സ്വര്‍ഗ്ഗിയ വസ്ത്രങ്ങളില്‍ ഏറ്റവും നല്ല വസ്ത്രം പരിശുദ്ധ മാതാവിന്റെ ആണ് , സുഗന്ധ വസ്ത്രം എന്ന് പറയും അത് കിട്ടിയവര്‍ ആരും ഇല്ല അമ്മയെ കൂടാത് യരുശലെമില്‍ ആരും ഇല്ല എങ്കിലും ഇന്നത്തെ കാലത്ത് അതിനു സാധ്യത ഉണ്ട് അതില്‍ ഒന്ന് എനിക്ക് ഉണ്ട് എന്ന് പറയാം അത് ഇവിടെ ഇല്ല സ്വര്ഗ്ഗദേശത്ത് ആണ് എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും അതിനു ഉദാഹരണം ഒരു വസ്ത്രം ഏഴ് കുവിദാശയില് കിട്ടുവോ , പുണ്യവാളന് ആയാല്‍ ഏഴ് കിട്ടുമോ സത്യം അവിടെ നില്‍ക്കുമോ എന്ന് പറഞ്ഞാല്‍ ആര്‍ക്കും ഈശോ സഭയില്‍ നിന്ന് കന്യകാമേരിയുടെ പോലെ വസ്ത്രം ആര്‍ക്കും കിട്ടില്ല എന്ന് അറിഞ്ഞു സ്വര്‍ഗ്ഗ വാസികള്‍ ഒന്നിച്ചു ധര്‍ണ്ണ നടത്തുമോ അതിനാണ് ദൈവത്തെ സ്തുതിക്കാന്‍ പറയുന്നത് , ഇനി ഈ വസ്ത്രം ഏഴ് ചുരിള് ഉള്ളത് ആണ്, അഗ്നി അതില്‍ ഉണ്ട് , അത് പുതുവസ്ത്രം ആണ് എന്ന് ഒക്കെ പറഞ്ഞാല്‍ നീല മാത്രവേ കാണു നിങ്ങള്‍ എന്ന് പറഞ്ഞു അവര്‍ പോകും എന്ന് പറഞ്ഞാല്‍ ഒരു ദൈവം സ്വര്‍ഗ്ഗത്തില്‍ കൊടുക്കുന്ന വസ്ത്രം ആണ് ഏഴ് ചുവപ്പും , നീലയും ഇട കലര്‍ന്നു ഉള്ള വസ്ത്രം അത് യഹുദര്‍ക്ക് ഉണ്ട് എന്നെങ്കിലും അവര്‍ ധരിക്കുമ്പോള്‍ അത് എടുക്കും എന്നൊന്നും ഇല്ല , അഗ്രഗണ്യരില്‍ ആണ് അത് കിട്ടുന്നത് എന്നും ഇല്ല , ചങ്ക് വേണം കിട്ടാന്‍ അതും വേണ്ട , സുരഭില വസ്ത്രം ചുമന്നത് മാത്രം ആണോ അല്ല എല്ലാം കളറും ഉള്ളത് ഉണ്ട് അവര്‍ ധരിക്കുന്നത് ഏഴ് നിറം കൂട്ടിയാണ് എന്ന് സാരം , ഇത് പുതു വസ്ത്രം എന്ന് പറയും , വസ്ത്രം തന്നെ ഏഴും കൂടിയാല്‍ ഏഴ് നിറം എന്ന് കാണും , അത് അമ്മയ്ക്ക് മാത്രവേ ഉള്ളു അമ്മ മറിയത്തിനു മാത്രം ആ കളര്‍ ഉള്ള വസ്ത്രം ഉണ്ട് , ഏഴ് ജാതികളിലും അത് ഇല്ല, എന്ന് മാത്രം അല്ല അഗ്നിയും ഇല്ല വസ്ത്രത്തില്‍ , ഇനി ബഹുമാന വസ്ത്രം അതില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കുന്നില്ല, ജാതികളെ തിരിക്കുന്ന വസ്ത്രം എന്ന് പറയും , പക്ഷേ നിറം കൊണ്ടു അല്ല , അഗ്നി അവരവര്‍ക്ക് ചേര്‍ന്ന വസ്ത്രം കൊടുക്കും അത് വിജയിച്ചവര്‍ക്ക് നിറം കൂടും എന്ന് പറയും , എന്നാല്‍ പല നിറങ്ങള്‍ അല്ല പ്രധാനം ഐശ്യര്യത്തെ ആണ് അത് പ്രധിനിതാനം ചെയ്യുന്നത്, എന്ന് എങ്കിലും മനുഷ്യന് ആ ലോകത്ത് പോയാല്‍ അവര്‍ വെള്ള വസ്ത്രം നോക്കി ഇരിക്കും എന്ന് പറഞ്ഞു അല്ല വിടുന്നത് സഭയ്ക്ക് ഉള്ള വസ്ത്രം ആണ് ഈ വെള്ള അത് പോലെ അവരില്‍ ഏറ്റവും നല്ലവര്‍ക്കു കുരിശു വസ്ത്രം കിട്ടും എന്ന് പറയുമോ അതില്ല, അതും അല്ല , എന്നാല്‍ ജാതികളില്‍ പോലും ഈ വെള്ള ഉണ്ട് അത് ദൈവത്തിന്റെ നിറം കൊടുത്തു കൊടുക്കുന്നത് ആണ് എന്ന് എങ്കിലും ഇതിനു ഒന്നും അര്‍ത്ഥം ഉണ്ടോ എന്ന് മനുഷ്യന് വിചാരിക്കുമ്പോള്‍ അവനു എത്തും പിടിയും കിട്ടില്ല , സുഹ്രദങ്ങള് വസ്ത്രങ്ങള്‍ ആകുന്നു എന്ന് പറയും ഇത് ഒരു വശം ആണ് , അതിലും മേളില് ഉള്ള കാര്യം , അനുഗ്രഹങ്ങള്‍ വസ്ത്രങ്ങള്‍ ആകും എന്ന് പറയും എങ്കിലും , അഗ്നി കിട്ടാത്തവര്‍ക്ക് അഗ്നി വസ്ത്രം കിട്ടില്ല അതിനാല്‍ എഴ് നിറം ഒന്നും അവര്‍ കാണില്ല എന്ന് അല്ല , നക്ഷത്രങ്ങള്‍ മുതല്‍ മുന്നോട്ടു പോയാല്‍ കളര്‍ വസ്ത്രം ആണ് എന്ന് അറിയുക , അത് തന്നെ ഏഴ് നീല വരുന്നത് ചന്ദ്രന് മുകളില്‍ പോയാല്‍ അല്ല ലോകത്ത് നിന്ന് വെള്ളി എടുത്തു പൊന്ന് ആക്കി കെട്ടുമ്പോള്‍ വെള്ളി ഒരു വസ്ത്രം നെയ്യും അത് സ്വര്‍ഗ്ഗത്തില്‍ ആക്കും അത് വിഗ്രഹം വച്ചാല്‍ കറുത്ത വസ്ത്രം ആകും അതിനാല്‍ ജ്ഞാനത്തില്‍ ജീവിക്കുക , ഇനി സൌരഭ്യ വസ്ത്രം പൊന്നില്‍ കൂടിയത് അല്ല വെള്ളിയ്ക്ക് മേളില് ജ്ഞാനം കൂടിയത് ആണ് , അതിനു ഏഴ് നീല വരാന്‍ അഞ്ചു ഗ്രഹം മനസ്സില്‍ എടുക്കണം എന്ന് അല്ല ആകാശം വെണ്മ ആകണം എന്ന് ആണ് അര്‍ത്ഥം അത് കഴിഞ്ഞാല്‍ വെള്ളി കാണില്ല, വിജ്ഞാനം അല്ല വെള്ളി എന്നത് സസ്യങ്ങളും അല്ല മാനസ്സാന്തരം ആണ് എന്ന് അല്ല , വെള്ളി മരിച്ചവര്‍ക്കും ഉണ്ട് അത് വസ്ത്രം ആകില്ല പോന്നു ആയി മാറും എന്ന് പറയും , അത് തന്നെ ജീവിത വസ്ത്രം സൌരഭ്യം ഉള്ളത് ജ്ഞാനത്തില്‍ ആണ് എന്ന് അറിയുക അത് വിജ്ഞാനം അല്ല , സ്വര്‍ഗ്ഗിയ ജ്ഞാനം എന്ന് പറയും , ഇനി പറഞ്ഞാല്‍ പ്രമാണത്തില്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നത് ഈ നീല വസ്ത്രത്തില്‍ ആണ്, അത് തന്നെ പത്ത് കല്പന കാക്കുന്നവര്‍ ഏഴ് നിറം കൂട്ടും എന്ന് പറയും അതിനാല്‍ സ്വര്‍ഗ്ഗത്തില്‍ പോകുന്നവര്‍ ജീവിച്ചിരിക്കയില് തന്നെ എഴ് നീല നക്ഷത്രങ്ങള്‍ ഉണ്ടാക്കുമോ അതിനല്ല സ്വര്‍ഗ്ഗത്തിലേയ്ക്ക് പോകുന്നത് അവിടെ വെള്ളി കിട്ടാന്‍ ആണ് എന്ന് അല്ല എങ്കിലും അനുഭവത്തില്‍ ഒരു ദൈവത്തെ മനസ്സില്‍ ആക്കണം എങ്കില്‍ ആ നീല വസ്ത്രം വേണം എന്ന് പറഞ്ഞു സത്യത്തില്‍ അത് നിറവും രുചിയും ഉള്ളത് ആണ് അത് തന്നെ എഴുന്നള്ളത്ത് അതില്‍ നിന്നാണ് എന്ന് അല്ല അത് ഐശ്യര്യത്തെ സൂചിപ്പിക്കുന്നു എന്ന് അല്ല , പക്ഷേ അത് എല്ലാം ആണ് എങ്കിലും അതിലും വലുത് അത് വലുപ്പം അല്ല ഹ്രദയ നൈര്‍മല്യം ആണ് എന്ന് പറയും , ആ വസ്ത്രം കിട്ടിയാല്‍ ആര്‍ക്കും എന്നും ബഹുമാനത്തില്‍ ഇരിക്കാം എന്നാണ് പറയുന്നത് എങ്കിലും ഇവിടെ അത് ലഭിക്കില്ല എന്നാല്‍ ഒരാള്‍ക്ക് അത് ഉണ്ടാക്കാം അത് സ്വര്‍ഗ്ഗത്തില്‍ ആക്കാം അതാണ് സാരം അതിനു ജ്ഞാന സൌന്ദര്യ വസ്ത്രം എന്ന് പറയും , ഈ വസ്ത്രത്തെ യേശു ഗോത്രത്തില്‍ ആണ് ആണ് കൊടുക്കാറ് ഉള്ളത് എങ്കിലും മനസ്സില്‍ യേശുവിനെ പ്രതിഷ്ടിച്ചാല്‍ ആ വസ്ത്രം നെയ്യാം എന്ന് പറയും അതിന് വെണ്മ വസ്ത്രം നെയ്യും എന്ന് പറയും , അത് ഒരു കുലത്തിനെ ഉള്ളു യേശു കുലത്തിനു അത് യേശു കുലം മനുഷ്യരില്‍ നാല് അക്ഷരം ഉള്ളവര്‍ക്ക് ഉണ്ട് അല്ലാത്തവര്‍ ജ്ഞാനത്തെ പഠിക്കുക വിശ്വാസത്തില്‍ നിന്ന് അതിനു എല്ലാ പുസ്തകങ്ങളും വായിക്കാം , എങ്കിലും ഇതില്‍ എഴുതുന്നത് പോലെ ഒന്നിലും ഇല്ല , ഇനി ശുഭം വരട്ടെ ജ്ഞാനത്തെ പഠിക്കുന്നവര്‍ക്ക് .
ജ്ഞാന സൌന്ദ്യര്യ വസ്ത്രം കിട്ടിയാല്‍ അവര്‍ പോകുന്ന ലോകം എഴുനുറു ലോകത്തിനു അപ്പുറം ആണ്, അവിടെ യേശുലോകം എന്ന് പറയും എങ്കിലും അതിനു മേളില് ആണ്, യേശുലോകത്തിനു മേളില് ആണ് എന്ന് ആണ് പറയുന്നത് ജ്ഞാന സൌന്ദ്യര്യ വസ്ത്രം കിട്ടിയവര്‍ ഉള്ളത്, അര്‍ത്ഥം ദൈവത്തെ മനസ്സില്‍ കാണുന്നവര്‍ ആണ് അവര്‍ എങ്കിലും ഒരു ദൈവം അവര്‍ക്ക് ഉണ്ട് സത്യ ദൈവം ആയ ദൈവ പുത്രന് ദൈവം തന്നെ ആ ദൈവം യേശുവിന്റെയും ദൈവം ആണ് ആ ദൈവത്തിനു സ്വാശരീരം ധരിച്ച ദൈവം എന്ന് പറയും എന്നാല്‍ യേശുവിനു മുന്‍പ് ഉള്ള ദൈവം ആണ് അത് , അത് തന്നെ മിശിഖാ ആണ് ദൈവം എങ്കിലും ഒരു വ്യക്തിത്വം മാത്രം ഇവിടെ വന്നുള്ളൂ അതാണ് ദൈവ പുത്രന് ആയ യേശു മിശിഖാ എങ്കിലും രണ്ടും ഒരാള്‍ തന്നെ, ഒരു ശരീരം ധരിച്ചത് മാത്രവേ ഉള്ളു അഗ്നി സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു , ഈ ദൈവം മനുഷ്യനെ എന്നും കാണും എങ്കിലും പാലം അങ്ങോട്ട് യേശു വഴി ആണ് , അതിനാല്‍ യേശുവിനെ സ്തുതിക്കണം എന്ന് പറയും , ഇനി ആ ലോകം മാതാവിനെ പോലെ ഉള്ളവര്‍ക്ക് കേറാവുന്ന ലോകം ഐശ്യര്യ ലോകം എന്ന് പറയും എങ്കിലും അത് സത്യ ലോകത്തിനു ഒരു പടി താഴെ ആണ് എങ്കിലും അഗ്നി ലോകം എന്ന് പറയും അതിനു സത്യ അഗ്നി ലോകം എന്ന് പറയും ഒരു പടി താഴെ ഉള്ളതിന് എന്ന് പറയുമോ അഗ്നി മാത്രവേ ഉള്ളു എങ്കിലും ഏതു ലോകവും സത്യ ലോകം തന്നെ , ആ ലോകത്തിനു ബ്രമ്മാണ്ട ലോകത്തിന്റെ ആത്മാക്കളുടെ ലോകം എന്ന് പറയും , ഇത് അവിടെ ബ്രമ്മാണ്ട ലോകം എന്ന് അല്ല പറയുന്നത് സത്യ ലോകത്തിന്റെ ഒന്നാം ലോകം എന്ന് പറയും , ഇവിടെ ചെന്നിട്ടു വേണം ആത്മ ശരീരം അവര്‍ക്ക് എടുക്കാന്‍, അത് വരെ ആത്മീയ ഭക്ഷണവും ആയി അവര്‍ കഴിയും എന്നാണ് പറയുന്നത് , പൊന്‍ മുട്ട അല്ല കഴിക്കുന്നത് ദൈവ സ്സെനേഹം ആണ് കഴിക്കുന്നത് എന്ന് പറയും , ഇത് ഇവിടെ കിട്ടില്ല അത് അവിടെ കിട്ടു , ഇനി ആ ലോകത്തിനു മന്നായും ഉണ്ട് അവര്‍ അത് കഴിക്കുന്നത് ഒരു ലോകം അവര്‍ ഉണ്ടാക്കി കഴിഞ്ഞ് ആണ് , അത് തന്നെ ലോകത്തിന്റെ ഒന്നാം സ്വര്‍ഗ്ഗം അവര്‍ ജീവിച്ചു പോകണം എന്ന് പറഞ്ഞു ഒന്നും ചെല്ലണ്ട അത് ഒരു ദൈവം മാത്രം അനുവദിച്ചാല്‍ അവിടെ വീണ്ടും ജനനം കിട്ടും എന്ന് സാരം ഇനി ഒന്നും ഇല്ല ആലോകത്തെ പറ്റി , ഇനി ഒരു കാര്യം ഏത് ലോകവും പോലെ ആ ലോകം വായുവില്‍ ആണ് കാണുന്നത് എങ്കിലും മേഘത്തില്‍ ഇരിക്കും എന്ന് പറയും , മേഘം ആണ് അവരുടെ വീട് എങ്കിലും താഴെ വീഴില്ല , അവര്‍ യേശുവിന്റെ കരങ്ങളില്‍ എന്ന് പറയും , ഇനി പറഞ്ഞാല്‍ അതില്‍ ഒരു കാര്യം ഉണ്ട് ഈ ലോകം മനസ്സിന്റെ ലോകം ആണ് അതിനു യഥാര്‍ത്ത ലോകം എന്നും , ആത്മീയ ലോകം എന്നും , സ്വപ്നം കൂടിയ ലോകം എന്നും പറയും , സ്വപ്നങ്ങള്‍ കാണുന്നവര്‍ ആയിരിക്കും അവര്‍ എന്ന് സാരം , ഈ സ്വപ്നം ആണ് സഭ തടസ്സം വച്ചു ജ്ഞാനം ഇല്ലാത് ആക്കി ഒരു കുലത്തെ കളഞ്ഞു യേശു കുലത്തെ ആണ് കളഞ്ഞത് , സ്വപ്നങ്ങള്‍ ഇല്ലാതാക്കി ആ ലോകം വേര്‍പെടുത്തി , ഇന്ന് ശാരിരിക രോഗങ്ങളും , മാനസ്സിക രോഗങ്ങളും ഉണ്ടായി അവര്‍ വഴിയാണ് ഉണ്ടായത് കള്ള സഭ ആണ് കത്തോലിക്കാ എന്ന് ആണ് പറയുന്നത് എങ്കിലും അവര്‍ക്ക് ആ കാര്യം അറിയില്ല , അവര്‍ക്ക് അനുഭവം ഇല്ലാത്തത് കൊണ്ടു ആ കാര്യം അവര്‍ എടുത്തില്ല അത് ബുദ്ധി മാന്ദ്യം ഉള്ള മക്കള്‍ ഉണ്ടായി എന്നും പറയും എങ്കിലും നാഗം ആ കുറവ് മാറ്റി ഇന്നും നില്ക്കുന്നു ഇതിനാണ് ആ ലോകം ആ കയ്യ് അടക്കി എന്ന് പറഞ്ഞു കള്ള ക്രിസ്താനികള്‍ യേശു ലോകത്ത് ചെന്ന് അന്യായം ആയി ക്രിസ്തനികളെ ഹിന്തുക്കളില്‍ നിന്ന് വേര്‍പെടുത്തി ഹിന്തു ക്രിസ്താനി ആക്കി മാറ്റി ഇപ്പോള്‍ ചെയ്ത് വച്ചരിക്കുന്നത് ആതാണ് , അതിനു മാറ്റം ഇല്ല , സഭ അല്ല വേണ്ടത് , ദൈവത്തെ ആരാധിക്കുന്ന ഒരു ജനത ആണ് വേണ്ടത് ഇനി ഒന്നും ഇല്ല സത്യം ദൈവം അറിയുന്നു അവിടെ വില കൊടുക്കണം എന്നെ പറയുന്നുള്ളൂ ഇനി ബാക്കി കാര്യം ജ്ഞാനം വിശദികരിക്കുമ്പോള്‍ അറിയിക്കാം എന്ന് പറയുന്നു യേശു ലോകത്തിനു സ്തുതി എന്നും എന്നേരവും .