അറിയാം എല്ലാം ശരി ആണ് എന്ന് ഇത് ലോകത്തോട് മൊത്തം ആണ് എഴുതിയത് എന്നാല്‍ ഇന്ത്യയില്‍ ജ്ഞാനം ഇല്ല അവിടെ കറുപ്പ് ആണ് അവിടെ ശിവ പ്രാര്‍ത്തന ആണ് നടത്തന്ടത് ആദ്യം കുഞ്ഞുങ്ങള്‍ക്ക് യേശു നാമം പറയാന്‍ ചൊല്ലൂമ്പോള് അവിടെ മുന്‍പ് ജ്ഞാനം കിട്ടാന്‍ ഏഴ് ദേവന്മാരെ കാണാന്‍ അവരെ കണ്ണ് കൊടുക്കണം അവരുടെ ജ്ഞാനം എടുക്കാന്‍ ആദ്യം പഠിപ്പിക്കണം അത് പ്രപഞ്ചത്തിന്റെ പുസ്തകം ആണ് , അത് മുതല്‍ അവര്‍ സ്വര്‍ഗ്ഗം പണിയും അതിനു അവരുടെ പുസ്തകങ്ങള്‍ മനസ്സില്‍ പറഞ്ഞു കൊടുത്താല്‍ മതി ചരിത്രങ്ങള്‍ , വലുതാകുമ്പോള്‍ യേശു പുസ്തകം കൊടുക്കണം അങ്ങനെ മുന്നോട്ടു കൊണ്ടു പോകണം എന്ന് നിങ്ങള്‍ പറഞ്ഞാല്‍ അതും ചെയ്യാം എന്നാല്‍ നിങ്ങളുടെ പുണ്യം അവര്‍ക്ക് കൊടുക്കുമോ അതില്ല അതിനാല്‍ ഓരോരുത്തര് അവര്‍ക്ക് ഉള്ള പുസ്തകങ്ങള്‍ വായിക്കുക അനുഗ്രഹം വരട്ടെ മനുഷ്യര്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ഗ്ഗം പോകാന്‍ അനുവദിക്കുക എന്ന് പറഞ്ഞു അനുഗ്രഹം കൊടുക്കുന്നു മനസ്സ് സ്വര്‍ഗ്ഗത്തില്‍ പോകട്ടേ മക്കളുടെ എന്ന് അനുഗ്രഹിക്കുന്നു മനസ്സു സ്വര്‍ഗ്ഗത്തിന്റെ പുണ്യം നഷ്ടപെടുത്താത് അവര്‍ വളര്‍ന്നു വന്നാല്‍ അവര്‍ സ്വര്‍ഗ്ഗ മക്കള്‍ ആയി പുണ്യത്തില്‍ ജീവിച്ചു ലോകത്തിനു ഗുണം ചെയ്യും അത് അവര്‍ക്ക് അനുഗ്രഹത്തിനും പുണ്യത്തിനും കാരണം ആകും അവര്‍ സ്വര്‍ഗ്ഗത്തില്‍ വളരട്ടെ യേശു അവരെ കാത്തിരിക്കുന്നു .
നരകത്തെ പറ്റി പറഞ്ഞാല്‍ യക്ഷികളുടെ നാട് ആണ്, അത് ഉണ്ടായത് യക്ഷി നാട്ടില്‍ നിന്നാണ് , അത് ഒരു നാട് ആണ് അവിടവും മനുഷ്യരെ പോലെ ജീവിച്ചവര്‍ ആണ് അവര്‍ ആണ് മുമ്പത്തെ ആദിമ മനുഷ്യര്‍ അവര്‍ തീയില്‍ ജീവിച്ചവര്‍ ആണ് അതായത് അഗ്നി അല്ല മാലാഖയുടെ തീയ് എന്നാല്‍ അവര്‍ തീയ് വിട്ടു മനുഷ്യര്‍ ആയി ഇന്ന് ശവക്കൊട്ടയില് അവര്‍ താമസിക്കുന്നു അതായത് തീയ് ഇല്ലാത് വെള്ള പായ് ആയി ഇരിക്കുന്നു , അവര്‍ ആണ് ലോകത്തെ ഇത് പോലെ ആക്കിയത്, അതിനു ഒരു വഴി അവരുടെ കുഴപ്പവും ഉണ്ട് ലോകത്ത് ക്രിസ്തു മതം ഉണ്ടായതും അവര്‍ക്ക് കുഴപ്പം ആയി , ഇനി ഉള്ളത് അവര്‍ ജ്ഞാനം വിട്ടവര്‍ ആണ് അവര്‍ക്ക് മുകളില്‍ വിദ്യ ഉണ്ട് അത് അവരുടെ ആണ് , അതാണ് ലോകത്തെ മുന്നോട്ടു നയിക്കുന്നത് , യക്ഷികള് പരമ്പരാഗതം ആയി ഒരു കുലത്തിലെ ഉള്ളു അത് ഞങ്ങളുടെ കുലത്തില്‍ ആണ് അവര്‍ അന്നും ഇന്നും ഓരോ കുലത്തെയും നോക്കിയിരുന്നത് , ഇന്ന് നരകം ആയി അവര്‍ ചുറ്റും തിരിയുന്നു, അവര്‍ക്ക് ഒരു ലോകം ഉള്ളത് യക്ഷി ലോകം മാലാഖാ മാരുടെ താഴെ യഹുദരുടെ ലോകത്തിനു മുകളില്‍ ആയിരുന്നു എന്നാല്‍ അവിടം പിന്നിട് നഷ്ടപെട്ടു ഇന്ന് ആ ലോകം കയ്യ് അടക്കിയിരിക്കുന്നത് ജ്ഞാനം ഇല്ലാത്ത യക്ഷി ലോകത്തിലെ ഒരു ലോക ആള്ക്കാര് ആണ് വ്യക്തം ആയി പറഞ്ഞാല്‍ കല്ല് കൊണ്ടു ദേവിമാരെ ഉണ്ടാക്കി സൃഷ്ടിച്ചു കാണിച്ചു ഉണ്ടായ ഒരു പറ്റം ആള്ക്കാര് അവിടെ കയറി തീയ് ഇല്ലാത് ഇരിക്കുന്നു അതില്‍ എല്ലാ ജാതിയും ഉണ്ട് അവിടെ ആണ് ജ്ഞാനം ഇല്ലാത്തവര്‍ വിഗ്രഹം വച്ച് ഇരിക്കുന്നത് , അതിനാണ് ജീവിച്ചു ചെന്നവര്‍ അത് എടുത്ത് കളഞ്ഞു മുന്നോട്ട് പോയത് യേശു ദേവന് ഉള്‍പെടെ അങ്ങനെ ആണ് പോയത് അവിടെ ഇപ്പോള്‍ തീയ് ഇല്ല , അവിടെ ഉള്ളവര്‍ നഗ്നര്‍ ആണ് അത് കൊണ്ടു ആണ് കാണാന്‍ വരാത്തത് , ഏഴ് വസ്ത്രം കിട്ടണം എങ്കില്‍ മുന്ന് പൂവ് വേണം അതില്‍ നിന്നാണ് വസ്ത്രം നെയ്യുന്നത് , അത് നെയ്യുന്നത് ഈശ്വരന് അല്ല ഗംഗാദേവി ആണ് എന്ന് പറയാമോ അത് പറ്റില്ല , ആമ്മ മായ ആണോ അതും അല്ല യേശുവിന്റെ ലോകത്തെ ഒരു കൂട്ടം മനുഷ്യര്‍ ആണ് അത് നെയ്യുന്നത് എന്ന് പറഞ്ഞാല്‍ ആതും തെറ്റ് യഥാര്‍ത്തത്തില്‍ ജ്ഞാനം ആണ് അത് കൊടുക്കുന്നത് , എന്നാല്‍ വസ്ത്രം കിട്ടിയാല്‍ വീണ്ടും അവര്‍ പരദൈവങ്ങളുടെ കൂടെ എത്തി ശിക്ഷ വിധിക്കാന്‍ വരും അതാണ് വസ്ത്രം കൊടുക്കാതത്ത് ഇനി , നരകം എന്ന് പറയുന്നത് യേശു നരകം എന്നത് ശുദ്ധികരണ സ്ഥലം ആണ് , എന്നാല്‍ ലോകത്തിന്റെ നരകം അത് അഗ്നി തീയ് ആണ് , അത് ചന്ദ്ര ലോകങ്ങളുടെ വിശ്വാസം വിട്ടത് ആണ് , ഇനി പറഞ്ഞാല്‍ ഏത് ലോകവും വിന്റെടുക്കാം അത് ജ്ഞാനത്തില്‍ നിന്നാല്‍ മതി ദൈവത്തിന്റെ കൂടെ ഒരു ലോകവും വെറുതെ പോകില്ല , വിശ്വാസം ഉള്ളവര്‍ ഈ കൊല്ലാന്‍ നടക്കുന്നവര്‍ ഒന്ന് പരിശ്രമിച്ചാല്‍ മതി അത് വീന്റെടുക്കാം അഗ്നി മാറ്റി , വെള്ളം ഒഴിച്ച് വിണ്ടും തീയ് കത്തി അത് സ്വന്തം ഭൂമി ആയി എടുക്കാം അവിടെ കൂടുതല്‍ ഫലം ഉണ്ട് കൂടുതല്‍ വേദന അനുഭവിച്ചവര്‍ അധികം തെറ്റ് ചെയ്യില്ല ,അതിനാല്‍ ഒരു ലോകം പണിയുന്നത് പോലെ അത് തിരിച്ചു എടുക്കാം അതിനു പത്ത് ഭസ്മം ആണ് നെറ്റിയില്‍ പുരട്ടന്ടത് , അത് പോരാ യാഗങ്ങള്‍ നടത്തണം , ചന്ദ്രനെ കൂടാത് ഒരു ഗ്രഹം കൂടി ഉണ്ട് ചൊവ്വാ അവിടെ കടന്നു കയറി ഗ്രഹം പണിതവര്‍ ആണ് യഹുദ മനുഷ്യരെ പോലെ ഭൂമിയിലെ മനുഷ്യര്‍ അതിന്റെ ഫലം ആണ് ആ നരകം ഉണ്ടായത് , ചൊവ്വാ ആറ്റം ബോബ് വിണ് ഇല്ലാതായി ആ ആളുകള്‍ അതില്‍ ശേഷിച്ചവര്‍ ഗ്രഹം പണിതത് ആണ് ഇന്ന് കാണുന്ന മറ്റു ഗ്രഹങ്ങള്‍ അവിടെ നിന്നും രക്ഷ പെട്ട് മറ്റു ഗ്രഹങ്ങളില്‍ പോയി , അപ്പോള്‍ വാഹനം പോയി ആപത്ത് വന്നു പണിയാന്‍ അറിയാവുന്നവര്‍ കാണാതായി അങ്ങനെ കുറെ പേര് ഇന്ന് കാണുന്ന ചന്ദ്രനില്‍ എത്തി എന്നാല്‍ അവരും നിന്നുപോയി പിന്നെ ആത്മാകള് മാത്രം, അപ്പോള്‍ ദൈവം സ്രിഷ്ടിച്ചത് ആണ് ഈ ഭൂമി ഇന്ന് ഈ വിധത്തില്‍ നില്‍ക്കുന്നത് , അത് മോശം ആയി നില്ക്കുന്നു, അതിനാല്‍ ആത്മീയ ശക്തിയെ പുനര്‍ ജീവിപ്പിച്ച് മുന്നോട്ടു പോകുക , യന്ത്രങ്ങള്‍ മുതലാവ ആധുനികത ലോകത്തിനു യുദ്ധങ്ങളും ആപത്ത് കളും മാത്രവേ വരുത്തു , പ്രകൃതിയിലെ ഔഷധങ്ങള്‍ മാത്രം ഉപയോഗിച്ച് മരുന്നു കഴിച്ചു ജീവന് നില നിര്‍ത്തുക അല്ലാത് പരിണാമ സിദ്ധാന്തവും കൊണ്ടു ജീവിച്ചാല്‍ ഒരിക്കലും ജീവന് കിട്ടില്ല മരിച്ചാലും സ്വര്‍ഗ്ഗം ഇല്ല, അത് ജീവന്റെ ഉറവയിലെ അണുക്കള്‍ ആണ് ആത് , അത് ജീവന് തരില്ല , അതിന്റെ പുറകെ പോയി പരിക്ഷിച്ചു ഇരുന്നാല്‍ മരിച്ചു പോകും ജ്ഞാനവും കിട്ടില്ല, ദൈവത്തെയും കാണാന്‍ പറ്റില്ല, എന്നാല്‍ യേശു മാര്‍ഗ്ഗം സ്വികരിച്ചാല്‍ ദൈവത്തെ കാണാം എന്ന് സാരം .
പരദൈവങ്ങള് അത് ദൈവങ്ങള്‍ ആണ് എന്ന് പറയാം ഒരു വിധത്തില്‍ മനുഷ്യരുടേയും ആണ് ആദിമ കാലത്ത് ജിന്നുകള്‍ ഉണ്ടായിരുന്നപ്പോള്‍ അവരെ നിയന്ത്രിച്ചിരുന്നത് ഇവര്‍ ആയിരുന്നു ,ഇവര്‍ ആദിമ ദൈവങ്ങള്‍ എന്ന് പറയും , യേശു ദേവന് മുന്‍പ് ഇവര്‍ ആയിരുന്നു ലോകത്തിലെ ഭരണ കര്‍ത്താക്കള്‍ എന്നാല്‍ ഇന്ന് അവര്‍ വിഗ്രഹങ്ങില് ആണ് എന്നത് വെറും തെറ്റ് ആണ് , അവര്‍ അവര്‍ വിഗ്രഹങ്ങളില്‍ അല്ല , മാനത്ത് ആണ് അതായത് ഏഴ് ഗ്രഹങ്ങില് ഒന്നാം ഗ്രഹം ആയ സൂര്യനില്‍ ആണ് അവര്‍ ഉള്ളത്, എന്നാല്‍ തീയില്‍ ആണ് വസിക്കുന്നത് എന്ന് കരുതരുത് , ഒരു സ്വര്‍ണ്ണ ഗോളം അവര്‍ക്ക് ഉണ്ട് അതു ചന്ദ്ര ഗോളം പോലെ ചുമന്നു ഇരിക്കുന്നത് ആണ് , അത് വെള്ളി ആണ് ചുവന്നിരിക്കുന്നത് , ജ്ഞാനം ആണ് അത് അവരുടെ , അവര്‍ ജിന്നുകള്‍ അല്ല, അവരുടെ ദൈവങ്ങള്‍ ആണ് , അവരില്‍ ദൈവ പുത്രന് ഇല്ല , അഗ്നി ദേവന് ഉണ്ട് , അത് പോലെ ഒരു ഭൂമി സ്രിഷ്ടിക്കാന്‍ അവര്‍ക്ക് നാല് പുണ്യം വേണം അത് കിട്ടിയാല്‍ ഏഴ് ഗ്രഹം പണിയും അത് ചന്ദ്ര ഗോളം ആല്ല ഒരു ഭൂമി എന്നത് ഏഴ് ഗ്രഹങ്ങള്‍ ആണ് , ഇന്ന് വരെ ഒരു മനുഷ്യനും അത് കിട്ടിയില്ല , ചന്ദ്രന് പണിയും കര്‍മ്മം വിടും പിന്നെ ശിക്ഷ വരും അത് ലോകം ഇല്ലാത് മനുഷ്യര്‍ കാണാത്ത ഗ്രഹം ആയി ഇരിക്കും എന്നാല്‍ , ദേവി ദേവന്മാരെ പൂജയില്‍ വച്ചു പരിഹസിക്കുക ആണ് ചെയ്യുന്നത് അത് ഇന്ന് നടക്കുന്നത് വിഗ്രഹ പൂജ ആണ് അതാണ് ഭാരതത്തില്‍ നരകം ആയത് , എന്നാല്‍ ഒരു മനുഷ്യന് എങ്കിലും അവിടെ നീതിയോടെ നിന്നാല്‍ അവിടെ ലോകം ഉണ്ടാവും , യക്ഷി മാറും , മാനസങ്ങില് അവര്‍ വെട്ടം തരും അത് മനുഷ്യര്‍ക്ക് തരും പക്ഷേ നിങ്ങള്‍ ഏത് മതം എന്ന് അവര്‍ നോക്കും അത് കൊണ്ടു അന്യര്‍ അത് ചെയ്യരുത് അവര്‍ വിധിയ്ക്കാന്‍ വരും അവരുടെ അനുഗ്രഹം എടുത്തു പിന്നിട് മാറിയാല്‍ അവര്‍ ശിക്ഷ തരും , ജീവിക്കുന്നതിലും നല്ലത് മരിക്കുന്നത് ആയിരിക്കും അങ്ങനെ ചെയ്താല്‍, ഇനി പറയാം മനുഷ്യര്‍ വിഗ്രഹം വയ്ക്കാത് ഇരുന്നാല്‍ അവര്‍ തെറ്റ് ചെയ്യില്ല , അവരുടെ കുറ്റം ഇല്ല, അവര്‍ ദോഷം ചെയ്യില്ല, എന്നാല്‍ ക്രിസ്തു കുവിദാശയും കൂടി കലര്‍ത്തിയാല്‍ അവര്‍ ജിന്നുകളെ അയക്കും അത് ജീവിയ്ക്കാന്‍ അനുവദിക്കില്ല ഇത് ഒരു കാര്യം മനുഷ്യര്‍ അറിയണം, ഇനി ദൈവ പുത്രന്റെ കൂടെ കൂടിയാല്‍ അവിടെ നില്‍ക്കണം അവരുടെ കൂടെ പോകരുത് , എന്നാല്‍ രണ്ടു ഇടത്തും നിന്നാല്‍ ഒരു തെറ്റും ചെയ്യരുത് ആരെയും പിണക്കരുത് , എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തിനു എതിര് നില്‍ക്കരുത്, ഭാരതത്തില്‍ ഒരിക്കല്‍ വന്നാല്‍ ആള് ഒരിക്കല്‍ കൂടി വരും കാരണം രണ്ടു ജന്മങ്ങള് അവിടെ ഉണ്ട് അത് കഴിഞ്ഞാലെ മുന്നോട്ടു പോകു എന്ന് അറിയുക , ഇനി പരദൈവങ്ങള് ആരെയും കടന്നു ആക്രമിയ്ക്കില്ല , അത് വിശ്വസിക്കുന്നവര്‍ക്ക് ദൈവ ഗുണം കൊടുക്കും , അഗ്നി ദേവനെ കാവല്‍ നിര്‍ത്തും , പൈസയും തരും പണം ആയി എന്ന് കരുതരുത് അവര്‍ ജീവന്റെ ജീവന് ആയി നിങ്ങളെ സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും മനസ്സിന്റെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് പോകാം അത് വരെ ഉള്ളു അവരുടെ സ്വര്‍ഗ്ഗം , അത് യേശു ദേവന് കൊടുത്തത് ആണ് , ഇനി ഒന്നും ഇല്ല , യേശു ദേവന്റെ കൂടെ നില്ക്കുന്നവര് ശനിയില്‍ പോകാത് വിഗ്രഹങ്ങളില്‍ പോകാത് മുന്നോട്ടു പോകുക, മറ്റുള്ളവര്‍ ശനിയും കൂടി കൂട്ടുക , അത് ഗ്രഹം ആയി അല്ല ഒരു സ്ഥലം ആയി അവര്‍ വന്നു നില്ക്കുന്ന ഒരു സ്ഥലം ആയി കണ്ടാല്‍ മതി , ഇനി അവര്‍ വിഗ്രഹം വിട്ടാല്‍ ഏറ്റവും നല്ലത് , വിഗ്രഹത്തില്‍ അല്ല സ്വന്തം മനസ്സില്‍ ആണ് വിഗ്രഹങ്ങള്‍ക്ക് പകരം മനസ്സില്‍ ദൈവത്തെ ഇരുത്തന്ടത് അത് അവര്‍ വന്നാല്‍ കണ്ണ് തുറന്നു മുട്ട് കുത്തി നില്‍ക്കണം എന്ന് അല്ല, അനുഗ്രഹം മേടിക്കാന്‍ , ഐശ്യര്യം വരാന്‍ ജ്ഞാനം കിട്ടാന്‍ അവരുടെ ലോകത്ത് പോകാന്‍ , വെള്ളി കിട്ടാന്‍ , ജ്ഞാനം കിട്ടാന്‍ , അവര്‍ക്ക് ഏഴ് രഹസ്യങ്ങള്‍ ഉണ്ട് , ഒരു മരം വച്ചാല്‍ അവര്‍ മുന്ന് തീയ് തരും അത് വയ്ക്കുന്നത് അവരുടെ ലോകത്ത് വേണം, ഇനി ഒരു പോന്നു കൊടുത്താല്‍ ദൈവ വരത്തില് കൊടുത്താല്‍ മഞ്ഞ ലോഹം സ്വര്‍ണ്ണം ആയി അവര്‍ തരും , ഇനി പൊന്നിന് പകരം , ജ്ഞാനം തന്നാല്‍ അവര്‍ക്ക് വെള്ളി കൊടുത്തു മുറ്റം കെട്ടണം, ഇത് യേശു ലോകത്തും അങ്ങനെ തന്നെ , ഇനി പായ് വന്നാല്‍ വെള്ളി വേണ്ട അത് ചക്രം ആകും അത് അവര്‍ എടുക്കും നിങ്ങള്‍ക്ക് ഒരു ലോകം തരും അത് മനസ്സില്‍ ആയിരിക്കും , ഇത്രയും പോരാ പിന്നെ ലോകത്തിനു മുകളില്‍ ലോകാധി ലോകം പണിതാല്‍ അവിടെ സ്വര്‍ണ്ണം കൊണ്ടു മുത്തു ഇട്ടു വേലി കെട്ടി സ്വര്‍ഗ്ഗം പണിയണം, ഇത് അപ്പന്മാര് പണിതു , അത് പോരാ മനുഷ്യര്‍ പണിയണം അപ്പോള്‍ ലോകത്ത് അവര്‍ അഗ്നി ഇട്ടു മരം വളര്‍ത്തും , ഇതും പോരാ പരദൈവങ്ങള് വസ്ത്രം ഉള്ളവര്‍ ആണ് അവര്‍ ഏഴ് വസ്ത്രത്തില്‍ വരും , വെള്ള ആദ്യം വരുന്നത്, അത് കഴിഞ്ഞ് , വെളുപ്പും നീലയു, അതിനു ശേഷം ചുവന്നത്, അതിനു ശേഷം സൂര്യ കളര്‍ ആയ ഏഴ് നീല വെട്ടം ചുവന്നു ഇരിക്കുന്നത്,ഇത് വന്നാല്‍ പിന്നെ വരില്ല കൂടെ പോകണം അപ്പോള്‍ ശരീരം വെന്തു പോകും എന്നാല്‍ ശരീരത്തിനു വേദന ഇല്ല മനസ്സില്‍ നോമ്പരം വരും , ഇല്ലങ്കില്‍ മരിക്കാന്‍ അനുവദിക്കും അതാണ് അവര്‍ കൊണ്ടു പോകുന്നത് യേശുവിനു നേരെ ഉള്ള ആത്മ സ്വര്‍ഗ്ഗത്തില്‍ പോകാം, പിന്നിട് മുന്നോട്ടു പോകണം എങ്കില്‍ ദൈവത്തെ സ്തുതിയ്ക്കണം മിഷിഖയെ അത് അവര്‍ സമ്മദിക്കില്ല എന്നാല്‍ നിങ്ങളുടെ വിശ്വാസം അവര്‍ക്ക് കൊടുത്താല്‍ അവര്‍ വിടും അത് ഒരു അഗ്നി ആണ് , അത് ഇല്ലാത് അവര്‍ക്ക് പോകാനും പറ്റില്ല , അതിനാല്‍ ഏത് സ്വര്‍ഗ്ഗം വേണം എന്ന് സ്വയം തീരുമാനിക്കുക .
ഏഴ് ഗ്രഹം ഒരു വെള്ളി , അത് തന്നെ ഒരു തൂവല്‍ നാല് മനസ്സിന്റെ വെള്ളി, ഇനി പറയാം ബിംബത്തില്‍ ഇല്ല ഇത്, ഇത് സ്വര്‍ഗ്ഗം പണിയുന്നവര്‍ക്ക് ആണ് ഇത് , എന്നാല്‍ ബന്ധുക്കള്‍ തൂവല്‍ തന്നാല്‍ അത് തിരച്ചു കൊടുക്കണം അതാണ് മനസ്സ് പുണ്യം തിരിച്ചു കൊടുക്കണം എന്ന് പറയുന്നത് , അത് തരുന്നത് മുഖത്ത് കണ്ണ് വച്ചു ജ്ഞാനം തരുക എന്ന് പറഞ്ഞു മുറ്റം കെട്ടണം ഇത് പണ്ട് ഉണ്ടായിരുന്നു അത് നിന്ന് പോയി , അത് മുറ്റം മനസ്സ് ആണ് അത് കണ്ണ് കൊണ്ട് ആണ് മുറ്റം കെട്ടുന്നത് ചിന്തയില്‍ അല്ല, വിശ്വാസത്തില്‍ ആണ് , ഏഴ് തൂണ് ഇട്ട് വേണം അത് ചെയ്യാല്‍ അതായത് മനസ്സ് ശുദ്ധം ആയിരിക്കണം , പെണ് മനസ്സ് ആണ് അത് ചെയ്യുന്നത് അതിനു ഏഴ് തൂവല്‍ കിട്ടിയാല്‍ മനസ്സ് കിട്ടി എന്ന് പറയും , ഇത് ഒരു വെള്ളി വന്നു പാതാളം വരെ തിരിക്കുന്നത് ആണ് തൂവല്‍ വന്നെ എന്ന് പറയുന്നത് ഇത് വന്നാല്‍ ആ തൂവല്‍ പള്ളിയ്ക്ക് അല്ല മുറ്റം കേട്ടുന്നവര്‍ക്ക് ആണ് തിരിച്ചു കൊടുക്കന്ടത് അത് ഒരു രൂപ കൊടുത്താല്‍ മതി ചെമ്പു തൊട്ട് പോരാ , ഒരു രൂപ എന്ന് പറയുന്നത് ഒരു വെള്ളി കൊടുക്കുക എന്നാണ് ഒരു കോയിന് കൊടുക്കണം ചെമ്പ് അല്ല വെള്ളി കൊടുക്കണം അവര്‍ക്ക് പകരം ആയി ഒരു ചെറിയ വെള്ളി മതി അത് അവര്‍ അമ്പലത്തില്‍ കൊടുക്കണം അതാണ് ചെയ്യണ്ടത് , ഇത് പണ്ടു ആയിരുന്നു അന്ന് ഉണ്ടായിരുന്നു വെള്ളി തൂവല്‍ വരുന്നത് ഇന്നില്ല , അതിനു പകരം മനസ്സ് ആണ് അത് വെള്ളി തൂവല്‍ ആല്ല, വെള്ളി മനസ്സ് ആണ്, അത് കിട്ടിയാല്‍ ജ്ഞാനം കിട്ടി എന്ന് അറിയാം എന്നാല്‍ അത് കളയരുത് , പോന്നു പോലെ സൂക്ഷിക്കണം , സംരക്ഷണം ആണ്അത്, അത് വെള്ളി അല്ല, ഇത് വന്നാല്‍ അമ്പലം ദേവി അമ്പലം എന്ന് പറയും ഇത് ഇല്ലങ്കില്‍ കാവ് അമ്പലം എന്ന് പറയും, ഏതാ വേണ്ടത്, മുന്നോട്ടു പോകാന്‍ ദേവി അമ്പലം നല്ലത്, അതിനു മുത്ത് ഇല്ല, വെള്ളി ഇല്ല, പാലം മാത്രം എന്നും കാണും , സ്വര്‍ണ്ണം സ്വര്‍ഗ്ഗത്തിലും കാണും , എന്നാല്‍ ആവശ്യ നേരത്ത് സ്വര്‍ണ്ണം കിട്ടും പെണ്ണിനെ കെട്ടിക്കാന്‍ കാശ് കിട്ടും പോന്നു കിട്ടും തന്നെ വീട്ടില്‍ വരും ആരു വച്ചു എന്ന് അറിയില്ല ഇങ്ങനെ ആയിരിക്കുക അതിനു അടയാളം മുത്ത് ഇല്ലാത്ത സ്വര്‍ണ്ണം ആയിരിക്കും , വള ഇല്ലായിരിക്കും മാല ആയിരിക്കും കിട്ടുന്നത് അത് മുടക്കി എന്തും വാങ്ങാം ഇത് ഒരു കാലത്ത് ഉണ്ടായിരുന്നു , ഇനി വേണം എങ്കില്‍ പുജാരിയെ കൊണ്ടു കരിവള ഇട്ടാല്‍ പോരാ, മനസ്സില്‍ സ്വര്‍ഗ്ഗം പണിയാന്‍ പറയണം, അവര്‍ സമ്മദിചില്ലങ്കില് പൂജാരിയോടു അമ്പലത്തില്‍ വരില്ല എന്ന് പറയണം അപ്പോള്‍ മുന്നില്‍ നിന്ന് വള കിട്ടി എന്ന് പറയും അത് ഒരു രൂപ വട്ടം ശനി മാറി നിന്ന് എന്നാണ് അര്‍ത്ഥം അപ്പോള്‍ പുജാരി വ്രത്തം കെട്ടി പോന്നു ഇടും അതാണ് മനുഷ്യ മനസ്സ് , ഇത് കിട്ടിയാല്‍ ശുദ്ധം ആയി ജീവിക്കണം എന്നാല്‍ പരസഹായം കൂടാത് ഒന്നും ചെയ്യാത്തവര്‍ക്ക് അത് കിട്ടുമോ അവര്‍ മുന്‍ ജന്മത്തില് പോയി വിശ്വാസം എടുക്കണം അപ്പോള്‍ ബലം കിട്ടും ദേവിയെ കാണാം അപ്പോള്‍ ജ്ഞാനം കിട്ടും അതിനു ചെയ്തു പോയ പാപങ്ങള്‍ക്ക് പ്രായ്ച്ചിത്തം ചെയ്യുക എന്ന് പറയും മുന്‍ ജന്മത്തില് പോകുക എന്ന് പറയുന്നതിന് അപ്പോള്‍ മനസ്സ് കിട്ടും ശനി മാറിട്ടു മനസ്സ് വന്നില്ലങ്കില്‍, ഇനി പറയാം മനസ്സു വന്നാല്‍ തൂ വെള്ള വ്രത്തം ആകും അത് പാലം ആകും ഇത് എല്ലാവര്ക്കും ഒരു പോലെ ജാതികള്‍ക്കു എല്ലാം യേശുവാസിയ്ക്കു സ്വര്‍ഗ്ഗത്തില്‍ പോകാല്‍ പാലം എന്ന് പറയും അവിടെ പിന്നെ സ്വര്‍ഗ്ഗം ആണ്, നിങ്ങള്‍ക്ക് മനസ്സ് പണിത് കഴിയുമ്പോള്‍ വെള്ളി പാലം ഇല്ല, മെത്രാ പാലവും ഇല്ല, ശനി പാലം ആണ് അതില്‍ കൂടി ആണ് നിങ്ങള്‍ പോകുന്നത് ഇനി ഒന്നും ഇല്ല അങ്ങനെ പോയാല്‍ ഏഴ് സ്വര്‍ഗ്ഗം കൂടി പോകാം അത് മനസ്സ് ആണ് പോകുന്നത് അവിടെ നിന്നും നിങ്ങളുടെ സ്വര്‍ഗ്ഗത്തില്‍ പോകാം മഹാലക്ഷ്മിയുടെ സ്വര്‍ഗ്ഗത്തില്‍ പോകാം അത് കഴിഞ്ഞ് മേളില് തമ്പ്രാന് സ്വര്‍ഗ്ഗത്തില്‍ പോകാ, അതിനു മുന്നോട്ടു പോകാന്‍ ശനിയില്‍ കൂടി പോയാല്‍ പോര വെള്ളിയില്‍ കൂടി പോകണം അത്രയും പറഞ്ഞു നിര്‍ത്തുന്നു വിജയം വരിക്കട്ടെ നല്ലവര്‍ക്ക് , ഇത് ഒരു യോഗം ആണ് അതിനെ അങ്ങനെ കാണണം , എന്നാല്‍ വ്രത്തം ഇല്ലങ്കില്‍ ശനി വഴി പോയാല്‍ യോഗം എന്ന് പറയുമോ അതന് ജ്ഞാനം എന്ന് പറയും .
വ്രത്തങ്ങളില് ഉയര്‍ന്ന വ്രത്തം ദൈവങ്ങളുടെ കൂടെ ഉള്ള ദൈവ വ്രത്തം ആയ മാലാഖാ വ്രത്തം ആണ് , അത് കെട്ടുന്നത് ഏഴ് തിരി കൊളുത്തി പണിയുന്നത് ആണ് അതിനാണ് മുറ്റം കെട്ടാത് വെള്ളി എടുക്കുന്നത് , ഇത് പൂവ് ഇല്ല , മനസ്സ് ആണ് അത് പണിയുന്നത്, ഇനി പറഞ്ഞാല്‍ ആയിരം വിശ്വാസം ആണ് ഒരു വ്രത്തം ഇത് മാലാഖയ്ക്ക് ആണ് അത് വേണ്ടത് അവര്‍ വ്രത്തം കേട്ടാന് ജ്ഞാനം ആണ് ഉപയോഗിക്കുന്നത് , ഇത് ഏഴ് മാലാഖാ ഒരാള്‍ക്ക് ഉണ്ട് ദൈവ പുത്രന്മാര്ക്കു , അവരില്‍ പ്രധാനി യഹുദര്ക്കു ആണ് ഏറ്റവും വലിയ മാലാഖാ ഉള്ളത് എന്ന് വച്ചു ഒരു മാലാഖാ ഒരാള്‍ക്ക് ആണ് എന്നും പറയും അത് പറഞ്ഞു വന്നാല്‍ ഏഴ് വെള്ളി എടുത്താല്‍ ഒരു മാലാഖാ ഉണ്ട് അത് മുന്‍ ജന്മത്തില് എത്തിയ്ക്കാന്‍ അവിടെ നിന്ന് ഏഴ് വെള്ളി മുറ്റത്ത് വന്നാല്‍ ശനിയില്‍ പോകാത് ഇരിക്കുന്നത് വെള്ളി തന്നെ എന്ന് പറയും , ഇനി പറയാം ലോകം ശനിയില്‍ അല്ല വ്രത്തം പണിയുന്നത് അത് സ്വയം ആണ് വ്രത്തം ആകുന്നത് , ഇനി പറയാം മാനം സ്വയം ആയി മനസ്സ് ആണ് , അവിടെ ആണ് വെള്ളി വരുന്നത് , ഇനി പറയാം മുറ്റം , വെള്ളി എല്ലാം സുഹ്രദങ്ങള് ആണ് അത് മനസ്സിന്റെ പായില്‍ ആണ്, ഇതാണ് വിരിക്കന്ടത് , എന്നാല്‍ ഒരു പായ് ഏഴ് മുറ്റം എന്ന് പറഞ്ഞാല്‍ ജ്ഞാനം പറയുന്നത് മാതാപിതാക്കളുടെ ലോകത്ത് പുണ്യം ഉണ്ട് അവിടെ ചെന്ന് തിരിച്ചു വരുന്നത് ആണ് വെള്ളി പായ് എന്ന് പറയുന്നത്, ഇനി പറയാം , മുറ്റം വെള്ളി ആകുന്നത് ജ്ഞാനത്തില്‍ പുവ് ഇടുമ്പോള്‍ ആണ് ഇങ്ങനെ പോയാല്‍ താമര വിരിഞ്ഞാല്‍ പുലി വരുമോ അതില്ല, വ്രത്തത്തില്‍ ആണ് അത് വരുന്നത് അന്യരെ ആക്രമിച്ചാല്‍ വിശ്വാസം പോകും അത്, അത് പുലിയ്ക്കു അല്ല ഇശ്വരന്റെ ശിക്ഷ ആണ് ജ്ഞാനം പോകുക എന്ന് പറയുന്നത് ഇത് രഹസ്യം ആണ് വെള്ളി വ്രത്തത്തിന്റെ ഒരു പൂവ് മുതല്‍ വെള്ളി വരെ ജ്ഞാനം പോകുന്നത് ഇന്ഗ്ലിഷില് പറഞ്ഞാല്‍ പള്ളി വ്രത്തം എന്നും, മലയാളത്തില്‍ താമര വ്രത്തം എന്ന് പറയും , ഇതിനു ശേഷം മനസ്സ് ചെന്ന് വെള്ളിയ്ക്ക് മുകളില്‍ ജ്ഞാനം ആയാല്‍ മാലാഖാ വീട്ടില്‍ വരും അത് മാലാഖയുടെ ഒരു രൂപം വീട്ടില്‍ വച്ചാല്‍ അവര്‍ വരണ്ട കാര്യം ഇല്ല, അവര്‍ മനസ്സില്‍ ആക്കും ഇത് അവരുടെ ആണ് എന്ന്, എന്നാല്‍ അത് ചെയ്തില്ല എങ്കില്‍ ദൈവ വ്രത്തം മനസ്സില്‍ വരുന്നത് രണ്ടു കുട്ടര് എടുക്കും ഒന്ന് ഇന്ഗിഷില് പറഞ്ഞാല്‍ ജ്ഞാനം എടുക്കും മുറ്റത്ത് വയ്ക്കും നായ് എടുക്കും പള്ളിയ്ക്ക് കൊടുക്കും സാത്താന് കൊണ്ടുപോകും പിന്നെ നരകം ഇതാണ് പള്ളിയെ അവര്‍ താര ഇല്ല പള്ളി ആയി വച്ചത്, അത് ഇപ്പോള്‍ കുരിശു പള്ളി ആയി കാണുന്നത് മാനം ഇല്ലഞ്ഞിട്ടാണ്, ഇനി വ്രത്തം പള്ളി വ്രത്തം കഴിഞ്ഞാല്‍ പുലി വ്രത്തം ആകുമോ, ചെമ്പരത്തി അല്ലെ അവിടെ കാണുക എന്ന് പറയും , അതിനു ശേഷം വ്രത്തം വന്നാല്‍ അഗ്നി വ്രത്തത്തിനു മുന്‍പ് ഉള്ള ഒരു വ്രത്തം ആണ് ജ്ഞാന വ്രത്തത്തിനു ശേഷം ഉള്ളത് ആണ് യേശു വ്രത്തം ആയത് യഹുദ വ്രത്തം സ്വമനസ്സ് ആയ ഏഴ് തീയ് എന്ന് പറയുന്നത് വെള്ളി അല്ല , നീല അല്ല വെള്ള മനസ്സു ഇത് നക്ഷത്രങ്ങള്‍ക്ക് ഉള്ളില്‍ ആല്ല, അതിനു മുകളില്‍ ആണ് ഈ മനസ്സു അത് നക്ഷത്രങ്ങള്‍ക്ക് മുകളില്‍ ഉള്ളത് ഇശ്വര വിശ്വാസവും , മനസ്സില്‍ ഉള്ളത് മനുഷ്യ വിശ്വാസവും എന്ന് പറയും ഇത് വന്നാല്‍ വെള്ള പൂവ് മുറ്റത്ത് എന്ന് പറയും ഇത് സ്വയം പൂവ് ആണ് അത് ജ്ഞാനം എടുത്ത് മാലാഖയ്ക്ക് കൊടുക്കും അത് കൊണ്ടു ഏഴ് വെള്ളി ആല്ല , പല നാളുകള്‍ ഉള്ളത് പോലെ സ്വര്‍ഗ്ഗത്തില്‍ ഒരു ദിവസ്സം ആകും നിങ്ങളുടെ സ്വര്ഗ്ഗത്തില ഒരു ദിവസ്സം വന്നു എന്ന് പറയും ഇത് മനസ്സ് സ്വയം വ്രത്തം ആക്കുന്നത് ആണ് ഇതിനു സ്വബോധത്തിലെ അന്ജത മാറ്റുന്ന വ്രത്തം എന്ന് പറയും ഇത് ഒരാള്‍ക്ക് വന്നാല്‍ പ്രകൃതി ഓരോ കാര്യങ്ങള്‍ പഠിപ്പിക്കും അത് ആണ് വിശ്വാസത്തിലെ പുണ്യങ്ങള്‍ ജ്ഞാനം ആയി വരുന്നത് വ്രത്തം ആയി സ്വര്‍ഗ്ഗം പണിയുന്നത് ആണ് യേശു വ്രത്തത്തിലെ മനുഷ്യ വ്രത്തം ഇവിടെ ജിന്നുകള്‍ ഇല്ല, മലാഖാമാര്‍ അവിടെ ഉണ്ട് ഇതിനാണ് മാലാഖാ വ്രത്തം ആയി കാണുന്നത് , ഇനി പറയാം ആര്‍ക്കും ഇത് വരെ പോകാന്‍ ദൈവം അനുവാദം കൊടുത്തത് ഏഴ് അപ്പന്മാര്ക്കു ആണ് , അത് പള്ളി കണ്ടു കുടോത്രം വച്ചപോലെ ശനിയും ആയി നിന്ന് കള്ളം കാണിച്ചു അത് കൊണ്ടു മക്കളും പോയി മനസ്സും പോയി പിന് ജന്മം ആരും ഇല്ലാത് വ്രത്തം പോയി ഇന്ന് കാണുന്ന പള്ളി ആയി അത് മാറി , ഇനി പറഞ്ഞാല്‍ ശവക്കോട്ട പള്ളി ഉണ്ടാക്കി അതും കൊണ്ടു ഇരിക്കുന്നു ഇന്നത്തെ ആള്ക്കാര് , അതിനു വിരുദ്ധം പോകുന്നവരെ തടയാന്‍ ഓരോരുത്തര് വരും അതിനാല്‍ നല്ലത് കണ്ണും അടച്ചു പുറത്ത് ആക്കുക എന്ന് പറഞ്ഞു ബഹിഷ്കരിക്കുക അപ്പോള്‍ മുറ്റത്ത് പോയി ശനിയില്‍ നിന്ന് കൊള്ളും അവരെ പോയ വഴിയെ അടിക്കണം പാതളം ഉണ്ടാക്കിയതിനു, എന്ന് പറഞ്ഞാല്‍ സഭയില്‍ നിന്ന് ഒന്നും കിട്ടാന്‍ ഇല്ല ജനനവും ഇല്ല , തീയും ഇല്ല , പള്ളിയില്‍ വെട്ടം മാത്രം അത് ശനിയുടെ അത് പോരാ ഓരോരുത്തരും വെള്ളിയില്‍ പോയി വ്രത്തം ആയി മിശിഖായുടെ സ്വര്‍ഗ്ഗത്തില്‍ പോകണം എന്ന് പറഞ്ഞു പുണ്യത്തില്‍ നില്ക്കാന് ഉപദേശിച്ചു മനസ്സിനെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കുന്നു ലോകത്തെ വിധിക്കുന്നവര്‍ ആരും ഇല്ല എന്ന് കരുതി ഇരുന്നാല്‍ പാതാളം പോകാം അവിടെ ശനിയുടെ പിടിയില്‍ വരും കരിഞ്ഞു പോകും ഓരോരുത്തരും പള്ളി ദൈവത്തെ കൂടാത് നിന്നാല്‍, ഇത് അമ്പലത്തില്‍ ദേവി വന്നു വ്രത്തം കെട്ടും അതും പറയാം അവരുടെ കൂടെ നിന്നാല്‍ ഒരു പള്ളിയെ ഉള്ളു അത് അവരുടെ ആണ് അത് യഹുദര്‍ക്ക് മുകളില്‍ പോയാല്‍ തിരിച്ചു ഇറക്കും പള്ളി അല്ല ആരെയും അതിനു മുകളില്‍ വിടില്ല ജ്ഞാനം ഇല്ലങ്കില്‍ , സ്വയം ആയി കള്ളത്തരം കൊണ്ടു ഉണ്ടാക്കുന്നത് ഒക്കെ താഴെ പോകും വെള്ളി ഉള്‍പെടെ, എന്നാല്‍ വ്രത്തം കെട്ടി പണിയുന്നത് അവര്‍ ഏത് ജാതി ആണ് എങ്കിലും മുന്നോട്ടു പോകാം എന്ന് പറഞ്ഞു നിര്‍ത്തുന്നു വിജയം വരിക്കട്ടെ നല്ലവര്‍ ആയവര്‍ എന്ന് മനസ്സ് പറഞ്ഞ ആപ്തവാക്യങ്ങള്‍ എഴുതി മുന്നില്‍ ഇട്ടു പരിശുദ്ധാല്മവിനാല് അനുഗ്രഹം വരട്ടെ എന്ന് പറയുന്നു ആയിരം ജ്ഞാനം വന്നാല്‍ ആര്‍ക്കും മുന്നോട്ടെ പോകു, അത് കൊണ്ടു ജ്ഞാനത്തില്‍ ബലപെടുക അതാണ് വേണ്ടത് അഗ്നിയില്‍ ശുദ്ധികരിച്ചു മുന്നേറുക ഓരോ ദിവസ്സവും അത് സ്വര്‍ഗ്ഗത്തില്‍ എത്തിയ്ക്കും മനസ്സ് ഉള്‍പെടെ സ്വര്‍ഗ്ഗത്തില്‍ പോകും പരിശുദ്ധ പെട്ട് അതാണ് ജ്ഞാനം ആകുന്നത് വിണ്ടും അവതരിക്കുന്നത് എന്ന് അറിയുക ഇതിനു മനസ്സിന്റെ പൂജ്യം ആയ വിശ്വാസം സത്യത്തിലെയ്ക്ക് നയിക്കും അത് വെളിച്ചം ആയി സത്യം ആയി സ്വര്‍ഗ്ഗത്തില്‍ പോകും ഇത് വരെ പറഞ്ഞു ഏഴ് സ്വര്‍ഗ്ഗത്തിനു മുകളില്‍ പോയാല്‍ ആല് വയ്ക്കുമോ അവിടെ തീയ് അല്ലെ ഉള്ളത് അത് പോലെ ഓരോന്നും കണ്ടു അറിയുക അഗ്നി പരിക്ഷയില്‍ പെടാത് സത്യത്തില്‍ നില്ക്കുക അധര്‍മ്മം വെടിയുക അത് വിജയത്തില്‍ നയിക്കും എന്ന് അറിയുക അതാണ് സാത്താന് ഇല്ലാത്ത ലോകം എന്നത് , അവിടെ മനസ്സ് മാത്രം ഉള്ളു അതാണ് വിജയത്തിന്റെ ലോകം മനസ്സിന്റെ സ്വര്‍ഗ്ഗം ഭൂവില്‍ വന്നാല്‍ ഒരിടത്തും ബിംബങ്ങള്‍ കാണില്ല നേരിട്ട് ആള്‍ക്കാരെ കാണാം അത് വയ്ക്കുന്നവര്‍ക്ക് സ്വബോധം ഇല്ല എന്ന് പറയും അതാണ് ഇന്ന് വന്നിരിക്കുന്നത് അത് കൊണ്ടു ആണ് പഞ്ചക്ഷതങ്ങള്‍ ഓരോരുത്തര്‍ക്കും വരുന്നത് , ഇനി പറയാം വേലി വിളവ് തിന്നാല്‍ അത് മാറ്റണ്ടത് അവര്‍ തന്നെ ആണ് അത് ചെയ്താല്‍ സ്വര്‍ഗ്ഗം പോകാം എന്ന് മനസ്സില്‍ ആക്കുക ഇതാണ് നല്ലത് എന്നും സ്വര്‍ഗ്ഗത്തില്‍ പോകാന്‍ ആയിരം മനസ്സ് ഉള്ളവന് കല്പനയെ പാലിയ്ക്കു അതാണ് എന്നും മുന്നോട്ടു നയിക്കുന്നത് , ഇത് ജ്ഞാനത്തിന്റെ ഏഴാം മനസ്സ് എന്നു പറയും സ്വര്‍ഗ്ഗത്തില്‍ എത്തുന്നത്.
അഗ്നി പരിക്ഷ ആര്‍ക്കും പറ്റും , അത് ചെയ്യുന്നത് മനസ്സില്‍ സ്വര്‍ഗ്ഗം ഉള്ളവര്‍ അവരുടെ സ്വര്‍ഗ്ഗം തീയില്‍ പെടാന്‍ ആവശ്യപെട്ടാല്‍ അത് തീയ് കത്തും അത് കുടാത് സഭയില്‍ വെള്ള തീയ് ഉള്ളവര്‍ വീണ്ടു വിചാരം ഇല്ലാത് സഭയെ ഭരിച്ചാല്‍ അവര്‍ വെള്ള തീയ് അവരെ സ്വയം കത്തിയ്ക്കും ഇത് ദൈവ ആത്മാവ് ചെയ്യുന്ന ഒരു പ്രവര്‍ത്തി ആണ് അതിനു അഗ്നി പരിക്ഷ എന്ന് പറയും , ഇത് സ്വയം ചെയ്യുന്നത് തെറ്റാണ്, എന്നാല്‍ സത്യം സ്വയം ചെയ്താല്‍ അത് കല്പനയിലെ വെള്ളിയെ നീക്കം ചെയ്ത് വീണ്ടും മാനസ്സ സ്വര്‍ഗ്ഗം ഉണ്ടാക്കുന്നത് ആണ് തീയ് എന്ന് പറയുന്നത് , ഇത് മോശ കണ്ടത് അല്ല അത് ദഹിപ്പിക്കുന്നത് അല്ല, അതുപോലെ അല്ല അഗ്നി പരിക്ഷയിലെ തീയ് എന്നത് വെള്ള തീയ് അല്ല നീല തീയ് ആണ് എന്ത് എന്നാല്‍ എല്ലാത്തിനെയും വെണ്ണീര് ആക്കുന്ന അഗ്നി ജ്വാല ആണ് ആ തിയ് , അത് മനുഷ്യന്റെ ഉള്ളില്‍ കത്തിയാല്‍ ശരീരം കത്തില്ല, മനസ്സിലെ തകരങ്ങള്‍ പുണ്യങ്ങള്‍ അല്ലാത്തവ അഗ്നിയില്‍ കത്തും , അത് തന്നെ ഭ്രാന്ത് ആശുപത്രയില്‍ മനുഷ്യരെ വിലക്കി ഇടും ഇത് കഴിക്കരുത് ലോകം കത്തിപോകും എന്നാണ് പറയും ഇത് തെറ്റാണ് അവര്‍ക്ക് ലോകത്തെ കത്തിയ്ക്കാന്‍ കഴിയില്ല, ഇത് ഒരു പുണ്യത്മാവിനെ മനുഷ്യരെ ജിന്നുകളെ അവരുടെ തന്നെ വെള്ള തീയില്‍ അവരുടെ ജിന്നുകളെ കത്തിച്ചു കളയാന്‍ ആവു എന്ന് പറയാം , അതിനാല്‍ ഏത് ജിന്ന് ആണോ പുണ്യല്മാവിന്റെ കുടെ ഉള്ളത് അവര്‍ അടക്കം പറഞ്ഞു നില്‍ക്കണം, അവര്‍ മുന്നില്‍ കയറരുത് അവരുടെ മുന്നില്‍ , ഇനി പറയാം ഒരു വലിയ അഗ്നി വന്നാല്‍ അത് പ്രപഞ്ചത്തിന്റെ നീതി ആണ് തീയ് കത്തിയ്ക്കുന്നത്, ഒരു രാജ്യം മുഴുവന്‍ കത്തിയാല്‍ അത് ജിന്നുകള്‍ കേറി എന്ന് മനസ്സില്‍ ആക്കാം അവരെ കത്തിക്കുന്നത് ആണ് അതായത് അവരുടെ ശരീരം മാത്രം കത്തിയാല്‍ പുണ്യവാളന് അവിടെ കയറി തീയ് കത്തിച്ചു എന്ന് പറഞ്ഞു ഇരുന്നാല്‍ അത് തെറ്റ്, അത് അവര്‍ തന്നെ ചെയ്തത്, എന്നാല്‍ ശരീരം കത്താത് മനസ്സില്‍ പുണ്യം മാത്രം തീയ് കത്തിയാല്‍ അത് പ്രപഞ്ചത്തിന്റെ മണ്ണ് കത്തിച്ചു മനസ്സിന്റെ അഗ്നി ശുദ്ധി വരുത്തി എന്ന് അറിയുക ഇതിനാല്‍ മന പൂര്‍വ്വം ആരും ഇതു ചെയ്യില്ല , അവരുടെ ജീവന് വിട്ടു പോകും പതിവായി ചെയ്താല്‍, ആറു പ്രവശ്യം ചെയ്താല്‍ കണ്ണ് കാണില്ല, മനസ്സ് കാണില്ല, പിന്നെ ദൈവ പറയുന്നത് അവര്‍ അഗ്നിയില്‍ നിന്ന് ആയിരിക്കും അറിയുന്നത്, അത് വരെ പോയാല്‍ അവരെ കടന്നു പിടിച്ചാല്‍ ഏത് എങ്കിലും തരത്തില്‍ അവര്‍ കാണ്‍കെ കുറ്റം ചെയ്താല്‍ അവര്‍ വെണ്ണീര് ആകും അത് ഏഴ് പുണ്യവാളന്മാര്ക്ക് ഈ കഴിവ് ഉണ്ടായിരുന്നു, അതില്‍ പെട്ടത് ആണ് എശയ്യാം, മോശ, മറ്റുള്ളവര്‍ മുന്‍പ് ഉള്ളവര്‍ ആണ്, ഇനി തീയ് ഇല്ലാത് വെറും തീയ് വന്നാല്‍ അത് പ്രിക്രിതിയുടെ അല്ല പാപത്തിന്റെ ആണ് എന്ന് അറിയണം, ഇത്രയും ആണ് ഏഴ് തീയ്കള് മനസ്സില്‍ ഉള്ളത് ഓരോന്നും മനുഷ്യനെ പുണ്യത്തിലേയ്ക്ക് നയിക്കാന്‍ ഉള്ളത് ആണ് എന്ന് അറിയുക ഇനി ഒന്നും ഇല്ല മനസ്സിനെ ശുദ്ധി ചെയ്യുന്നതിനെ പറ്റി പറയാന്‍, വെള്ള തീയ് മൂന്നില്‍ രണ്ടിനെ നശിപ്പിക്കും, ചുമല തീയ് പ്രപഞ്ചത്തിലെ തീയ്, നീല തീയ് ആരെയും നശിപ്പിക്കില്ല വിദ്യ കൊടുക്കുന്നത് ആണ് മണ്ണിനെ ചുട്ടു ജീവന് കൊടുക്കും എന്ന് പറയാം എന്നാലും ചള്ള് മനുഷ്യര്‍ തീയില്‍ കത്തി പോകും ദൈവ വിരുദ്ധര്‍, ഇതില്‍ ഒന്നും ദൈവത്തിനെ ആരും കുറ്റം പറയരുത് അത് പ്രപഞ്ചത്തിന്റെ നിയമം ആണ് ലോക സൃഷ്ടിയിലെ ഉള്ളത് ആണ്, എന്നാല്‍ ഇതില്‍ ഒന്നും ദൈവം ഇല്ല മനുഷ്യന്റെ തീയ് ആണ് ഇത് വെള്ള തീയ് ഉള്‍പെടെ മനുഷ്യനു വെണ്ടി സ്രിഷ്ടിച്ചത് ആണ് എന്ന് പറയാം നല്ലതേ ചെയ്യൂ അത് ജീവന് ഗുണം ചെയ്യും എന്ന് പറയാം .
മനസ്സില്‍ ഏഴ് തീയ് വന്നാല്‍ ഓരോ കാര്യവും വെളിയില്‍ വരും അപ്പോള്‍ ചിന്തയില്‍ ഉള്ളത് മനസ്സില്‍ വരും അത് ഒരു വ്രത്തം മനസ്സില്‍ വന്നാല്‍ നാഗങ്ങള്‍ തലയില്‍ കയറില്ല അവര്‍ മണ്ണില്‍ പൊയ്ക്കോളും അത് കൊണ്ടു ആ നാട് വിന്റെടുത്തു എന്ന് പറയും അതാണ് മനസ്സിന്റെ സ്വര്‍ഗ്ഗം പണിതാല്‍ ആര്‍ക്കും വീട്ടില്‍ നില്ക്കാന് പറ്റില്ല അവര്‍ ശിക്ഷയും ആയി വരും അതിനു പ്രമാണത്തില്‍ ഒരു വ്രത്തം ഉണ്ട് ഈശ്വര വ്രത്തം മനസ്സില്‍ നിന്ന് കണ്ണില്‍ വന്ന് ഒരു വ്രത്തം ആകും അതാണ് ആജ്ഞാ വ്രത്തം എന്നത് ഇത് ഒരു മനുഷ്യന് വന്നാല്‍ ആരും നിന്ന് പോകും ഇത് വരുന്നത് യേശു ലോകത്ത് ആണ് അവിടെ ആണ് ഈ വ്രത്തം ഉള്ളത് അതിനു നാല് ഭൂമി പണിയണം വെള്ളിയില്‍ കൂടി അത് മുറ്റത്ത് വച്ച് നിന്നാല്‍ വെള്ളി വ്രത്തം ഈശ്വര വ്രത്തം ആയി ഒരു രൂപം വരും അത് കണ്ണില്‍ കയറും അത് ജ്ഞാനം ആയി ഇരിക്കും അതിനു ആജ്ഞ വ്രത്തം എന്ന് പറയും ഇനി ഒരു ലോകം പോര ഏഴ് വെള്ളി വേണം മാനം പണിയണം അപ്പോള്‍ സര്‍പ്പ കോപവും മാറും , ശനിയും മാറും ഇതിനു യേശു വ്രത്തത്തിലെ ഒന്നാം വ്രത്തം എന്ന് പറയും ,ഇനി പറഞ്ഞാല്‍ അത് വന്നാല്‍ രോഗങ്ങള്‍ ഉണ്ടാവില്ല മനസ്സില്‍ സ്വര്‍ഗ്ഗം മാത്രം കാണും എന്നാല്‍ പൊള്ളുന്ന സ്വര്‍ഗ്ഗം വന്നാല്‍ അത് പോകും അതിനു ജ്ഞാനത്തില്‍ നിന്നാല്‍ മതി , ശനിയുടെ തെറ്റ് എടുക്കാത് ഇരുന്നാല്‍ മതി , അത് തന്നെ മുന്‍ കോപത്തില്‍ നില്ക്കാത് ഇരുന്നാല്‍ മതി അതിനു ജ്ഞാനത്തിനു പോന്നു കൊണ്ടു വെള്ളി കെട്ടിയത് എടുത്താല്‍ മതി അത് തന്നെ അടുത്ത ലോകം പണിയുക എന്ന് സ്വര്‍ണ്ണ ലോകം അടുത്തത് പണിയണം അതിനു മാനത്ത് നോക്കി വെള്ളിയ്ക്ക് പകരം ചന്ദ്ര ലോകത്തിനു മുകളില്‍ ജ്ഞാനം എത്തിയാല്‍ ഏഴ് വെളുത്ത മേഘം ആണ് ആ ലോകം പണിയുന്നത് അതിനു സ്വര്‍ഗ്ഗ ലോകം പണിയുന്ന മേഘം എന്ന് പറയും ഇത് വിശ്വാസത്തില്‍ ആണ് ലോകം പണിയുന്നത് എന്നാല്‍ പള്ളിയില്‍ ഇതിനു സ്ഥാനം ഇല്ല അത് അവരുടെ കുഴപ്പം കാണിക്കും അവര്‍ തിരിയത്തും ഇല്ല അതിനാല്‍ അവരെ അറിയിക്കത്തെ ഇരുന്നാല്‍ മതി തെറ്റ് കണ്ടാല്‍ എന്നാല്‍ പൊതു സ്ഥലത്ത് അത് പറയണം അവരുടെ കാര്യം അത് നിങ്ങളുടെ കുഴപ്പം മാറിക്കോളും എന്നും ഒന്ന് പോലെ ഇരിക്കുമോ അതിനാ എല്ലാം പറയുന്നത് ഇനി വ്രത്തം പറഞ്ഞാല്‍ ആയില്യം മുതല്‍ നിങ്ങളുടെ വ്രത്തം ആണ് മനസ്സില്‍ ഇല്ല അത് കാവില്‍ ചോദിയ്ക്ക് എന്ന് പറയുന്നു അതാണ് നിങ്ങളുടെ വ്രത്തം അറിയിക്കുന്നത് ഇനി പറഞ്ഞാല്‍ ഒരു രാശിയും ആര്‍ക്കും ഇല്ല മനുഷ്യര്‍ ചുമ്മാ പറയുന്നത് ആണ് എന്നാല്‍ രാശിയില്‍ പിറന്നാള്‍ അവര്‍ ഓരോ കാര്യം ചെയ്യും എന്ന് ഉണ്ട് അത് വച്ചു ആണ് പറയുന്നത് ഇനി പറഞ്ഞാല്‍ കാവ് തൊട്ടു ഒരു വ്രത്തം മനുഷ്യന് കാണുന്നത് ചന്ദ്ര വ്രത്തം ആണ് അത് മുതല്‍ പഠിക്കുക എന്ന് പറഞ്ഞു അവസാനിപ്പിക്കുന്നു ഇത്രയും ആണ് രാശി മുതല്‍ യേശു വ്രത്തം വരെ കാണുന്ന വ്രത്തങ്ങളിലെ ഏഴ് നിറങ്ങള്‍ കാണുന്നത് ആണ്, കണ്ണിലെ വ്രത്തം അത് വിശ്വാസത്തില്‍ മനസ്സില്‍ കൂടി നവരസങ്ങളില്‍ എത്തും അതിനെ പഞ്ചാഗ്നി എന്ന് പറയും ഇത് രസവും അല്ല വ്രത്തവും അല്ല, മനസ്സ് ആണ് അത് എന്ന് സാരം .