പൂവ് ഇട്ട മുറ്റത്ത് പൊന്‍ വെട്ടം വന്നല്ലോ , സൂര്യന് ഉദിച്ചല്ലോ എന്ന് അര്‍ത്ഥം , ഇനി പറയാം മാലഖാമാര്‍ ക്രിസ്തുമതം പ്രചരിപ്പിക്കുന്നത് അവര്‍ക്ക് വേണ്ടി ആണ് അത് തന്നെ ഒരു മനുഷ്യനു വേണ്ടി ആണ് അത് പറഞ്ഞാല്‍ സൂര്യന് കിഴക്ക് ഉദിക്കും അത് പോലെ അസ്തമയം പടിഞ്ഞാറു ആയിരിക്കുന്നു ഇത് നടക്കുന്നത് അതി വേഗം ആണ് അതിനു മാറ്റം വേണം , ഒരു സൂര്യന് വന്നാല്‍ അവിടെ ഒരു സൂര്യനും കൂടി വരണം അപ്പോഴേ പ്രകാശം ആകു അതാണ് ക്രിസ്തുമതം വേഗം വളരണം എന്ന് പറയുന്നത് ഇത് മനസ്സില്‍ വേണം ചെയ്യാന്‍ , കല്ലും മണ്ണും അല്ല യേശു ദേവന്, അത് ഒരു വിശ്വാസം ആണ് സ്വര്‍ഗ്ഗത്തിന്റെ , അത് വരുന്നത് പത്ത് മുദ്ര പൊട്ടിക്കുമ്പോള്‍ ആണ് യേശു അവരുടെ ആണ് എന്ന് അറിയുന്നത് ഇതിനു സ്വര്‍ഗ്ഗ വിത്ത് ഇട്ടു മുളയ്ക്കുക എന്ന് പറയും , അത് തന്നെ ജ്ഞാനം വന്നു പുന്തോട്ടം ഉണ്ടാക്കി എന്നും പറയും , ഇനി പറഞ്ഞാല്‍ ജ്ഞാനം ആണ് ദൈവത്തെ കാണിക്കുന്നത് എന്ന് പറയാം അത് പോലെ ഏഴ് നുറു പ്രവശ്യം ഒരു കുവിദാശയും കൊണ്ടു ഇരുന്നാല്‍ അതിലും പുണ്യം ഏഴ് വിളക്ക് വയ്ക്കുന്നത് ആണ് അതിനാ മണ്ണില്‍ തീയ് കൊണ്ടു വിളക്ക് വയ്ക്കുക എന്ന് പറയുന്നത് അതാണ് ജ്ഞാനം ചെയ്യുന്നത് അത് സ്വര്‍ഗ്ഗത്തില്‍ വിളക്ക് വയ്ക്കുക എന്ന് ആണ് , ഇനി പറയാം ജ്ഞാനം ഒന്നും ചെയ്യുന്നില്ല എന്ന് പറഞ്ഞാല്‍ അവര്‍ ശിക്ഷ അനുഭവിക്കും അതാണ് ജീവന് പോയി എന്ന് പറയുന്നത് , ഇനി പറയാം ആകാശം ഒരു വെള്ളി ആണ് എന്ന് പറഞ്ഞാല്‍ അതും തെറ്റ് , ഒരു പ്രകാശം ആണ് എന്ന് പറഞ്ഞാല്‍ അതും പുരാതന കാലത്തെ പറച്ചില് ആണ് , യാദാര്‍ത്ഥത്തില്‍ ഒരു ലോകം ആണ് ആകാശം എന്ന് പറയുന്നത് ഇതിനെ പ്രപഞ്ചം എന്നും പറയും ഇത് അവന്റെ ഉള്ളില്‍ തന്നെ ആണ് ഈ പ്രപഞ്ചം , അത് പുറത്ത് എടുക്കുന്നത് ആണ് വിളക്ക് എന്ന് പറയുന്നത് , ഇത് പുറത്ത് വരാന്‍ അഗ്നി ഉണ്ടാവണം ലോകം പണിയണം എല്ലാം പ്രമാണത്തില്‍ ആണ് വരുന്നത് , യേശു ലോകത്തില്‍ എത്തിയാല്‍ പ്രപഞ്ചം എന്ന് പറയും അത് ഒരു മനുഷ്യന് ആണ് , അവര്ക്കെ അവിടെ എത്താന്‍ പറ്റു , കാരണം ഒരു ലോകം പണിത് വേണം പ്രപഞ്ചം ആകാന്‍ ഇതാണ് സാരം , മുത്ത് വിളക്കി സ്വര്‍ഗ്ഗം ഉണ്ടാക്കുന്നവര്‍ ഉണ്ട് അവരുടെ സ്വര്‍ഗ്ഗം കണ്ണ് ഇല്ലാത്ത സ്വര്‍ഗ്ഗം ആണ് അതിനാല്‍ മുത്ത് വിളക്കി അല്ല സ്വയം മുത്തു വിളക്കുക ആണ് ചെയ്യണ്ടത് ഇത് മനുഷ്യര്‍ക്ക് പറ്റുന്നില്ല അതിനാല്‍ ജ്ഞാനത്തോടു പ്രാര്‍ത്തിക്കുക ഭാഷാവരം തരാന്‍ അപ്പോള്‍ മുത്ത് വിളങ്ങും താമര വിരിയും പുരുഷനും സ്ത്രിയും താമര ഉണ്ട് അത് മനസ്സില്‍ ആണ് എന്ന് അറിയുക , ഇതിനു ബ്രമ്മചാര്യം പാലിക്കണം എന്ന് മനസ്സില്‍ ആക്കുക അതിനു വെള്ളി മുത്ത് ആയാല്‍ പ്രമാണത്തില്‍ യേശു ദേവന് പുണ്യം എത്തിയ്ക്കുക എന്ന് പറയും മനസ്സ് ശുദ്ധം ആയി സൂക്ഷിക്കുക എന്ന് അര്‍ഥം , അതാണ് ഭാരതത്തില്‍ പ്രകാശം വന്നാല്‍ താമര വിരിയും അത് വളര്‍ത്തണം എന്നാല്‍ ഒരു കാര്യം പ്രമാണം ആണ് എല്ലാവരെയും നയിക്കുന്നത് അതിനു പ്രമാണം പാലിക്കണം എന്ന് പറഞ്ഞു നിര്‍ത്തുന്നു ശുഭം വരട്ടെ മനുഷ്യര്‍ക്ക്
ജ്ഞാനം പ്രകാശം ആയി ആണ് വരുന്നത് ഈശ്വര ലോകത്തില്‍ അതായത് മ്രത്യു ലോകത്തിനു മുകളില്‍ യേശു ലോകത്തെ കാര്യം ആണ് അവിടെ വെള്ളി ഇല്ല സത്യ വെളിച്ചം ആണ് അതിനു മാനസ്സാന്തരം എന്ന് പറയും ഇത് സ്വര്‍ഗ്ഗത്തിലെ കാര്യം അവിടെ സ്വര്‍ഗ്ഗം വെളിച്ചങ്ങള്‍ ആയി ആണ് കാണുന്നത് ഇതാണ് ഒരു രഹസ്യം മണ്ണില്‍ ഉള്ളത് മുത്ത് വന്നത് ജ്ഞാനത്തില്‍ നിന്ന് യേശു അറിയിച്ചത് അത് സത്യത്തെ ആരാധിക്കുക എന്ന് ആണ് അര്‍ത്ഥം ഇതിനു പ്രപഞ്ചത്തിന്റെ മേളില് ഉള്ള കാര്യം എന്ന് പറയും ഇത് ഇന്ന് പറഞ്ഞത് ഒരു വ്യക്തി മുന്നോട്ടു പോകാന്‍ എന്തോ ചെയ്തു അത് പറ്റി ഇല്ലാത്തത് കൊണ്ടു അറിയിക്കുന്നത് ആണ് , ഇത് ഭൂമിയില്‍ ഇല്ല പ്രകാശവേ ഉള്ളു ഇവിടെ അതിനു മുകളില്‍ ദൈവത്തിന്റെ കൂടെ ആണ് ഈശ്വര വെളിച്ചം അതിനാല്‍ അത് പ്രകാശത്തിനു മേളില് എന്ന് അറിയുക അതാണ് സത്യ വെളിച്ചം മുകളില്‍ ആണ് അത് പ്രപഞ്ചത്തില്‍ എത്തിയാല്‍ ലോകത്ത് ഏഴ് നിലാവ് വരും അതാണ് പുതിയ ലോകം രണ്ടാം വരവില്‍ എന്ന് പറയാം .
വിവിധ രാജ്യത്തിനു ആ രാജ്യത്തിന്റെ ആയ ഒരു പൊതു ജ്ഞാനം ഉണ്ട് അത് ഇങ്ങനെ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ഗ്ഗം ഉണ്ടാക്കുന്ന പണി , എന്ന് പറഞ്ഞാല്‍ ബ്രമ്മം കൊണ്ടു ഉള്ള സ്വര്‍ഗ്ഗം പണിയുന്നത് , അത് പോലെ അന്യ രാജ്യങ്ങള്‍ ഇതിനോട് കൂടി നില്ക്കും ഇത് വിവേകത്തില്‍ നിന്ന് വേണം ചെയ്യാന്‍ അപ്പനെ, അമ്മെ മറന്നു ഒന്നും ചെയ്യരുത് ദൈവത്തെ എന്നും ഓര്‍ക്കണം സത്യം പാലിക്കണം , ഇനി ഒന്ന് അമേരിയ്ക്കക്ക് ഉള്ള പണി വിവിധ രാജ്യങ്ങളുടെ നരകം പൊടിക്കുക എന്നത് ആണ് അതാണ് അവര്‍ ചെയ്യുന്നത് , അതിനു അവര്‍ യുദ്ധം ചെയ്യും സത്യം വിട്ടവരെ എടുക്കും അവരുടെ ആക്കും അവരെ വിജ്ഞാനത്തില്‍ ആക്കും എന്നിട്ട് അവരെ കൊണ്ടു മറു ക്രിതി ചെയ്യിക്കും ഇത് അറിഞ്ഞാല്‍ ഒരു രാജ്യവും യുദ്ധത്തിനു പോകില്ല , രാജ്യത്തിന്റെ ശത്രുക്കളെ പൊതു ശത്രു ആയി കണ്ടു അവരുടെ വിദ്യ എടുത്തു രാജ്യത്ത് കൂട്ടും അവര്‍ അത് കൊണ്ടു വീണ്ടും രാജ്യം പണിയും അതിനാല്‍ ഒരു രാജ്യം യുദ്ധത്തിനു വന്നാല്‍ എന്താ കാര്യം എന്ന് ചോദിക്കണം അത് അങ്ങു ചെയ്താല്‍ മതി പിന്നെ കുഴപ്പം ഇല്ല ഇതാണ് ഇന്നത്തെ കാര്യം , വിജ്ഞാനത്തെ വെടിയുന്നത് കൊണ്ടു ആണ് യുദ്ധത്തിനു വരുന്നത് അതിനു ഭാരതം അവരുടെ കാര്യം നോക്കി ഇരുന്നാല്‍ യുദ്ധം ഉണ്ട് അതിനു ചെയ്യണ്ടത് പരബ്രമ്മം വരെ പോകണം അപ്പോള്‍ അന്യ ഭാഷ കിട്ടും അതില്‍ കൂടി ചൊല്ലിയാല്‍ ഒരു ലോകം ആകും അവരെ എതിര്ക്കാത് ഇരുന്നാല്‍ മതി പ്രിക്രിതിയെ നേരെ കൊണ്ടുവരും ഇതാണ് കാര്യം സത്യം എന്ന് പറയുന്നത് ഒരു ജീവിതം ആണ് അത് മനസ്സില്‍ ആക്കുക എന്നാല്‍ ഇത് ഒരു വ്യക്തിയ്ക്ക് അല്ല സത്യം ഒന്നായേ നില്ക്കു അവിടെ അതാണ് ലോകം ഒന്ന് അത് യേശു ലോകത്തിലെ ജ്ഞാനം ആണ് പരബ്രമ്മം വരെ പോയാല്‍ കാണുന്നത് ഇത്രയും പറഞ്ഞു ഇന്ന് നക്ഷത്രങ്ങള്‍ക്ക് മുകളില്‍ ഉള്ള കാര്യം ഭാഷയിലൂടെ പറയുന്നത് വെളിവാക്കുന്നു ജ്ഞാനം എല്ലാവര്ക്കും വരട്ടെ എന്ന് ആശംസിക്കുന്നു വിശ്വസിക്കുന്നു , പുവ് ഇട്ട മാനത്ത് ഇരിക്കാന്‍ ആരുണ്ട് വായോ വായോ പൂവിന്റെ മാനത്ത് വായോ വായോ എന്ന് പറഞ്ഞു നിര്‍ത്തുന്നു ശുഭം വരട്ടെ എല്ലാവര്ക്കും .
മതം ഇല്ലാത്ത ലോകത്ത് സൂര്യന് നേരിട്ട് ഭരിക്കും അതില്‍ ഒന്നാണ് ഈശ്വര ദേശം ആയ അമേരിക്കാ ഇവിടെ എല്ലാ മതവും ഉണ്ട് , ഒന്നും ഇല്ലന്നും പറയാം മതം ആയി അത് രണ്ടും ഒന്ന് തന്നെ എന്നാല്‍ ഏഴ് മതം ഉണ്ട് എങ്കില്‍ ഒരു മതം എന്നും പറയും , ഇങ്ങനെ ഉള്ളിടത്ത് ഒരു ദേവനെ ഉള്ളു മനുഷ്യ ദേവന് ആയ സൂര്യ ചന്ദ്രാദികളെ ഭരിക്കുന്ന മിഷിഖാ തമ്പുരാന് ഒരു ദൈവം ആയി ഇവിടെ ഉണ്ട് അത് കാണുന്നില്ല , ബ്രിട്ടിഷു ഉണ്ടായിരുന്നപ്പോള്‍ സൂര്യന് ഇവിടെ ഉണ്ടായിരുന്നു അത് ബ്രിട്ടിഷില് പോയി , ഇപ്പോള്‍ ഇവിടെയും ഉണ്ട് എന്നാല്‍ ഒരു വിഭാഗം ആള്ക്കാര് സൂര്യനെ നോക്കുന്നില്ല അതിനാല്‍ വെട്ടം കിട്ടുന്നില്ല വെളിച്ചം കുറവ് ആണ് , എന്നാല്‍ ഏഴ് സൂര്യന് നില്‍ക്കണം എങ്കില്‍ ഒരു സൂര്യന് എന്നും കാണണം ബ്രിട്ടിഷില് നിന്ന് വരാന്‍, ഇവിടെയും സൂര്യന് ഉണ്ടായിരുന്നു അത് വിട്ടുപോയി ബ്രമ്മം ഇല്ലാത് , എന്നാല്‍ ഒരു സൂര്യന് വരാന്‍ പത്ത് ചക്രം വേണം, എന്നാല്‍ ഒരു ഗ്രാമമം വെള്ളി പണിതാല്‍ അവിടെ ചക്രം ആയി അത് തന്നെ പത്ത് ചക്രം ഏഴ് തല്പം , അത് തന്നെ ഏഴ് തല്പം ഒരു താമര എന്നിങ്ങനെ അതിനെ പറയാം , ഇവിടെ ഏഴ് ചന്ദ്രന് വേണം, എന്നാല്‍ ഏഴ് വെള്ളി കൊണ്ടു ബ്രമ്മവിനെ പ്രസാദിപ്പിക്കുന്നവര്‍ ആയിരിക്കണം എന്ന് പറഞ്ഞാല്‍ ബ്രാമണര് വേണം എന്ന് അര്‍ത്ഥം ചന്ദ്ര ഗോത്രത്തിനു ,പത്ത് പുലി വേണം എന്ന് അര്‍ത്ഥം , അത് പറഞ്ഞാല്‍ വള്ളിയും പുള്ളിയും ഇവിടെ പറ്റില്ല , ചന്ദ്രനേയും സൂര്യനെയും മണ്ണില്‍ ഇറക്കുന്നവര്‍ വേണം ഇവിടെ ഉള്ളവര്‍ അതിനു ശ്രമിക്കണം , അത് തന്നെ പത്ത് മക്കള്‍ സ്വര്‍ഗ്ഗത്തില്‍ എത്തണം എന്ന് അര്‍ത്ഥം , ഇനിയും എഴുതിയാല്‍ ദൈവ മക്കള്‍ ആകണം എന്ന് സാരം, അത് പറഞ്ഞാല്‍ ചൊവ്വാ വരെ ജ്ഞാനം എത്തണം അവിടെ വള്ളിയും പുള്ളിയും ഇടണം, എന്ന് പറഞ്ഞാല്‍ ജ്ഞാനം അവിടെ എത്തണം , അതിനു സൂര്യനെ കൂട്ട് നിര്‍ത്തണം, പള്ളി പോരാ ഏഴ് ദൈവങ്ങളെ പോലെ ഉള്ളവര്‍ മണ്ണില്‍ ഉണ്ടാവണം , അതാണ് പാല് അമൃത് കഴിക്കുന്നവര്‍ ആകണം , വെള്ളി കൂട്ടി സ്വര്‍ഗ്ഗം എടുക്കുന്നവര്‍ ആയിരിക്കണം , പാലം കെട്ടുന്നവര്‍ ആയിരിക്കണം ബ്രമ്മത്തിനു മേളില് പാലം കെട്ടുന്നവര്‍ ആയിരിക്കണം അത് തന്നെ ബിംബം പോരാ , മണ്ണ് പോരാ , അഗ്നി പോരാ, വിശ്വാസം പോരാ, ഇരുമ്പ് പൊടിച്ചു വള്ളി കെട്ടുന്നവര്‍ ആയിരിക്കണം അതാണ് അമേരിക്കാ എന്ന് പറയുന്നത് , ഇനി പറഞ്ഞാല്‍ മേഘം വരെ പോകുന്നവര്‍ ആണ് ഇവിടെ ഉള്ളവര്‍ , അതിനാല്‍ പത്ത് പാലം ഒരിക്കലും പോകില്ല വ്രത്തവും പോകില്ല , എന്നാല്‍ പാലം വിട്ടാല്‍ ഇരുമ്പ് ഇല്ലങ്കില്‍ വെള്ളി വരെ പോകും എന്നാല്‍ അതിനും അപ്പുറം പോകാം ബ്രമ്മത്തിനു മുകളില്‍ പോയാല്‍ ഒരു പരിധി വരെ ആകാശത്ത് അവര്‍ ഇരിക്കുന്നു എന്ന് പറയും , ഇത് ഒന്ന് അത് പോലെ പത്ത് വള്ളി ഉണ്ട് എങ്കില്‍ ഏഴില വച്ചാല്‍ ആയിരം വള്ളി ആകും അതും ഇവിടെ ഇല്ല പത്ത് അക്ഷരം ആയി മാറും അത് പിന്നെ പാലം ആയി ബിംബം ഉടഞ്ഞു ബിംബ പാലം വിട്ടു ഏഴ് തൂണ് ആയി ഒരു പാലം വയ്ക്കും ഇതാണ് ഇവിടം , ഇനി പറഞ്ഞാല്‍ പള്ളിയ്ക്ക് പകരം ഏഴ് തല്പം എടുത്താല്‍ ഒരാള്‍ക്ക് ഇന്ത്യയിലും എത്താം അതില്‍ ഒന്ന് പറയാം അയ്യായിരം വര്‍ഷം മുന്‍പ് ജീവിച്ചിരുന്ന ഒരു മനുഷ്യന് അവിടെ വന്നു വേദം ഇട്ടു അത് തന്നെ ബ്രാമണന്‍ ആയ യേശു രൂപം എടുത്ത മഹാ വിഷ്ണു എന്ന് പറയാം അത് ഇവിടുന്നു വന്നത് ആണ് ആള് രൂപം ആയി , അത് ഇന്ന് ഇല്ല അങ്ങനെ വരാന്‍ അവര്‍ ബിംബം ഉടച്ചാല് ഒരു രൂപം വരും മണ്ണില്‍ അത് തന്നെ പത്ത് ചക്രം പോടിഞ്ഞ ദേവന് ഒരു വെള്ളി ആയി വരും ഇത് ഇന്ന് ഇല്ല അതിനു ജ്ഞാനം എടുത്താല്‍ ആയിരം താമര വള്ളി ഇട്ടാല്‍ ഒരു വള്ളി വരും അത് തന്നെ ഏഴ് വള്ളിയുടെ മുത്ത് എന്ന് പറയും , ഇവിടെ ആയിരുന്നു താമര കുളം പണ്ട് ഉണ്ടായിരുന്നത് അതില്‍ നിന്ന് ആണ് അങ്ങോട്ട് വന്നത് അത് ഇനി തിരിച്ചു വരണം എന്നാല്‍ അത് ഇല്ല ബിംബങ്ങള്‍ ആണ് അവിടെ, അവിടെ നിന്നും വള്ളി വരില്ല ബിംബം ഉടയാത് അതിനു ശാസ്ത്രം പറഞ്ഞാല്‍ ഏഴ് ദേവി മുറ്റത്ത് വന്നാല്‍ ശ്രീ കൃഷ്ണന് വന്നു എന്ന് പറയും അതെ ഉള്ളു അമേരിക്കയില്‍ നിന്ന് വരുന്നത്, അതിനു കാരണം ബ്രമ്മം തടയപെടുന്നു എന്നാല്‍ അത് ഇല്ല എങ്കില്‍ ഒരു ലോകം ആയേനെ അത് ഇനി വ്രത്തം വയ്ക്കുന്നവര്‍ പാലം ഇട്ടാല്‍ മതി ജ്ഞാനം ആയി ലോകം ഒന്നാകും ഇത്രയും പറഞ്ഞത് ഒരു ലോകത്ത് ഒരു ലോകം ഉണ്ടായി അത് ഇവിടുന്നു പോയി മുറ്റം കെട്ടി പോയി ബിംബം ഇല്ലാത് ഇരുന്നത് കൊണ്ടു താമര ഇട്ടു പോയി അതാണ് ജ്ഞാന ദേവന് വന്നു പോയി താമരയും ആയി ഈശ്വര ലോകത്ത് പോയി എന്ന് അര്‍ത്ഥം അത് പറഞ്ഞാല്‍ പാലം പണിത് പത്ത് പേര് ഒരു ലോകത്ത് പോയി എന്ന് അര്‍ത്ഥം അത് മുസ്ലിങ്ങള്‍ ആണ് അങ്ങനെ പോയത് അവരുടെ ലോകത്ത് ഏഴ് താമരയും ആയി പോയി ഇന്ത്യയില്‍ നിന്ന് ആണ് പോയത് അര്‍ത്ഥം ജീവന് ഇല്ലാത്തവര്‍ പോയി എന്ന് അര്‍ത്ഥം അത് ബിംബം ഉടഞ്ഞു പോയി എന്ന് അര്‍ത്ഥം , കാര്യം ആയി പറഞ്ഞാല്‍ താരകള്‍ ഭൂമി വിട്ടു പോയി എന്ന് അര്‍ത്ഥം ഇന്ന് ഉണ്ടായത് ആണ് അത് ഒരമ്പലം പൊട്ടി പോയി എന്ന് അര്‍ത്ഥം , അത് ഒന്ന് കൂടി പറഞ്ഞാല്‍ താമര വള്ളി മാത്രം മുന്നില്‍ നിന്ന് സ്വര്‍ഗ്ഗത്തില്‍ പോയി എന്ന് അറിയാം അത് അവര്‍ക്ക് ആണ് പോയത് അവര്‍ ശക്തി പ്രാപിക്കും വിദേശം കയ്യേറും ബ്രാമണരേ പോലെ അവര്‍ ആകും , അതിനു കാരണം അവര്‍ ലോകത്തില്‍ ഏഴ് നില പണിതു എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗം പോലെ ഉണ്ടാക്കി മുത്ത് ഇട്ടു പാലം പണിതു ഗ്രാമമം ഉണ്ടാക്കി എന്ന് അര്‍ത്ഥം അത് യഹുദരുടെ മുന്നില്‍ ഉള്ളവര്‍ ആണ് , അവര്‍ക്ക് വിഷമത്തില്‍ കാലു കിട്ടി എന്ന് അര്‍ത്ഥം , ഇത് പറഞ്ഞാല്‍ ഒരു ദൈവം അവരെ വളര്‍ത്തി എന്ന് അര്‍ത്ഥം , എന്നാല്‍ അത് പോരാ ഏഴ് പാലം വേണം മുത്തു കിട്ടാന്‍ അപ്പോള്‍ അവര്‍ യഹുദര്‍ക്ക് കൂടെ കൂടും ഒരു ശക്തി ആകും ഇതാണ് ഇനി പറയാന്‍ ഉള്ളത് , പത്ത് ചക്രം തിരിയുന്നത് വരെ ജ്ഞാനം കിട്ടിയാല്‍ അവര്‍ ഒന്നാകും അത് വരെ ലോകം നോക്കി ഇരിക്കും യുദ്ധം നടക്കുന്നത് , എന്നാല്‍ അവര്‍ ഒന്നായാല്‍ താമര തന്നെ മുറ്റത്ത് എന്നും കാണും , എന്നാല്‍ വള്ളി ഇടുമ്പോള്‍ പാലം പോയി മുറ്റം ആകും അത് ബിംബം ഉടച്ചു പാലം പണിയും ഒരു സമുഹം ആകും ലോകം അതാണ് ഇനി വരാന്‍ ഉള്ളത് , അതിനാണ് ലോകം നോക്കി ഇരിക്കുന്നത് വിശ്വാസ ലോകം ആകാന്‍ അതിനു താമസം ഇല്ല ഒരു യുദ്ധം കൂടി ഉണ്ട് അത് കഴിഞ്ഞാല്‍ മതം കാണില്ല വ്രക്ഷങ്ങള്‍ വയ്ക്കുന്നത് ആയിരിക്കും ലോകം കാണുന്നത് ഇതിനു ഒരു ലോകം എന്ന് പറയും , അന്ന് പുരോഹിതര്‍ നാമാവശേഷം ആകും ബൈബിള്‍ വാക്കാല്‍ പറയും അര്‍ത്ഥം നോക്കി അതെ കാണും ബാക്കി ഒന്നും കാണില്ല , ഇതാണ് രണ്ടാം ലോക മഹാ യുദ്ധത്തിനു ശേഷം നടപ്പില്‍ വരുത്തിയ ഒരു ലോകം ആണ് ജിന്നുകളുടെ ലോകം ഇല്ലാത് ആക്കിയത് തിരിച്ചു വരും അത് ബിംബങ്ങള്‍ ഉടയ്ക്കാന്‍ അവര്‍ പോകും അതാണ് രാജ്യം തീര്‍ന്നു എന്ന് പറയുന്നത് ഇത് ഒരു വിപ്ലവം അല്ല മനസ്സിലെ പ്രമാണം ഭൂമിയില്‍ ഓടുന്നു എന്ന് പറയും അതാണ് ലോകത്ത് ഇനി വരുന്ന ചക്രവര്‍ത്തി രണ്ടാനമ്മ എന്ന് പറഞ്ഞു വീട്ടില്‍ വരും അതാണ് യേശു ലോകത്തിലെ മറിയം ലോകം ഭരിക്കും അന്നാണ് ഇത് വരുന്നത് , ഇതിനു ഒരു ലോകം മുറ്റം ആകണം അതാണ് യേശു ലോകം മുന്ന് ലോകം ഒന്നാകും അത് തന്നെ ഒന്നാം ലോകം മാത്രം ഇനി കാണും അത് ഇനി വരാന്‍ ഉള്ളത് , എന്നാല്‍ ഭൂമി തിരിയും വ്രത്തം ആകും അത് ജിന്നുകള്‍ ഇല്ലാത്ത ലോകം ആകും അവര്‍ അടുത്ത ലോകത്തില്‍ പോകും ഇവിടെ യേശു സുവിശേഷം ഭൂമിയില്‍ പരക്കും അതാണ് അജനാതന് കാണില്ല എന്ന് പറയുന്നത് അര്‍ത്ഥം ഭാഗ്യം ഉള്ളവരെ കാണു എന്ന് അര്‍ത്ഥം വിദ്യ ഉള്ളവരെ ഉള്ളു എന്ന് അര്‍ത്ഥം അതാണ് ഇനി വരുന്നത് അന്ന് മനസ്സില്‍ സ്വര്‍ഗ്ഗം കാണും , മുറ്റത്ത് പള്ളി എന്ന് പറയും അറിവ് ആണ് അത് , അത് തന്നെ വിശ്വാസ ലോകം ആയി മാറും എന്ന് സാരം .
ചെടി നട്ടാൽ ബ്രമ്മം അത് വളർത്തിയാൽ ആത്മാവ് എന്ന് പറഞ്ഞാൽ ഒരുവൻ ചെയ്യുന്ന പ്രവർത്തി ഒന്ന് കൊണ്ടും രണ്ടാകില്ല ഒരു വ്രക്ഷം ആകും എന്ന് പറയുന്നത് ആണിത് രണ്ടു ഒന്ന് എന്ന് , വ്രക്ഷത്തിനും ആത്മാവ് ഉണ്ട് അത് ഒരു ദേശത്ത് പോകും അവിടെ അത് വളരും അങ്ങനെ അത് ലോകം മുഴുവൻ ആകും , അങ്ങനെ ചെടി നട്ടാൽ വ്രക്ഷത്തിനു ആത്മാവ് ഉണ്ട് എന്ന് പറഞ്ഞു പ്രാർത്തിക്കാൻ പോയാൽ അത് ഒന്നും പറയില്ല അത് മിണ്ടാ പ്രാണി ആണ് , സ്സെനെഹം തരാൻ പറ്റും എന്ന് പറഞ്ഞു ചെന്നാൽ അത് മനുഷ്യനേക്കാളും ഉന്നത ജീവി ആണ് എന്ന് അറിയുക അത് വില കേട്ടത് ഒന്നും ചെയ്യില്ല , ഭസ്മം തൊടില്ല , വായു ഭക്ഷിക്കില്ല മനുഷ്യൻ ഭക്ഷിക്കുന്നത് പോലെ ഇതാണ് വ്യത്യാസം , ഇനി പറഞ്ഞാൽ ഒരു നാഥൻ ഉണ്ട് അവയ്ക്ക് അത് ജിന്നുകളുടെ നേതാവ് ആണ് അതിനെ നോക്കുന്നത് എന്ന് പറഞ്ഞാൽ അവയ്ക്ക് ചെയ്യാൻ എന്ത് പറ്റും ഒരു ഇടർച്ച വരുത്താനേ പറ്റു നല്ല ഫലങ്ങൾ പുറപെടുവിക്കുന്നത് ഇല്ലാത് ആക്കാൻ കഴിയും അത് ചെയ്യും പക്ഷേ ദൈവം അനുവദിക്കണം എന്നാൽ അവയുടെ ഫലങ്ങൾ ഭക്ഷിക്കുകയെ ചെയ്യൂ അവയും ദൈവം അനുവദിക്കണം ഇത്രയും ആണ് ഏഴ് വ്രക്ഷങ്ങൾ അവയ്ക്കും ഉണ്ട് അത് ഇവിടെ ഇല്ല പാതാളത്തിൽ ആണ് , ഇവിടെ വന്നാൽ അവ സ്വർഗ്ഗ വിത്ത് എന്ന് പറയും അത് പാതാളത്തിലെ പുണ്യം ആണ് അവരുടെ , അവിടെ മനുഷ്യർ ഇല്ല ബ്രമ്മം ആണ് ഓടുന്നത് ആ ലോകത്തും , അതിനു പകരം വിശാസം എടുത്താൽ അത് സ്വർഗ്ഗം ആക്കാം ഇത്രയും ആണ് കാര്യങ്ങൾ വിഷവും അവിടെ ഉണ്ട് അതും അവർ കഴിക്കും മരിക്കാൻ വേണ്ടി ജീവൻ പോവാൻ വേണ്ടി അത് ആണ് ജിന്നുകൾ ഭരിച്ചാൽ മരണം ആണ് ഉള്ളത് അത് കൊണ്ടു വിഷം കഴിക്കാത് ഇരിക്കാൻ ദൈവ വരം എടുക്കുക ഇതാണ് സ്വയം നന്നാകുക എന്ന് പറയുന്നത് അതിനു വ്രക്ഷങ്ങൾ ഒരു കാരണം ആകും പരി രക്ഷിച്ചാൽ അവ നന്മ തരും മനസ്സിന് പുണ്യം തരും അടുത്ത് ഇരുന്നാൽ അത് ഒരു വശം ആണ് എങ്കിലും സാധാരണ ജീവിതത്തിൽ ഇത് ഒരു നന്മ ആണ് കൂടെ ഇരുത്താൻ ഏറ്റവും നല്ലത് വ്രക്ഷങ്ങൾ ആണ് അവ സൂര്യനു പ്രകാശത്തിൽ ഇരിക്കണം അപ്പോൾ വേണം അടുത്ത് ഇരിക്കാൻ അത് നന്മ അപ്പോൾ ആണ് നൽകുന്നത് ഇതിന് വ്രക്ഷ ശാസ്ത്രം എന്ന് പറയും ഒരു പരിദി വരെ ഇത് ഒരു വസ്തുത ആണ് ബാക്കി സ്വയം അറിയുക എന്ന് വിശ്വാസം .
പ്രാണവായുവിന് പണം കൊടുക്കുന്ന ചൈനക്കാര്‍; ഇന്ത്യക്ക് താക്കീത് Friday 18 December 2015 03:07 PM IST ...
Read more at: http://www.manoramanews.com/news/india/Chinese-buy-up-bottles-of-fresh-air-from-Canada.html
ഭൂമിയില്‍ ജീവന് നിലനിര്‍ത്താനായി ഓക്സിജന്‍ വില കൊടുത്തു വാങ്ങേണ്ട അവസ്ഥ. അത് ഒരേ സമയം ദയനീയവും ഭീതി...
Read more at: http://www.manoramanews.com/news/india/Chinese-buy-up-bottles-of-fresh-air-from-Canada.html
--------------------------------------------------------------------------------------------
അന്തരിക്ഷത്തിലെയ്ക്ക് ഒന്നും കൊടുക്കുന്നില്ല , നഷ്ടപെടുത്തുകയെ ചെയ്യുന്നുള്ളൂ , അന്തരിക്ഷ മലിനികരണം കൂടുന്നു, വ്രക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക അവയെ പാലിക്കുക, എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ബിംബം ചുമന്നു പോകുമോ , നിങ്ങളുടെ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ ദൈവം അനുഗ്രഹം തരും , മനുഷ്യന്റെ കാര്യം മനുഷ്യന് ചെയ്യണം അപ്പോള്‍ അപ്പോള്‍ ദൈവം ഇടപെടും എന്ന് സാരം .
Read more at: http://www.manoramanews.com/news/india/Chinese-buy-up-bottles-of-fresh-air-from-Canada.html
ഭൂമിയില്‍ ജീവന് നിലനിര്‍ത്താനായി ഓക്സിജന്‍ വില കൊടുത്തു വാങ്ങേണ്ട അവസ്ഥ. അത് ഒരേ സമയം ദയനീയവും ഭീതി...
Read more at: http://www.manoramanews.com/news/india/Chinese-buy-up-bottles-of-fresh-air-from-Canada.html
--------------------------------------------------------------------------------------------
അന്തരിക്ഷത്തിലെയ്ക്ക് ഒന്നും കൊടുക്കുന്നില്ല , നഷ്ടപെടുത്തുകയെ ചെയ്യുന്നുള്ളൂ , അന്തരിക്ഷ മലിനികരണം കൂടുന്നു, വ്രക്ഷങ്ങള്‍ വച്ച് പിടിപ്പിക്കുക അവയെ പാലിക്കുക, എന്ന് പറഞ്ഞാല്‍ സ്വര്‍ഗ്ഗത്തില്‍ ബിംബം ചുമന്നു പോകുമോ , നിങ്ങളുടെ പുണ്യം സ്വര്‍ഗ്ഗത്തില്‍ എത്തട്ടെ ദൈവം അനുഗ്രഹം തരും , മനുഷ്യന്റെ കാര്യം മനുഷ്യന് ചെയ്യണം അപ്പോള്‍ അപ്പോള്‍ ദൈവം ഇടപെടും എന്ന് സാരം .
വിഗ്രഹങ്ങളുടെ എണ്ണം കൂടിയിട്ടാണ് അത് നിങ്ങള്‍ക്ക് തോന്നുന്നത് ബിംബ ശക്തി ആണ് ബോംബ് ഉണ്ടാക്കാന്‍ പറയുന്നത്, അത് ഉണ്ടാക്കിയവരുടെ ഫലം അറിയില്ലേ, അവര്‍ അവസാനം വിവേകം ഉള്ളവന് വന്നപ്പോള്‍ ഓരോന്ന് പൊട്ടിച്ചു ദൂരേ കളയാന്‍ തുടങ്ങി അത് പ്രകൃതിയ്ക്ക് ദോഷവും ആയി പൊട്ടിച്ചത് , നിങ്ങളും അത് ചെയ്യണമോ ഉണ്ടാക്കി പൊട്ടിക്കണോ , നിങ്ങളുടെ രാജ്യങ്ങള്‍ ഒന്നായാല്‍ പോരെ അവിടെ യുദ്ധം കാണില്ലല്ലോ, വിഗ്രഹങ്ങളുടെ എണ്ണം കുറയ്ക്കുക ബോംബിന്റെ എണ്ണം കുറയും , ദൈവം സംരക്ഷണം നല്‍കും , മിത്രങ്ങളെ സ്സെനെഹിച്ചാല് അവര്‍ യുദ്ധം ചെയ്യുമോ , നിങ്ങള്‍ തെറ്റി ധരിക്കാത് ആര്‍ക്കും യുദ്ധം ആവശ്യം ഇല്ല , എന്ന് വച്ചു ആവശ്യം വേണ്ടത് കരുതുക , എന്ന് വച്ചു ദൈവത്തില്‍ വിശ്വസിച്ചാല്‍ ഒരാപത്തും വരില്ല , ബിംബം ആണ് യുദ്ധം കൊണ്ടുവരുന്നത് എന്ന് അറിയുക അതിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കുക , ഇല്ലാത് ആക്കിയാല്‍ ഒരു കുലം പോലെ രാജ്യ ശക്തികള്‍ അണി നിരക്കും ഓരോ കാര്യങ്ങള്‍ ഒന്നിച്ചു ചെയ്യും എന്ന് പറഞ്ഞു നിര്‍ത്തുന്നു .